Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഹകരണ ബാങ്ക് മോഡല്‍ വായ്‌പാത്തട്ടിപ്പ് കുടുംബശ്രീയിലും; രേഖകള്‍ ദുരുപയോഗം ചെയുന്നു; വീട്ടമ്മമാരും കടക്കെണിയിലേക്ക്

കഴിഞ്ഞ ദിവസം എഎന്‍ പുരം വാര്‍ഡ് സ്വദേശി ബിന്ദുവിന് സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ആലപ്പുഴ ശാഖയില്‍ നിന്ന് 7.60 ലക്ഷം രൂപ കുടിശിക അടയ്‌ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചപ്പോഴാണ് തട്ടിപ്പു വിവരം പുറത്തറിയുന്നത്. ഇവര്‍ അംഗമായ അക്ഷരശ്രീ എസ്എച്ച്ജി ഗ്രൂപ്പ് 2017ല്‍ ബാങ്കില്‍ നിന്ന് 10 ലക്ഷം രൂപ വായ്‌പയെടുത്തെന്നും കുടിശിക എത്രയും വേഗം അടയ്‌ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 7, 2021, 06:04 pm IST
in Kerala

ആലപ്പുഴ: ഇടപാടുകാര്‍ നല്കുന്ന രേഖകള്‍ ഉപയോഗിച്ച് സഹകരണ ബാങ്കുകളില്‍ നടക്കുന്ന വായ്‌പാത്തട്ടിപ്പ് കുടുംബശ്രീയിലും. പാവപ്പെട്ട സ്ത്രീകളെ ഇവര്‍ വലിയ കടക്കെണിയിലേക്ക് നയിക്കുകയാണ്. കുടുംബശ്രീക്ക് മാതൃകയായി സംസ്ഥാനത്ത് സ്വയംസഹായ സംഘങ്ങള്‍ക്ക് തുടക്കം കുറിച്ച ആലപ്പുഴ നഗരത്തിലാണ് ഇത്തരത്തില്‍ തട്ടിപ്പ് നടക്കുന്നത്.

കഴിഞ്ഞ ദിവസം എഎന്‍ പുരം വാര്‍ഡ് സ്വദേശി ബിന്ദുവിന് സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ആലപ്പുഴ ശാഖയില്‍ നിന്ന് 7.60 ലക്ഷം രൂപ കുടിശിക അടയ്‌ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചപ്പോഴാണ് തട്ടിപ്പു വിവരം പുറത്തറിയുന്നത്. ഇവര്‍ അംഗമായ അക്ഷരശ്രീ എസ്എച്ച്ജി ഗ്രൂപ്പ് 2017ല്‍ ബാങ്കില്‍ നിന്ന് 10 ലക്ഷം രൂപ വായ്‌പയെടുത്തെന്നും കുടിശിക എത്രയും വേഗം അടയ്‌ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്.

എന്നാല്‍ യുവതി ഇങ്ങനെയൊരു ഗ്രൂപ്പില്‍ അംഗമാകുകയോ, വായ്‌പയെടുക്കുകയോ ചെയ്തിട്ടില്ല. ബാങ്കിലെത്തി നടത്തിയ അന്വേഷണത്തില്‍ ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും ഫോട്ടോയും ഉപയോഗിച്ചാണ് വായ്‌പയെടുത്തതെന്ന് മനസ്സിലായി. ഇവര്‍ക്കൊപ്പം മറ്റ് ചില അംഗങ്ങളുടെയും രേഖകള്‍ ബാങ്കില്‍ നല്കിയിട്ടുണ്ട്. എന്നാല്‍ ഇവരെയാരെയും പരാതിക്കാരിക്ക് അറിയില്ല. വട്ടയാല്‍ വാര്‍ഡ് സ്വദേശി റാഷിദ, ബീച്ച് വാര്‍ഡ് സ്വദേശി നദിറ എന്നിവരാണ് എസ്എച്ച്ജി ഗ്രൂപ്പിന്റെ പ്രസിഡന്റും സെക്രട്ടറിയും. ബാങ്ക് മാനേജര്‍ക്ക് പരാതി നല്കിയെങ്കിലും വായ്‌പ തിരിച്ചടയ്‌ക്കണമെന്ന നിലപാടില്‍ ഉറച്ചു നിന്നു.

കുടുംബശ്രീ അംഗമായ ബിന്ദു അവിടത്തെ ഇടപാടുകള്‍ക്കായി നല്കിയ രേഖകളാണ് ദുരുപയോഗം ചെയ്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെ തട്ടിപ്പ് സംബന്ധിച്ച് ആലപ്പുഴ സൗത്ത് പോലീസില്‍ ബാങ്ക് മാനേജര്‍, എസ്എച്ച്ജി ഭാരവാഹികളായ റാഷിദ, നദിറ എന്നിവരെ കക്ഷികളാക്കി പരാതി നല്കി. കൂടാതെ എടുക്കാത്ത വായ്‌പ അടയ്‌ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ച ബാങ്ക് മാനേജര്‍ക്ക് വക്കീല്‍ നോട്ടീസും അയച്ചിട്ടുണ്ട്. പോലീസില്‍ പരാതി നല്കിയതോടെ ഒത്തുതീര്‍പ്പിനായി ഭരണകക്ഷി നേതാക്കള്‍ ശ്രമം തുടങ്ങി. സിപിഐ അംഗമായ ആലപ്പുഴ നഗരസഭാ കൗണ്‍സിലര്‍, എന്‍സിപി നേതാവ്, കുടുംബശ്രീ, സിഡിഎസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ ബപരാതി പിന്‍വലിക്കണമെന്ന് ബിന്ദുവിനോട് ആവശ്യപ്പെട്ടു. ആത്മഹത്യ ഭീഷണി വരെ ചിലര്‍ മുഴക്കി.  

കുടുംബശ്രീ ആവശ്യങ്ങള്‍ക്കായി പാവപ്പെട്ട സ്ത്രീകള്‍ നല്കുന്ന രേഖകള്‍ ദുരുപയോഗം ചെയ്ത് ബാങ്ക് അധികൃതരുടെ ഒത്താശയോടെയാണ് തട്ടിപ്പ് നടക്കുന്നത്. ലക്ഷക്കണക്കിന് സ്ത്രീകള്‍ അംഗങ്ങളായ കുടുംബശ്രീയുടെ വിശ്വാസ്യതയാണ് ഇതോടെ തകരുന്നത്.

പി. ശിവപ്രസാദ്

Tags: keralaഅഴിമതിKudumbasreeസഹകരണബാങ്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.