Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഉത്തരക്കടലാസുകള്‍ കാണാതായ സംഭവം; വിസിയുടെ ഓഫീസില്‍ പരിശോധന നടത്തി

ഡോഗ് സ്വാകാഡിലുളള മര്‍ലിന്‍ എന്ന നായയും ഉത്തര പേപ്പറുകള്‍ കണ്ടെത്തിയ സര്‍വകലാശാല ഡെപ്യൂട്ടി രജിസ്ട്രാറുടെ അലമാരയിലും മറ്റ് ഓഫീസ് മുറികളിലും പരിശോധന നടത്തി. കെട്ടിടത്തിന്റെ ഇരുനിലകളിലും, ഇടനാഴികളിലും കൂടി മണം പിടിച്ച് ഓടിയ നായ വീണ്ടും ഉത്തര കടലാസ് ലഭിച്ച അലമാരിക്ക് സമീപം വന്നാണ് നിന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2021, 11:32 am IST
in Ernakulam
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ഡോഗ് സ്വാകാഡും പരിശോധന നടത്തുന്നു

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ഡോഗ് സ്വാകാഡും പരിശോധന നടത്തുന്നു

കാലടി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ കാണാതായ ഉത്തരക്കടലാസുകള്‍ തിരിച്ചുകിട്ടിയ സംഭവത്തില്‍ വിരലടയാള വിദഗ്‌ദ്ധയും, ഡോഗ് സ്വാകാഡും പരിശോധന നടത്തി. എം.എ. സംസ്‌കൃത സാഹിത്യ വിഭാഗത്തിലെ മൂന്നാം സെമസ്റ്റര്‍ എം.എ  വിഭാഗത്തിലെ രണ്ടാഴ്‌ച്ച മുമ്പ്  കാണാതായ ഉത്തരപേപ്പറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലിസ് സംഘം വൈസ് ചാന്‍സലറുടെ ഓഫീസ് കാര്യാലയം സ്ഥതി ചെയ്യുന്ന അഡ്മിനിസ്‌േട്രറ്റീവ് ബ്ലോക്കില്‍ പരിശോധന നടത്തിയത്. വിരലടയാള വിദഗ്‌ദ്ധ ശ്രീജ.എസ്.നായരുടെ നേതൃത്വത്തില്‍ ഉത്തര കടലാസുകള്‍ കണ്ട  സ്ഥലങ്ങളില്‍ പരിശോധന നടത്തി.  

ഡോഗ് സ്വാകാഡിലുളള മര്‍ലിന്‍ എന്ന നായയും ഉത്തര പേപ്പറുകള്‍ കണ്ടെത്തിയ സര്‍വകലാശാല ഡെപ്യൂട്ടി രജിസ്ട്രാറുടെ അലമാരയിലും മറ്റ് ഓഫീസ് മുറികളിലും പരിശോധന നടത്തി. കെട്ടിടത്തിന്റെ ഇരുനിലകളിലും, ഇടനാഴികളിലും കൂടി മണം പിടിച്ച് ഓടിയ നായ വീണ്ടും ഉത്തര കടലാസ് ലഭിച്ച അലമാരിക്ക് സമീപം വന്നാണ് നിന്നത്. ഡോഗ് സ്വാകാഡ് വാഹനത്തില്‍ നിന്ന് പുറത്ത് ഇറങ്ങിയതോടെ സംഭവത്തില്‍ ദൂരുഹത ആരോപിച്ച് പ്രതിഷേധം നടത്തിയിരുന്ന 30 ഓളം അധ്യാപകര്‍ അപ്രതീക്ഷരായി. സര്‍വകലാശാലയില്‍ സ്ഥാപിച്ചിട്ടുളള നീരീക്ഷണ കാമറകളിലെ കഴിഞ്ഞ ആറ് ദിവസങ്ങളിലുളള ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ബുധനാഴ്‌ച്ച അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനയുണ്ട്. ഉത്തരകടലാസുകള്‍ കാണാതായ സംഭവത്തില്‍ സര്‍വകലാശാല പോലീസില്‍ പരാതി നല്‍കിയിരുന്നു.  

പരീക്ഷ വിഭാഗവുമായി ബന്ധപ്പെട്ട ഡെപ്യൂട്ടി രജിസ്ട്രാറുടെ അലമാരയില്‍ നിന്നും ഒന്‍പത് ബണ്ടിലായി ഉത്തരപേപ്പറുകള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. നഷ്ട്ടമായ എല്ലാ ഉത്തര പേപ്പറുകളും കിട്ടിയതായും, ഇതുമായി ബന്ധപ്പെട്ടുളള റിപ്പോര്‍ട്ടുകള്‍ കോടതിക്ക് കൈമാറുമെന്നും പോലീസ് അറിയിച്ചു. മൂല്യനിര്‍ണയ ചെയര്‍മാനായി ചുമതല ഏല്‍പ്പിച്ചിരുന്ന അധ്യാപകനും, ഇടത്പക്ഷ അധ്യാപക സംഘടനയായ അസ്യൂട്ടിന്റെ പ്രസിഡന്റുമായ  ഡോ. കെ.എ. സംഗമേശനെ അന്വേഷണ വിധേയമായി വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.  

സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം അധ്യാപകര്‍ റിലേ നിരാഹാര സമരം നടത്തി കൊണ്ടിരിക്കുമ്പോഴാണ് കാണാതായ ഉത്തര പേപ്പറുകള്‍ കാലടി പോലീസ് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് അധ്യാപകെന്റ സസ്‌പെന്‍ഷന്‍ സര്‍വകലാശാല തിങ്കളാഴ്‌ച്ച പിന്‍വലിച്ചിരുന്നു. ചൊവ്വാഴ്‌ച്ച രാവിലെ ഈ അധ്യാപകന് അസ്യൂട്ട് സംഘടനയില്‍പ്പെട്ടവര്‍ സ്വീകരണം നല്‍കി. എം.എ. സംസ്‌കൃത സാഹിത്യ വിഭാഗത്തിലെ മൂന്നാം സെമസ്റ്ററിലെ ഒന്‍പത് വിഷയങ്ങളിലെ 276 ഉത്തരക്കടലാസുകളാണ് കാണാതായിരുന്നത്.

Tags: വൈസ് ചാന്‍സിലര്‍കാലടി സംസ്കൃത സര്‍വ്വകലാശാലAnswer Sheet
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

പൊന്നു ടീച്ചറേ.. ജയിപ്പിക്കണേ.. പത്താം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസിനൊപ്പം അഭ്യര്‍ത്ഥനയും 500 രൂപയും

kerala university
Kerala

പ്രതിഫലത്തെ ചൊല്ലി തര്‍ക്കം: അധ്യാപിക പിടിച്ചു വച്ച ഉത്തരക്കടലാസുകള്‍ വീട്ടില്‍ ചെന്ന് ഏറ്റെടുത്ത് സര്‍വകലാശാല സംഘം

Kerala

ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവം: നടപടിയെടുക്കാനുളള നീക്കം സര്‍വകലാശാലയുടെ മുഖം രക്ഷിക്കാനെന്ന് അധ്യാപകന്‍

Kerala

എംബിഎ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവം: അധ്യാപകനെ പിരിച്ചുവിട്ടേക്കും

Kerala

കാണാതായ ഉത്തരപേപ്പർ: തെറ്റു പറ്റിയെന്ന് സമ്മതിച്ച് അധ്യാപകൻ പ്രമോദ്, അടിയന്തര യോഗം വിളിച്ച് വൈസ് ചാൻസലർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.