Thursday, May 22, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദുഷ്യന്തനും ശകുന്തളയും

സര്‍വ്വരാജ ചിഹ്നങ്ങളോടും കൂടിയ ഒരു പുത്രന് ശകുന്തള ജന്മം നല്‍കി. പുത്രനുമൊത്ത് ശകുന്തള രാജകൊട്ടാരത്തിലെത്തി. എന്നാല്‍ പ്രജാപരാധം ഭയന്ന് ദുഷ്യന്തന്‍ ശകുന്തളയെ സ്വീകരിച്ചില്ല. ആ സമയത്ത് ഒരശരീരി വാക്യം മുഴങ്ങി. 'ഭരസ്വ' (അപമാനിക്കാതെ അംഗീകരിച്ചാലും) എന്നായിരുന്നു അശരീരി. അതിനാല്‍ പുത്രന് ഭരതനെന്നു പേരിട്ടു.

Janmabhumi Online by Janmabhumi Online
Aug 1, 2021, 05:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

മുകുന്ദന്‍ മുസലിയാത്ത്

പൂരുവിന്റെ പിന്തുടര്‍ച്ചക്കാരനായിരുന്നു ദുഷ്യന്ത മഹാരാജാവ്. സതുരോധനായിരുന്നു ദുഷ്യന്തന്റെ പിതാവ്. പിതൃസഹോദരനായ പ്രതിരഥ പുത്രനാണ് കണ്വമഹര്‍ഷി.

ദുഷ്യന്തന്‍ മൃഗയാലോലുപനായിരുന്നു. ഒരു ദിവസം നായാട്ടിനിടയില്‍ കണ്വാശ്രമ പരിസരത്തെത്തി. അവിടെ പ്രിയംവദയെന്നും അനസൂയയെന്നും പേരുള്ള തോഴിമാരോടൊപ്പം പൂപറിച്ചു നടക്കുന്ന ശകുന്തളയെ കണ്ടു. ശകുന്തള അപ്‌സരസ്സിന്റെ പുത്രിയായിരുന്നു. ആ ശരീരകാന്തി ശകുന്തളയ്‌ക്കും ഉണ്ടായിരുന്നു. ശകുന്തളയുടെ താരുണ്യവും സൗകുമാര്യവും ദുഷ്യന്തനെ ഹഠാദാകര്‍ഷിച്ചു. കണ്വമുനി ആശ്രമത്തിലല്ലായിരുന്നു. അതിനാല്‍ ഗാന്ധര്‍വ്വമെന്ന വിധിയനുസരിച്ച് ദുഷ്യന്തന്‍ ശകുന്തളയെ വിവാഹം  കഴിച്ചു. മനപ്പൊരുത്തമുള്ള പത്‌നിമാരെ രാജാക്കന്മാര്‍ സ്വീകരിക്കുന്ന രീതിയാണ് ഗാന്ധര്‍വ്വം.

സര്‍വ്വരാജ ചിഹ്നങ്ങളോടും കൂടിയ  ഒരു പുത്രന് ശകുന്തള ജന്മം നല്‍കി. പുത്രനുമൊത്ത് ശകുന്തള രാജകൊട്ടാരത്തിലെത്തി. എന്നാല്‍ പ്രജാപരാധം ഭയന്ന് ദുഷ്യന്തന്‍ ശകുന്തളയെ സ്വീകരിച്ചില്ല. ആ സമയത്ത് ഒരശരീരി വാക്യം മുഴങ്ങി. ‘ഭരസ്വ’ (അപമാനിക്കാതെ അംഗീകരിച്ചാലും) എന്നായിരുന്നു അശരീരി. അതിനാല്‍ പുത്രന് ഭരതനെന്നു പേരിട്ടു.

ഭരതരാജന്ന് ഔരസ പുത്രന്മാരില്ലായിരുന്നു. അതിനാല്‍ മരുത്തുക്കള്‍ ദുഷ്യന്തന് ഒരു പുത്രനെ സമ്മാനിച്ചു. അതാണ് ഭരദ്വാജന്‍. ഭരദ്വാജന്‍ യഥാര്‍ത്ഥത്തില്‍ ബൃഹസ്പതിയുടെ പുത്രനായിരുന്നു. പക്ഷേ ബൃഹസ്പതി ബീജാസ്ഥാപനം നടത്തിയത് സഹോദര പത്‌നിയിലാണ്. അവള്‍ ഗര്‍ഭിണിയായിരുന്നതിനാല്‍ ഗര്‍ഭസ്ഥ ശിശു ബൃഹസ്പതീ ബീജത്തെ ചവിട്ടി പുറത്തിട്ടു. കുപിതനായ ബൃഹസ്പതി ഗര്‍ഭസ്ഥശിശുവിനെ ശപിച്ച് അന്ധനാക്കി മാറ്റി. ആ കുട്ടിയാണ് വിഖ്യാതനായ ദീര്‍ഘതമസ്സെന്ന മുനി. ബൃഹസ്പതീബീജം പെട്ടെന്നു വളര്‍ന്നു ഒരു പുത്രനായി. എന്നാല്‍ അവനെ സ്വീകരിക്കാന്‍ മാതാപിതാക്കള്‍ തയ്യാറായില്ല. പുത്രനെ ഭരിക്കാന്‍ രണ്ടുപേരും തയ്യാറാകാതിരുന്നതിനാല്‍ അവന്ന് ഭരദ്വാജനെന്ന പേരു വന്നു. ഈ ഭരദ്വാജനാണ് ഭരതപുത്രനായി അംഗീകരിക്കപ്പെട്ടത്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലപ്പെട്ട നാല് വയസ്സുകാരിയെ പലതവണ പീഡിപ്പിച്ചത് അച്ഛന്റെ സഹോദരൻ: ഒടുവിൽ പൊട്ടിക്കരഞ്ഞ് കുറ്റം സമ്മതിച്ചു

Kerala

പാകിസ്ഥാന്‍ മുക്കിന്റെ പേര് മാറ്റുന്നു

Education

കേരള കേന്ദ്ര സര്‍വകലാശാല പിജി പ്രവേശനം: രജിസ്ട്രേഷന്‍ ആരംഭിച്ചു

Main Article

ഭാരതാംബയുടെ അഗ്‌നിപുത്രി

Editorial

റയില്‍വേയില്‍ പുതുയുഗം തുറന്ന് അമൃത് ഭാരത്

പുതിയ വാര്‍ത്തകള്‍

കൈ കോര്‍ക്കാം, പ്രകൃതിക്കു വേണ്ടി

അമ്മ പുഴയിലെറിഞ്ഞ് കൊന്ന നാലുവയസുകാരി പീഡനത്തിനിരയായ സംഭവം ; പൊലീസുമായി സഹകരിക്കാതെ കസ്റ്റഡിയിലുള്ള ബന്ധു

പ്ലസ് ടു പരീക്ഷാഫലം ഇന്ന്

കനത്ത മഴയും ആലിപ്പഴ വീഴ്ചയും: 227 യാത്രക്കാരുമായി പറക്കുകയായിരുന്ന ഇൻഡി​ഗോ വിമാനം ആകാശച്ചുഴിയിൽപെട്ടു: ഭയന്ന് നിലവിളിച്ച് യാത്രക്കാർ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയ ജീവകാരുണ്യ പ്രവർത്തകരായി മുകേഷ് അംബാനിയും ഭാര്യ നിതയും

ഡൽഹിയിൽ കനത്ത മഴ:വിമാനങ്ങൾ വഴിതിരിച്ച്‌ വിട്ടു

നാലുവയസുകാരി ഒരു വർഷത്തിലേറെയായി ക്രൂര പീഡനത്തിനിരയായി, ആന്തരിക അവയവങ്ങളിൽ പരിക്ക്, ഞെട്ടിക്കുന്ന വിവരങ്ങൾ

ദേവസ്വം ബോര്‍ഡുകളുമായി വഖഫ് ബോര്‍ഡുകളെ താരതമ്യം ചെയ്യാനാവില്ല: കാരണം വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

കറുത്ത നിറമുള്ള പാര്‍വ്വതി ദേവി ചെമ്പകവര്‍ണ്ണമായതിന് പിന്നിലെ ഐതിഹ്യം

ഒരു ദശകത്തിനിടയില്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന് ആദ്യമായി നഷ്ടം- 2236 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies