ന്യൂദല്‍ഹി: സിബിഎസ് പ്ളസ് ടു പരീക്ഷയില്‍ ശ്രൂതി ജയന് മികച്ച വിജയം. കണക്കിനും ഫ്രഞ്ചിനും മുഴുവന്‍ മാര്‍ക്കും വാങ്ങി ആകെ 98.8 ശതമാനം മാര്‍ക്ക് ശ്രൂതി കരസ്ഥമാക്കി. കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ സെന്‍ട്രല്‍ ഇലക്ട്രോണിക്സ് ലിമിറ്റഡ് സി എം ഡി ചേതന്‍ പ്രകാശ് ജയിന്റെ മകളാണ് ഈ മിടുക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: