Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഭാരതത്തിന് യഥാര്‍ത്ഥ സ്വാതന്ത്ര്യം കിട്ടിയിട്ട് രണ്ടു വര്‍ഷം; കാപട്യക്കാരുടെ മോങ്ങലല്ലാതെ മറ്റൊന്നും സംഭവിച്ചില്ല

കശ്മീരിന്റെ പ്രത്യേക പതാക ഇല്ലാതായി.

സന്ദീപ് വാചസ്പതി by സന്ദീപ് വാചസ്പതി
Aug 5, 2021, 06:46 pm IST
in Article

ഭാരതത്തിന് യഥാര്‍ത്ഥ സ്വാതന്ത്ര്യം കിട്ടിയിട്ട് ഇന്ന് രണ്ടു വര്‍ഷം. വിഘടനവാദത്തിന്റേയും കുടുംബാധിപത്യത്തിന്റേയും വിഷച്ചെടികളെ പറിച്ചെറിഞ്ഞ് ജമ്മു കശ്മീരില്‍ ബിജെപി സര്‍ക്കാര്‍ ഏക രാഷ്‌ട്രമെന്ന വിളയെറിഞ്ഞിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം തികഞ്ഞു. ഒരു രാജ്യത്തിനുള്ളില്‍ മറ്റൊരു രാജ്യം നടത്തിക്കൊണ്ടിരുന്നവര്‍ സ്വാഭാവികമായും ആശങ്കയിലായി. 370-ാം വകുപ്പ് റദ്ദാക്കിയതും ജമ്മു കശ്മീരിനെ മൂന്നായി വിഭജിച്ചതും ഫാസിസ്റ്റ് നടപടിയാണെന്ന് അവര്‍ വിലപിച്ചു. രാജ്യം അസ്ഥിരമാകുമെന്നും പ്രക്ഷോഭം കത്തിപ്പടരുമെന്നുമൊക്കെ അവര്‍ കിനാവ് കണ്ടു, ഭീഷണി പെടുത്തി. പതിവു പോലെ കേരളത്തിലെ ചില കാപട്യക്കാരുടെ മോങ്ങലല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. എന്ന് മാത്രമല്ല കശ്മീരില്‍ സമാധാനം പുലര്‍ന്നു, ആദ്യമായി അവിടെ വികസന വെളിച്ചമെത്തി.

2 വര്‍ഷം കൊണ്ട് കശ്മീരിലുണ്ടായ ചില മാറ്റങ്ങള്‍.

………………….

* തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ 59% ആയി കുറഞ്ഞു.

* ഇക്കാലയളവില്‍ തീവ്രവാദ ആക്രമത്തില്‍ മരിച്ചത് 59 പേര്‍ മാത്രം

* മറ്റ് അക്രമ സംഭവങ്ങളില്‍ ഒരാള്‍ പോലും കൊല്ലപ്പെട്ടില്ല.

* രാജ്യത്ത് എവിടെയുമുള്ളവര്‍ക്ക് കശ്മീരില്‍ ഭൂമി വാങ്ങാനുള്ള അവകാശം കിട്ടി.

* കശ്മീരി യുവതികളെ വിവാഹം കഴിക്കുന്ന അന്യ സംസ്ഥാന യുവാക്കള്‍ക്കും കശ്മീരി പൗരത്വം. 2021 ജനുവരി വരെ 33,80,234 യുവാക്കള്‍ക്ക് ഇതിന്റെ പ്രയോജനം.

* കശ്മീരിന്റെ പ്രത്യേക പതാക ഇല്ലാതായി.

* 1990 ന് ശേഷം നാടുവിട്ട് ഓടേണ്ടി വന്ന 44,167 കശ്മീരി പണ്ഡിറ്റ് കുടുംബങ്ങളില്‍ 3,841 കുടുംബങ്ങള്‍ മടങ്ങി വന്നു. പ്രധാനമന്ത്രി പുനരധിവാസ പദ്ധതി പ്രകാരം 6000 പേര്‍ക്ക് തൊഴിലും കിട്ടി.

* 456 വ്യവസായ സംരംഭങ്ങളിലായി 23,152.17 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലായി നടന്നു.

* 28,400 കോടിയുടെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ പുരോ?ഗമിക്കുന്നു.

* തകര്‍ന്ന വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ 2020 സെപ്തംബര്‍ മാസം വരെ 1,352.99 കോടി അനുവദിച്ചു.

* 3300 കിലോ മീറ്റര്‍ ?ഗ്രാമീണ റോഡുകള്‍ പൂര്‍ത്തിയായി. ഇത് സര്‍വ്വകാല റെക്കോര്‍ഡാണ്. 8000 കോടിയുടെ പദ്ധതി.

* 3 എയിംസുകള്‍, ഐ.ഐ.ടി, ഐ.ഐ.എം എന്നിവ 2023 ഓടെ പ്രവര്‍ത്തനം തുടങ്ങുന്നു. ഈ മൂന്ന് സുപ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളുമുള്ള രാജ്യത്തെ ഏക സംസ്ഥാനം.

* 3 വര്‍ഷത്തിനിടെ 7 പുതിയ മെഡിക്കല്‍ കോളേജുകള്‍.

* 25,000 പുതിയ സീറ്റുകളുമായി 50 പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.

* കശ്മീരിനെ ഭാരത്തിന്റെ മറ്റ് ഭാ?ഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഉധംപൂര്‍-ശ്രീന?ഗര്‍- ബാരാമുള്ള റെയില്‍ ലൈന്‍ അടുത്ത ആ?ഗസ്റ്റില്‍ പൂര്‍ത്തിയാകും. മുതല്‍ മുടക്ക് 21,653 കോടി.

* മെട്രോ റെയിലും കശ്മീരിലേക്ക്.

* ചരിത്രത്തില്‍ ആദ്യമായി 24 മണിക്കൂറും മുടക്കമില്ലാതെ വൈദ്യുതി കിട്ടിത്തുടങ്ങി. നിരവധി ജലവൈദ്യുത പദ്ധതികള്‍ ഉണ്ടായിരുന്നെങ്കിലും കശ്മീരില്‍ വൈദ്യുതി കിട്ടാക്കനിയായിരുന്നു.

* എല്ലാ വീടുകളിലും വൈദ്യുതി എത്തി.

* ഈ ഡിസംബരോടെ എല്ലാ വീടുകളിലും ശുദ്ധജലം  

* ദത്തു പുത്രന്‍ എന്ന നിലയില്‍ നിന്ന് ലഡാക്ക് സ്വന്തം മകനായി മാറി. വികസന കാര്യത്തില്‍ ശ്രീന?ഗറിന്റെ ഔദാര്യം കാത്തിരിക്കേണ്ട അവസ്ഥ ഇല്ലാതായി.

370-ാം വകുപ്പ് റദ്ദാക്കി സംസ്ഥാനത്തെ മൂന്നായി വിഭജിച്ചതിനെ തടുര്‍ന്നുണ്ടായ മാറ്റങ്ങളില്‍ ചിലത് മാത്രമാണിത്. സൈന്യത്തിനെതിരെ കല്ലെറിയാനും ആയുധമെടുക്കാനും ചെറുപ്പക്കാരെ കിട്ടാതായി എന്നതാണ് ഇതിലും വലിയ മാറ്റം.  

ഭൂമിയിലെ സ്വര്‍ഗ്ഗമായി, സഞ്ചാരികളുടെ പറുദീസയായി, ഭാരതത്തിന്റെ സ്വകാര്യ അഹങ്കാരമായി….കശ്മീരും മാറുകയാണ്, അല്ല മാറ്റുകയാണ്  നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണം. ശ്യാമപ്രസാദ് മുഖര്‍ജിയുടെ വീരബലിദാനം പാഴായില്ല, പാഴാക്കില്ല

Tags: ജമ്മു കശ്മീര്‍article 370കശമീര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇന്ദിരാഗാന്ധി സ്വർഗത്തിൽ നിന്ന് തിരിച്ചെത്തിയാലും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

India

ജമ്മു കശ്മീരിൽ പാകിസ്ഥൻ ആഗ്രഹിക്കുന്നത് കോൺഗ്രസ് സഖ്യം നടപ്പിലാക്കുന്നു ; അക്രമത്തിലും വിഘടനവാദത്തിലും അവർ രാഷ്‌ട്രീയം കളിക്കുന്നുവെന്നും മോദി

ജമ്മുകശ്മീര്‍ നിയമസഭയില്‍ ബിജെപി അംഗങ്ങള്‍ പ്രതിഷേധിക്കുന്നു
India

370-ാം വകുപ്പ് പുനഃസ്ഥാപിക്കണമെന്ന് ജമ്മുകശ്മീരില്‍ പ്രമേയം; പ്രമേയം കീറിയെറിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം

India

ഭാരതീയ ജനതാ പാർട്ടി ഇന്ത്യയിൽ ഉള്ളിടത്തോളം ആർട്ടിക്കിൾ 370 ആരും പുനഃസ്ഥാപിക്കില്ല : രാജ്‌നാഥ് സിംഗ്

India

കശ്മീരില്‍ 370-ാം വകുപ്പ് വീണ്ടും കൊണ്ടുവരാനാകില്ല: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.