Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരിഹസിക്കാന്‍ വിളിച്ചവന് മുഖത്തടിച്ചപോലെ സുരേഷ് ഗോപിയുടെ മറുപടി; അര്‍ഹിക്കുന്നവര്‍ക്ക് സഹായവും പ്രചോദനവുമേകുന്ന താരത്തിന് വീണ്ടും കയ്യടി

ആര്‍ടി ഓഫീസില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതിന്റെ പേരില്‍ അറസ്റ്റിലായ യൂട്യൂബില്‍ വീഡിയോകള്‍ ചെയ്യുന്ന ഇ-ബുള്‍ ജെറ്റ് സഹോദരന്മാരായ എബിന്‍, ലിബിന്‍ എന്നിവരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് വിളിച്ചവര്‍ക്ക് ഉരുളയ്‌ക്കുപ്പേരി പോലെ സുരേഷ് ഗോപി നല്‍കിയ മറുപടിക്ക് കേരളത്തിന്റെ കയ്യടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2021, 10:33 pm IST
in Kerala

തിരുവനന്തപുരം: ആര്‍ടി ഓഫീസില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതിന്റെ പേരില്‍ അറസ്റ്റിലായ യൂട്യൂബില്‍ വീഡിയോകള്‍ ചെയ്യുന്ന ഇ-ബുള്‍ ജെറ്റ് സഹോദരന്മാരായ എബിന്‍, ലിബിന്‍ എന്നിവരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് വിളിച്ചവര്‍ക്ക് ഉരുളയ്‌ക്കുപ്പേരി പോലെ സുരേഷ് ഗോപി നല്‍കിയ മറുപടിക്ക് കേരളത്തിന്റെ കയ്യടി.  

നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് വേണ്ടി ഒരു കാരണവശാലും ഇടപെടില്ലെന്നത് താരത്തിന്റെ കര്‍ശന തീരുമാനമാണ്. എബിനും ലിബിനും വേണ്ടി ഫോണില്‍ സഹായമഭ്യര്‍ത്ഥിച്ച് വിളിച്ചവര്‍ തന്നെ പരിഹസിക്കാന്‍ വിളിച്ചതാണെന്ന് താരം അതിവേഗം തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് സംഘപരിവാറുകാരെ കളിയാക്കി ഇടത്-ലിബറലുകള്‍ വിളിക്കാറുള്ള “ചാണക”പ്രയോഗം താരം പുറത്തെടുത്തത്.  

പകരം മുഖ്യമന്ത്രി പിണറായി വിജയനെ വിളിക്കാനുള്ള ഉപദേശമാണ് സുരേഷ് ഗോപി ഫോണില്‍ സഹായമഭ്യര്‍ത്ഥിച്ച് വിളിച്ചയാള്‍ക്ക് നല്‍കിയത്. കാരണം മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള അധികാരപരിധി മുഖ്യമന്ത്രിക്കാണെന്ന് താരം ചൂണ്ടിക്കാണിച്ചുകൊടുക്കുകയായിരുന്നു.  

അതേ സമയം പൊലീസുകാര്‍ക്കെതിരെ നീതി തേടി പൊട്ടിത്തെറിച്ച ഗൗരിനന്ദയെ വീട്ടില്‍ ചെന്ന് കണ്ട് സുരേഷ് ഗോപി അഭിനന്ദിച്ചത് കഴിഞ്ഞ ദിവസമാണ്. അതുപോലെ പൂല്ലൂറ്റ് സ്വദേശിയായ ഭിന്നശേഷിക്കാരന്റെ ദൈന്യാവസ്ഥ വായിച്ചറിഞ്ഞ താരം മുഴുവന്‍ ബാങ്ക് വായ്‌പയും സുരേഷ് ഗോപി അടച്ചുതീര്‍ത്തത് വലിയ വാര്‍ത്തയായിരുന്നു.  

നടന്‍ മുകേഷിനെ കുടുക്കിയതുപോലെ സുരേഷ് ഗോപിയെയും കുടുക്കാനുള്ള ചിലരുടെ ശ്രമം ഇതോടെ പൊളിഞ്ഞു. ഇതോടെ നന്മയെയും തിന്മയെയും വേര്‍തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള താരത്തിന്റെ കഴിവിന് ഒരിക്കല്‍ കൂടി കേരളം കയ്യടിക്കുകയായിരുന്നു.  

ഇ-ബുള്‍ജെറ്റ് സഹോദരന്മാരായ   എബിന്‍, ലിബിന്‍ എന്നിവര്‍ക്ക് കണ്ണൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. 25000 രൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യവും നല്‍കണം. പൊതുമുതല്‍ നശപ്പിച്ചുവെന്നത് കണക്കിലെടുത്താണ് കോടതി 3500 രൂപ വീതം ഇരുവരോടും പിഴയടക്കാന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ ആര്‍ടി ഓഫീസില്‍ വഴക്കുണ്ടാക്കിയതില്‍ നിന്നാണ് ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍ക്കെതിരെ നടപടി തുടങ്ങിയത്. ഇവരുടെ നെപ്പോളിയന്‍ എന്ന് പേരിട്ട, അനധികൃതമായി രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലര്‍ ഇനത്തില്‍പ്പെട്ട കാരവന്‍ മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് പ്രശ്‌നം.  ഇതിനെ തുടര്‍ന്ന് ഇരുവരും ആര്‍ടി ഓഫീസില്‍ അതിക്രമിച്ചു കയറി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്നു. ഓഫീസിലെ ഉപകരണങ്ങള്‍ നശിപ്പിച്ചെന്നും ആരോപണമുണ്ട്. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിന്റെ പേരില്‍ വാഹനത്തിന്റെ രജിസ്ട്രേഷനും റദ്ദാക്കിയിരുന്നു. 

Tags: സുരേഷ് ഗോപിsureshgopiE bull jet
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പ് ഡീല്‍ ഇന്‍ഡി സഖ്യം; ബിജെപിയുടെ ജനകീയ ശക്തിയിൽ പരിഭ്രാന്തി: സുരേഷ് ഗോപി

Kerala

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

Kerala

മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് വേണ്ടി ചുമരെഴുതി സുരേഷ്‌ഗോപി: പ്രചരണം തുടങ്ങി

News

തലസ്ഥാന കോർപ്പറേഷന് സ്കാവഞ്ചിങ് മെഷീൻ; മന്ത്രി സുരേഷ് ഗോപിയുടെ സമ്മാനം

Kerala

കേന്ദ്ര സര്‍ക്കാര്‍ നിയമനം വഴി യുവാക്കള്‍ രാജ്യത്തോടുള്ള വലിയ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്ന് സുരേഷ് ഗോപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.