Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി വിജയന്‍ യുഎഇയിലേക്ക് ഡോളര്‍ കടത്തിയെന്ന് സ്വപ്ന സുരേഷ്

മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. ഡോളര്‍ കള്ളക്കടത്ത് കേസില്‍ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി പറയവേയാണ് സ്വപ്‌നയുടെ ഈ വിശദീകരണം. യുഎഇയിലേക്ക് 2017ല്‍ നടത്തിയ ആദ്യയാത്രയിലാണ് യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധിയായ അഹ്മദ് അല്‍ദൂക്കി വഴി വിദേശകറന്‍സ് കടത്തിയതെന്ന് സരിത്ത് തന്നോട് പറഞ്ഞതായി സ്വപ്നയുടെ മൊഴിയില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2021, 04:49 pm IST
in Kerala

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. ഡോളര്‍ കള്ളക്കടത്ത് കേസില്‍ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി പറയവേയാണ് സ്വപ്‌നയുടെ ഈ വിശദീകരണം.

2016ല്‍ അധികാരമേറ്റ ശേഷം മുഖ്യമന്ത്രി യുഎഇയിലേക്ക് 2017ല്‍ നടത്തിയ ആദ്യയാത്രയിലാണ് യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധിയായ അഹ്മദ് അല്‍ദൂക്കി വഴി വിദേശകറന്‍സ് കടത്തിയതെന്ന് സരിത്ത് തന്നോട് പറഞ്ഞതായി സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. വിദേശത്തേക്ക് പോകുന്ന മുഖ്യമന്ത്രി ഒരു പൊതി മറന്നുവെന്നും അത് അറ്റാഷെ വഴി യുഎഇയിലേക്ക് കടത്തിയതായും സരിത്ത് പറഞ്ഞതായി സ്വപ്ന പറയുന്നു. നയതന്ത്ര സുരക്ഷയുടെ ആനുകൂല്യം ഉപയോഗിച്ച് വിദേശത്തേക്ക് കടത്തിയ പണം അല്‍ദൂകി യുഎഇയില്‍ വെച്ച് മുഖ്യമന്ത്രിയെ ഏല്‍പിച്ചു. ശിവശങ്കറിന്റെയും സ്വപ്നയുടെയും നിര്‍ദേശപ്രകാരം സരിത്താണ് ഈ കറന്‍സി നിറച്ച പാക്കറ്റ് സെക്രട്ടറേറിയറ്റിലെ പൊതുഭരണവകുപ്പിലെ ഉദ്യോഗസ്ഥനില്‍ നിന്നും വാങ്ങിക്കൊണ്ടുവന്ന് അല്‍ദൂക്കിക്ക് നല്‍കിയത്.

ഡോളര്‍ അടങ്ങിയ ബാഗ് സരിത് വാങ്ങിയത് പൊതുഭരണ വകുപ്പിലെ ഹരികൃഷ്ണന്റെ കയ്യില്‍ നിന്നാണ്. പിന്നീട് അത് എക്‌സ് റേ സ്‌കാന്‍ ചെയ്തപ്പോള്‍ പാക്കറ്റിനുള്ളില്‍ കോടികള്‍ മൂല്യം വരുന്ന വിദേശ കറന്‍സിയും മറ്റു ചില വിലപിടിച്ച സാധനങ്ങളാണെന്നും സരിത്തിന് മനസ്ലിലായി. അത് അല്‍ദൂക്കിക്ക് നല്‍കുകയും ചെയ്തു. അന്ന് ഈ സേവനം ചെയ്തതിന് സരിത്തിന് ആയിരം ഡോളര്‍ പ്രതിഫലം നല്‍കിയെന്നും പറയുന്നു.

ഈ പാക്കറ്റ് മുഖ്യമന്ത്രിക്ക് നല്‍കിയോ എന്ന കാര്യം എം. ശിവശങ്കര്‍ ഉറപ്പിച്ചിരുന്നു. യുഎഇ പ്രതിനിധിസംഘത്തിന് കൈമാറാനുള്ള സമ്മാനമാണിതെന്നായിരുന്നു ശിവശങ്കര്‍ നല്‍കിയ വിശദീകരണമെന്നും സ്വപ്ന പറയുന്നു. സമ്മാനപ്പൊതി കൃത്യമായി എത്തേണ്ടയാളില്‍ എത്തിച്ചെന്നും ആരാണ് ഇത് അയച്ചതെന്ന് അറിയില്ലെന്നും ശിവശങ്കര്‍ പറയുന്നു.

മുഖ്യമന്ത്രിക്ക് പുറമെ അന്ന് സ്പീക്കറായിരുന്നു പി. ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തിയിട്ടുണ്ടെന്ന് സ്വപ്ന പറയുന്നു. 

Tags: Pinarayi VijayanUAEpinarayiSwapnaswapna sureshഡോളര്‍ കടത്ത് കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

News

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

പുതിയ വാര്‍ത്തകള്‍

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.