പത്തനംതിട്ട: ഇന്നലത്തെ കണക്കുകള്‍ അനുസരിച്ച് ജില്ലയില്‍ ഇരുപത്തിമൂന്നുപഞ്ചായത്തുകളില്‍ കോവിഡ് ടെസ്റ്റ് പൊസീറ്റീവ് നിരക്ക് പത്തിനുമുകളില്‍. ഇതില്‍ നാല്പഞ്ചായത്തുകളില്‍ ടിപിആര്‍ 15ന് മുകളിലാണ്. മല്ലപ്പള്ളിഗ്രാമപഞ്ചയത്തിലാണ് ഏറ്റവുംകുടുതല്‍ ടിപിആര്‍ 17. ഏറത്ത് ഗ്രാമപഞ്ചായത്തിലാണ് ഏറ്റവുംകുറവ് 2.8.
പുറമറ്റം16.1, പള്ളിക്കല്‍15.2, കുളനട15, നെടുമ്പ്രം14.1, കുന്നന്താനം13, കോന്നി13.4,കവിയൂര്‍12.9, പന്തളം12.9, പെരിങ്ങര12.9, ഓമല്ലൂര്‍11.9, കൊറ്റനാട്11.4, കലഞ്ഞൂര്‍10.9, കുറ്റൂര്‍10.8, പെരുനാട്10.7, ഏനാദിമംഗലം 10.6, എഴുമറ്റൂര്‍10.6, കല്ലൂപ്പാറ10.6, നാരങ്ങാനം10.6, തിരുവല്ല10.6, കടപ്ര10.4, മെഴുവേലി10.3, കോയിപ്രം9.7, അടൂര്‍9.6, വെച്ചൂച്ചിറ9.5, മൈലപ്ര9.4, ആനിക്കാട് 9.2, ഏഴംകുളം9.2, കൊടുമണ്‍9.1. കോഴഞ്ചേരി8..6, ആറന്മുള8.4, അരുവാപ്പുലം8.3, ചെന്നീര്‍ക്കര8.3, പ്രമാടം8.3, സീതത്തോട്7.9, തുമ്പമണ്‍7.9, ഇരവിപേരൂര്‍7.7,കടമ്പനാട്7.6. പഴവങ്ങാടി7.5, റാന്നി 6.7, ചെറുകോല്‍ 6.6,മല്ലപ്പുഴശേരി 6.2, തോട്ടപ്പുഴശേരി 6.1, പത്തനംതിട്ട 6, ചിറ്റാര്‍5.8, നാറാണംമൂഴി 5.8, മലയാലപ്പുഴ 5.4,അങ്ങാടി 5.3, അയിരൂര്‍ 5.2, വടശേരിക്കര5, ഇലന്തൂര്‍4.2, കോട്ടാങ്ങല്‍ 4.1, വള്ളിക്കോട് 4.1, പന്തളം തെക്കേക്കര4, നിരണം3.9, തണ്ണിത്തോട്3.9, ഏറത്ത്2.8.എന്നിങ്ങനെയാണ് ഇന്നലത്തെ കോവിഡ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: