Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശമ്പള വര്‍ധവില്ല; സ്ഥിരനിയമനവുമില്ല; സ്പെഷല്‍ എഡ്യുക്കേഷന്‍ അധ്യാപകര്‍ വലയുന്നു

സംസ്ഥാനത്ത് 2860 സ്പെഷല്‍ എഡ്യുക്കേഷന്‍ അധ്യാപകര്‍ 5000 സ്‌കൂളുകളിലും ഓട്ടിസം സെന്ററുകളിലുമായി സേവനമനുഷ്ഠിക്കുന്നു. വിവിധ വിഭാഗങ്ങളിലുള്ള 1.60 ലക്ഷം കുട്ടികള്‍ക്കാണ് ഇവര്‍ വിദ്യ പകര്‍ന്നു നല്കുന്നത്. ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍ (ബിആര്‍സി) നിന്ന് ഓരോ സ്പെഷല്‍ എഡ്യുക്കേഷന്‍ അധ്യാപകരെയും ആഴ്ചയില്‍ നാല് ദിവസങ്ങളില്‍ രണ്ടു വീതം സ്‌കൂളുകളില്‍ സേവനം ലഭിക്കുന്ന വിധത്തിലാണ് നിയമിച്ചിരിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 3, 2021, 01:22 pm IST
in Kerala

കൊട്ടാരക്കര: പൊതുവിദ്യാലയങ്ങളില്‍ ഭിന്നശേഷിക്കാരായ കുട്ടികളെ കരാറടിസ്ഥാനത്തില്‍ രണ്ട് പതിറ്റാണ്ടായി പഠിപ്പിക്കുന്ന സ്പെഷല്‍ എഡ്യുക്കേഷന്‍ ജീവനക്കാര്‍ മതിയായ ശമ്പളമോ, സ്ഥിര നിയമനമോ ഇല്ലാതെ വലയുന്നു. സമഗ്രശിക്ഷ-കേരളം പ്രോജക്ടിനു കീഴില്‍ 2000 മുതല്‍ പ്രവര്‍ത്തിക്കുന്ന എലമെന്ററി, സെക്കന്‍ഡറി വിഭാഗങ്ങളിലുള്ളവരാണ് കൊവിഡ് കാലത്തുള്‍പ്പെടെ അതിജീവനത്തിനായി കേഴുന്നത്.  

സംസ്ഥാനത്ത് 2860 സ്പെഷല്‍ എഡ്യുക്കേഷന്‍ അധ്യാപകര്‍ 5000 സ്‌കൂളുകളിലും ഓട്ടിസം സെന്ററുകളിലുമായി സേവനമനുഷ്ഠിക്കുന്നു. വിവിധ വിഭാഗങ്ങളിലുള്ള 1.60 ലക്ഷം കുട്ടികള്‍ക്കാണ് ഇവര്‍ വിദ്യ പകര്‍ന്നു നല്കുന്നത്. ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍ (ബിആര്‍സി) നിന്ന് ഓരോ സ്പെഷല്‍ എഡ്യുക്കേഷന്‍ അധ്യാപകരെയും ആഴ്ചയില്‍ നാല് ദിവസങ്ങളില്‍ രണ്ടു വീതം സ്‌കൂളുകളില്‍ സേവനം ലഭിക്കുന്ന വിധത്തിലാണ് നിയമിച്ചിരിക്കുന്നത്. ബുധനാഴ്ചകളില്‍ ഗുരുതര ഭിന്നശേഷിക്കാരായ കുട്ടികളെ വീടുകളിലെത്തി പഠിപ്പിക്കണം. ഇത്തരത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളെ പരിപാലിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ യാതൊരു ആനുകൂല്യങ്ങളും ഇല്ലെന്നതാണ് വാസ്തവം.

നിലവില്‍ ബിആര്‍സി അധ്യാപകരുടെ ശമ്പളം കഴിഞ്ഞ മൂന്നു വര്‍ഷമായി വര്‍ധിപ്പിച്ചിട്ടില്ല. 60 വയസില്‍ പിരിഞ്ഞു പോകേണ്ട അധ്യാപകര്‍ നിലവിലെ സാഹചര്യത്തില്‍ യാതൊരു ആനുകൂല്യവുമില്ലാതെ 56-ാമത്തെ വയസില്‍ പിരിയേണ്ട ഗതികേടിലാണ്.  

ക്ഷേമനിധി, ഇഎസ്ഐ, ലീവ് സറണ്ടര്‍, മെഡിക്കല്‍ ലീവ്, യാത്രാ അലവന്‍സ് തുടങ്ങിയവ വേണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പത്ത് വര്‍ഷമായി ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തുക, ഓരോ സ്‌കൂളിലും സ്പെഷല്‍ എഡ്യുക്കേറ്റര്‍ തസ്തിക സൃഷ്ടിക്കുക, അധ്യാപക നിയമനങ്ങള്‍ വേഗത്തിലാക്കുക, വേതനം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.

Tags: teacherseducationappointmentശമ്പളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Education

അദ്ധ്യാപകര്‍ക്കായുള്ള കെ-ടെറ്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി, ഇതിനകം അപേക്ഷിച്ചവര്‍ക്ക് തെറ്റു തിരുത്താം

Kerala

താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

India

വിദ്യാഭ്യാസവും ആരോഗ്യവും എല്ലാവര്‍ക്കും ലഭ്യമാകണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

മുസ്ലിം വോട്ടില്‍ കണ്ണുനട്ട് ഡീല്‍ ആരോപണവുമായി ഇടതും വലതും; പരാജയ ഭീതിയിലെന്നു ബിജെപി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.