Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ഐ ടി പ്രൊഫഷനലുകള്‍ക്ക് സന്തോഷ വാര്‍ത്ത: യു എസ് ടി ഈ വര്‍ഷം 10,000 പുതിയ ജീവനക്കാരെ നിയമിക്കും

25 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 35 ഓഫിസുകളിലായി 26,000 ജീവനക്കാര്‍ ഇപ്പോള്‍ യു എസ് ടി യില്‍ ജോലി ചെയ്യുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2021, 10:36 pm IST
in Technology

തിരുവനന്തപുരം:  ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യ പസിഫിക്ക് മേഖലയിലും ആഗോളതലത്തിലെ തങ്ങളുടെ മറ്റു പ്രവര്‍ത്തന മേഖലകളിലും ഈ വര്‍ഷം 10,000 പേരെ നിയമിക്കാനൊരുങ്ങി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍സ് സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി.  

ഏഷ്യ പസിഫിക്ക് മേഖലയില്‍ ഇന്ത്യ,  ഇസ്രായേല്‍, മലേഷ്യ, സിംഗപ്പൂര്‍ എന്നെ രാജ്യങ്ങളെ കൂടാതെ, വടക്കേ അമേരിക്ക (യു എസ് എ, മെക്‌സിക്കോ , കാനഡ, കോസ്റ്റ റിക്ക); ദക്ഷിണ അമേരിക്ക (ചിലി, പെറു, അര്‍ജെന്റിന, കൊളംബിയ); യൂറോപ്പ് (യൂ കെ, സ്‌പെയിന്‍, ജര്‍മ്മനി, ബള്‍ഗേറിയ, റൊമാനിയ, യുക്രെയ്ന്‍, ഓസ്ട്രിയ, സ്വിട്‌സര്‍ലാന്‍ഡ്, പോളണ്ട്, ബെല്‍ജിയം, ദ നെതര്‍ലന്‍ഡ്‌സ്, ലക്‌സമ്പോര്‍ഗ്ഗ്) ; ഓസ്ട്രേലിയ; എന്നിവിടങ്ങളിലാണ്  യു എസ് ടി പുതിയ തൊഴിലവസരങ്ങള്‍ പ്രഖ്യാപിക്കുക.  

 25 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 35  ഓഫിസുകളിലായി 26,000 ജീവനക്കാര്‍ ഇപ്പോള്‍ യു എസ്  ടി യില്‍ ജോലി ചെയ്യുന്നുണ്ട്. തൊഴില്‍ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ ടെക്‌നൊളജിസ്റ്റുകളെയും ക്രീയാത്മകമായി ചിന്തിക്കുന്ന പ്രൊഫഷനലുകളെയും  യു എസ് ടി നിയമിക്കും. 

ഡിജിറ്റല്‍ ട്രാസ്ഫോര്‍മേഷന്‍, സൈബര്‍ സെക്യൂരിറ്റി, ക്ളൗഡ് ഇന്‍ഫ്രാസ്ട്രക്ക്ച്ചര്‍, ജാവ, ഡാറ്റ സയന്‍സ്  ആന്‍ഡ് എഞ്ചിനീയറിംഗ്, ആപ്പ്‌ളിക്കേഷന്‍ ഡെവലപ്പ്പ്‌മെന്റ്‌റ് ആന്‍ഡ് മോഡെര്‍നൈസേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേര്‍ണിംഗ്, ഓട്ടോമേഷന്‍ എന്നിവയില്‍ പ്രഗല്‍ഭ്യമുള്ളവരില്‍ നിന്ന് 10,000 പേരെയാണ് ഈ വര്‍ഷം നിയമിക്കാന്‍  ഉദ്ദേശിക്കുന്നത്. അതില്‍, 2000 എന്‍ട്രി ലെവല്‍ എങ്ങിനീയര്‍മാരും ഉള്‍പ്പെടും.  

ഭാവിയുടെ വാഗ്ദാനങ്ങളായ ജീവനക്കാര്‍ക്കായി 100 മണിക്കൂറിലേറെയുള്ള നൈപുണ്യ വികസന പരിപാടികള്‍ ആസൂത്രണം ചെയ്യുന്ന കമ്പനിയാണ് യു എസ് ടി. ഓരോ ജീവനക്കാരനും ദീര്‍ഘകാലം കമ്പനിയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളിലും യു എസ് ടി മുതല്‍ മുടക്കുന്നുണ്ട്.   കമ്പനി വിട്ടു പോകുന്നവരില്‍  ഒരു നല്ല ശതമാനം ജീവനക്കാര്‍ ഭാവിയില്‍ തിരിച്ചു വരുന്നു എന്നതും യു എസ് ടി യെ സംബന്ധിച്ചിടത്തോളം എടുത്തു പറയേണ്ടുന്ന കാര്യമാണ്.       

യു എസ് ടി യുടെ ഭാഗഭാക്കാകാന്‍ ഏറ്റവും നല്ല അവസരം ഇതാണ് എന്ന് കമ്പനിയുടെ ജോയിന്റ്‌റ് ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ അലക്സാണ്ടര്‍ വര്‍ഗീസ് അഭിപ്രായപ്പെട്ടു.  

Tags: സാങ്കേതികംയുഎസ് ടി ഗ്ലോബല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

വൈദ്യശാസ്ത്ര സാങ്കേതികവിദ്യാ എക്‌സ്‌പോ കൊച്ചിയില്‍

Editorial

ചന്ദ്രനിലേക്കൊരു വിജയക്കുതിപ്പ്

World

ജപ്പാന്റെ എപ്‌സിലോണ്‍ റോക്കറ്റ് എഞ്ചിന്‍ പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു; സംഭവം ഗ്രൗണ്ട് ടെസ്റ്റ് തുടങ്ങി ഒരു മിനിറ്റിനു ശേഷം

Kerala

സാങ്കേതിക അവസരങ്ങള്‍ അനവധി; ഇന്ത്യയുടെ ടെക്കേഡിനെ യുവതലമുറ നയിക്കുമെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍

India

ഏതൊരു രാജ്യവും വികസിക്കാന്‍ സാങ്കേതികവിദ്യയെ ചേര്‍ത്തുപിടിക്കണം; മോദി സര്‍ക്കാരിനു കീഴില്‍ ഇന്ത്യ ഇന്ന് മാറ്റത്തിന്റെ പാതയിലാണെന്ന് എസ്. ജയശങ്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

കേരളത്തില്‍ വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസ്; 50 കിലോ സ്വർണ്ണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.