Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പിഎം കെയറില്‍ നിന്നുള്ള ഓക്‌സിജന്‍ ജനറേറ്റിങ് പ്ലാന്റ്, പ്ലാന്റ് സ്ഥാപിക്കുന്നത് ഡിആര്‍ഡിഒ, അവകാശവാദവുമായി പിജെ ജോസഫ്

ഒട്ടും കാലതാമസമില്ലാതെ പ്ലാന്റ് സ്ഥാപിക്കുമെന്ന് സൂപ്രണ്ട് ഡോ. ഉമാദേവി പറഞ്ഞു. അന്തരീക്ഷ വായുവില്‍ നിന്ന് 93% ശുദ്ധിയില്‍ ഓക്‌സിജന്‍ പ്ലാന്റില്‍ നിന്ന് ലഭ്യമാകും. കേന്ദ്രീകൃത പൈപ്പ് ലൈന്‍ വഴി ഇത് ആശുപത്രിയിലെ വിവിധ ചികിത്സ കേന്ദ്രങ്ങളിലെത്തിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2021, 10:20 am IST
in Idukki
പിഎം കെയര്‍ പദ്ധതി പ്രകാരമുള്ള ഓക്‌സിജന്‍ ജനറേറ്റിങ് പ്ലാന്റ് തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിയപ്പോള്‍

പിഎം കെയര്‍ പദ്ധതി പ്രകാരമുള്ള ഓക്‌സിജന്‍ ജനറേറ്റിങ് പ്ലാന്റ് തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിയപ്പോള്‍

തൊടുപുഴ: കാരിക്കോട് ജില്ലാ ആശുപത്രിയില്‍ ഇനി ജീവവായു മുടങ്ങില്ല. പ്രധാനമന്ത്രി പിഎം കെയര്‍ ഫണ്ടില്‍ നിന്ന് ഓരോ മിനിറ്റിലും 1000 ലിറ്റര്‍ ഓക്‌സിജന്‍ നിര്‍മിക്കാന്‍ ശേഷിയുള്ള ജനറേറ്റിങ് പ്ലാന്റെത്തി. 1.3 കോടി രൂപയോളം വിലയുള്ള പ്ലാന്റ് ജില്ലാ ആശുപത്രി അധികൃതര്‍ ഏറ്റുവാങ്ങി. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് പ്ലാന്റ് വഹിച്ചുള്ള ലോറി തൊടുപുഴയിലെത്തിയത്.

ഒട്ടും കാലതാമസമില്ലാതെ പ്ലാന്റ് സ്ഥാപിക്കുമെന്ന് സൂപ്രണ്ട് ഡോ. ഉമാദേവി പറഞ്ഞു. അന്തരീക്ഷ വായുവില്‍ നിന്ന് 93% ശുദ്ധിയില്‍ ഓക്‌സിജന്‍ പ്ലാന്റില്‍ നിന്ന് ലഭ്യമാകും. കേന്ദ്രീകൃത പൈപ്പ് ലൈന്‍ വഴി ഇത് ആശുപത്രിയിലെ വിവിധ ചികിത്സ കേന്ദ്രങ്ങളിലെത്തിക്കും.  

ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍(ഡിആര്‍ഡിഒ) ആണ് പ്ലാന്റ് സ്ഥാപിക്കുന്നത്. നിലവില്‍ സിലിണ്ടറുകളില്‍ ഓക്‌സിജന്‍ ശേഖരിച്ച് എത്തിച്ചാണ് രോഗികള്‍ക്ക് വിതരണം നടത്തുന്നത്. യഥാസമയം സിലിണ്ടറുകള്‍ നിറച്ച് ഇവിടെ എത്തിക്കുന്നതിന് വരുന്ന കാലതാമസം അധികൃതരേയും രോഗികളെയും ഒരുപോലെ ബുദ്ധിമുട്ടിച്ചിരുന്നു പ്ലാന്റ് വരുന്നതോടെ ഓക്‌സിജന്‍ കൊണ്ടുവരുന്നതിനുള്ള കാലതാമസവും  ചെലവും ഇല്ലാതാകും

അതേ സമയം പ്ലാന്റിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാതെ ആശുപത്രി അധികൃതര്‍. കേന്ദ്ര പദ്ധതി പ്രകാരം ലഭിച്ച പ്ലാന്റിന്റെ വിശാദാശംങ്ങള്‍ ചില സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി ഒളിപ്പിച്ചുവെയ്‌ക്കുകയാണെന്ന പരാതിയുമായി ബിജെപി നേതാക്കളും രംഗത്തെത്തി. ഇതിന്റെ വിവരങ്ങള്‍ പുറത്ത് പറയുന്നതില്‍ നിന്ന് ആശുപത്രി സൂപ്രണ്ട് പിആര്‍ഒ അടക്കമുള്ള ജീവനക്കാരെ വിലക്കിയിരിക്കുകയാണ്.  

മാധ്യമ പ്രവര്‍ത്തര്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കേണ്ടെന്നും നിര്‍ദേശമുണ്ട്. പി.ജെ. ജോസഫ് എംഎല്‍എ അടക്കമുള്ളവര്‍ ഇത് തങ്ങളുടെ പ്രവര്‍ത്തന ഫലമായി കിട്ടിയതാണെന്ന വാദവുമായി നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. പതിവ് പോലെ കേന്ദ്രപദ്ധതികളെ സംസ്ഥാന പദ്ധതികളാക്കാനുള്ള നീക്കമാണ് ഇവിടേയും നടക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.  

Tags: Thodupuzhaഓക്‌സിജന്‍സസ്യങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊടുപുഴയിൽ റോഡരികിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം; പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിഷേധം കനക്കുന്നു

Kerala

ഉദ്ഘാടനം കഴിഞ്ഞു… അനധികൃത നിര്‍മ്മാണം; ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം തടഞ്ഞു

Kerala

തൊടുപുഴ നഗരസഭയിൽ ബിജെപിയുടെ തീപാറുന്ന വിജയം, മുഖ്യ പ്രതിപക്ഷ പാർട്ടിയായി : എൽഡിഎഫിനെ കടപുഴക്കിയെറിഞ്ഞത് മൂന്നാം സ്ഥാനത്തേക്ക്

Local News

പെല്ലറ്റ് ഉപയോഗിച്ചുള്ള കൂൺ കൃഷി സെമിനാർ ശ്രദ്ധേയമായി

Local News

പതിനഞ്ചുകാരിയുടെ വയറ്റിൽ നിന്നും നീക്കം ചെയ്ത മുടി ചുരുൾ കണ്ടാൽ ആരുമൊന്ന് ഞെട്ടും ; താക്കോൽ ദ്വാര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഡോക്ടർമാർ

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.