Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എസ്എസ്എയിലൂടെമാത്രം രണ്ടുവര്‍ഷത്തിനിടെ 1600കോടിയിലേറെ കേന്ദ്രസഹായം; എന്നിട്ടും കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭവുമായി അദ്ധ്യാപകസംഘടന

കേന്ദ്രസര്‍ക്കാരിന്‍ നിന്നും ലഭിച്ച ശതകോടികള്‍ ലക്ഷ്യപൂര്‍ത്തികരണത്തിന് സംസ്ഥാനസര്‍ക്കാര്‍ ഫലപ്രദമായി ഉപയോഗിച്ചോ എന്ന് ഇന്നത്തെ പ്രക്ഷോഭകാരികള്‍ ആത്മപരിശോധന നടത്തണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. കേരളത്തിന്റെ വിദ്യാഭ്യാസരംഗമടക്കം സമഗ്രമേഖലയിലും വികസനം എത്തിക്കാന്‍ സഹസ്ര കോടികള്‍ നല്‍കുന്ന കേന്ദസര്‍ക്കാരിന്റെ നയം ജനവിരുദ്ധമാണ് അത് തിരുത്തണമെന്നാണോ ഇടതുപക്ഷഅധ്യാപകര്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യവും ഉയരുന്നു.

Janmabhumi Online by Janmabhumi Online
Jul 29, 2021, 10:38 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

 പത്തനംതിട്ട: കെഎസ്ടിഎയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ ഇന്ന് നടത്തുന്ന പ്രക്ഷോഭ സമരം അപഹാസ്യമെന്ന് വിദ്യാഭ്യാസരംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു.  അന്ധമായ രാഷ്‌ട്രീയാടിമത്വത്തിന്റെ ഫലമായി്  യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ ഇവര്‍ കണ്ണടയ്‌ക്കുകയാണ്.കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി ആയിരത്തി അറുനൂറുകോടിയിലേറെ രൂപ സംസ്ഥാനത്തെ വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താന്‍ നല്‍കിയ കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍ ഒന്നും ഈസംഘടന കാണാത്തത് രാഷ്‌ട്രീയവൈരത്തിന്റെ ഫലമാണ് എന്ന് അദ്ധ്യപകര്‍ പറയുന്നു.

സമഗ്രശിക്ഷാഅഭിയാനിലൂടെ 2021-22ലേക്ക് 791കോടിരൂപയാണ് നരേന്ദ്രമോദിസര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ചത്. നേരത്തെ 2019-20 വര്‍ഷത്തില്‍ സമഗ്രശിക്ഷാ അഭിയാനിലൂടെ 897കോടി രൂപയും അനുവദിച്ചിരുന്നു. ഈ രണ്ടു വര്‍ഷത്തിനിടെ എസ്എസ്എയിലൂടെ മാത്രം കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ 1688 കോടിരൂപയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. കേന്ദ്രത്തിന്റെ മറ്റ് പദ്ധതികളിലുടെ വേറെയും കോടിക്കണക്കിന് രൂപ സംസ്ഥാനത്തെ വിദ്യാഭ്യാസരംഗ പരിപോഷണത്തിനായി ലഭിച്ചതായും അദ്ധ്യപകര്‍ ചൂണ്ടിക്കാട്ടുന്നു.  

അതേസമയം കേന്ദ്രസര്‍ക്കാരിന്‍ നിന്നും ലഭിച്ച ശതകോടികള്‍ ലക്ഷ്യപൂര്‍ത്തികരണത്തിന് സംസ്ഥാനസര്‍ക്കാര്‍ ഫലപ്രദമായി ഉപയോഗിച്ചോ എന്ന് ഇന്നത്തെ പ്രക്ഷോഭകാരികള്‍ ആത്മപരിശോധന നടത്തണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. കേരളത്തിന്റെ വിദ്യാഭ്യാസരംഗമടക്കം സമഗ്രമേഖലയിലും വികസനം എത്തിക്കാന്‍ സഹസ്ര കോടികള്‍ നല്‍കുന്ന കേന്ദസര്‍ക്കാരിന്റെ നയം ജനവിരുദ്ധമാണ് അത് തിരുത്തണമെന്നാണോ ഇടതുപക്ഷഅധ്യാപകര്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യവും ഉയരുന്നു.

സംസ്ഥാനത്ത് ഏകദേശം അഞ്ചുലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോഴും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സംവിധാനമില്ല എന്നാണ് അറിയുന്നത്. അതായത് ഇപ്പോള്‍ മാത്രമല്ല കഴിഞ്ഞ വിദ്യാഭ്യാസവര്‍ഷത്തിലും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നിഷേധിക്കപ്പെട്ടു എന്ന് സാരം. കേരളത്തിലെ വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താന്‍ കേന്ദ്രം നല്‍കിയ തുകയുടെ ഒരംശംഎങ്കിലും ഉപയോഗിച്ച് ഈകുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിനും വിദ്യാഭ്യസവകുപ്പിനും കഴിഞ്ഞില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.  

സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണോ അദ്ധ്യപകര്‍ ശക്തിപകരേണ്ടത് എന്ന ചോദ്യവും ഇന്നത്തെ പ്രക്ഷോഭ സമരത്തില്‍ ഉയരേണ്ടതാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പങ്കാളിത്ത പെന്‍ഷന്‍ നിര്‍ത്തലാക്കും എന്ന് ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു. രണ്ടാംവട്ടവും പിണറായി സര്‍ക്കാര്‍ തുടര്‍ ഭരണത്തിലേറിയിട്ടും വാഗ്ദാനം പാലിക്കുന്നില്ല.  പിണറായിസര്‍ക്കാരിന്റെ വാഗ്ദാന ലംഘനം ജനക്ഷേമനയമാണോ എന്ന ചോദ്യവും അദ്ധ്യാപകസമൂഹം ഉയര്‍ത്തുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുക, ദേശീയ വിദ്യാഭ്യാസ നയം തിരുത്തുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, വിദ്യാഭ്യാസ മേഖലക്കുള്ള കേന്ദ്ര വിഹിതം വര്‍ധിപ്പിക്കുക, സ്ത്രീപക്ഷ കേരളത്തിനായി അണിചേരുക, പാഠ്യപദ്ധതി പരിഷ്‌കരിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്  കെഎസ്ടിഎനേതൃത്വത്തില്‍ അധ്യാപകര്‍ ഇന്ന് പ്രക്ഷോഭ സമരം നടത്തുന്നത്.

Tags: കേന്ദ്ര സര്‍ക്കാര്‍SSAteachersprotest
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കിസാന്‍ സംഘിന്റെ പ്രതിഷേധം; കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ പിൻവലിച്ച് നിതി ആയോഗ്

Kerala

മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു, ആശുപത്രിയിലെത്തിയ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബി ജെ പി പ്രവര്‍ത്തകരുമായി വാക്കേറ്റം നടത്തി

Kerala

പോരാട്ടം നടത്തിയത് ബ്യൂറോക്രസിക്കെതിരെ; എന്ത് ശിക്ഷയും നേരിടാൻ തയാർ, ചുമതലകൾ ജൂനിയര്‍ ഡോക്ടര്‍ക്ക് കൈമാറി ഡോ.ഹാരിസ്

Kerala

പ്രതിഷേധം രൂക്ഷം:തെറ്റായ ഇന്ത്യന്‍ ഭൂപടം പിന്‍വലിച്ച് കോണ്‍ഗ്രസ്

Kerala

കണ്ടല ഫാര്‍മസി കോളേജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം, സംഘര്‍ഷം

പുതിയ വാര്‍ത്തകള്‍

സമൂഹ മാധ്യമങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പുതിയ ഡിജിപിയുടെ ആദ്യ സര്‍ക്കുലര്‍

ട്രിനിഡാഡ് ആൻഡ് ടൊബാഗോ പരമോന്നത ദേശീയ ബഹുമതി: നയതന്ത്ര മികവില്‍ പ്രധാനമന്ത്രിക്കും ഭാരതത്തിനുമുള്ള അംഗീകാരം- ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ് 

പാഠപുസ്തകങ്ങളിലെ രാഷ്‌ട്രീയക്കളി കരിക്കുലം കമ്മിറ്റിയറിയാതെ: എന്‍ടിയു

ജന്മഭൂമി സുവര്‍ണജയന്തി; കൊല്ലത്ത് സ്വാഗതസംഘമായി

എഡിസണ്‍

ഡാര്‍ക്കനെറ്റ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങി; നാളെ കസ്റ്റഡിയില്‍ വാങ്ങിയേക്കും

ഹരിത പരിവര്‍ത്തനം: നൂതന പാരിസ്ഥിതിക ഭരണത്തിലൂടെ

കലാമണ്ഡലം വൈക്കം കരുണാകരന്‍ സ്മാരക കഥകളി വിദ്യാലയം ചങ്ങമ്പുഴ പാര്‍ക്കില്‍ അവതരിപ്പിച്ച ഭീമം കരുണാകരം കഥകളി മഹോത്സവത്തിന് ഒരുങ്ങുന്ന ഭീമ വേഷധാരികള്‍ക്ക് അവസാനവട്ട നിര്‍ദേശം നല്‍കുന്ന ഗുരു രഞ്ജിനി സുരേഷ്

ഭീമം കരുണാകരം: ഭീമനായി പത്തു കലാകാരികള്‍ നിറഞ്ഞാടി

തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രാങ്കണത്തില്‍ നിര്‍മിച്ച ശിവന്റെ വെങ്കലരൂപം അനാച്ഛാദനം ചെയ്തശേഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍ പ്രണമിക്കുന്നു

ലോകത്തിന് വഴികാട്ടിയാകുന്ന സനാതന ധര്‍മത്തിന്റെ പ്രചരണ കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍

കേന്ദ്ര ആരോഗ്യ പദ്ധതികളോട് കേരളത്തിന് വിമുഖത; വയോവന്ദന ഇന്‍ഷുറന്‍സ് പദ്ധതി അടക്കം നടപ്പിലാക്കുന്നില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെത്തി, ഓപ്പറേഷൻ സിന്ദൂരിന്റെ പ്രമേയത്തിൽ ഗംഭീര സ്വീകരണം ; ബ്രിക്സ് ഉച്ചകോടിയിലും പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies