Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഷൂട്ടിങ്ങിനെന്ന പേരില്‍ വീട് വാടകയ്‌ക്കെടുത്ത് കള്ളനോട്ടടി: 5 പേര്‍ അറസ്റ്റില്‍, ഒരാള്‍ക്കായി തെരച്ചിലില്‍, 7,57,000 രൂപയുടെ വ്യാജ നോട്ടുകള്‍ പിടികൂടി

എറണാകുളം ഇന്റലിജന്‍സ് ബ്യൂറോയ്‌ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2021, 01:58 pm IST
in Kerala

കൊച്ചി : കൂത്താട്ടുകുളം സ്റ്റേഷന്‍ പരിധിയില്‍ ഇലഞ്ഞിയില്‍ കള്ളനോട്ട് നിര്‍മാണ കേന്ദ്രത്തില്‍ തെരച്ചില്‍. പൈങ്കുറ്റി ഭാഗത്തായി കോന്നി സ്വദേശി മധുസൂദനന്‍ എന്നയാള്‍ വാടകയ്‌ക്ക് എടുത്തിരിക്കുന്ന വീട്ടിലാണ് കള്ളനോട്ട് അടിച്ചിരുന്നത്. സീരിയല്‍ ഷൂട്ടിങ്ങിനെന്ന പേരിലാണ് ഇയാള്‍ വീട് വാടകയ്‌ക്കായി എടുത്തിരുന്നത്.  

ഇതുമായി ബന്ധപ്പെട്ട് 5 പ്രതികളെ പിടികൂടിയിട്ടുണ്ട്. വണ്ടിപ്പെരിയാര്‍ സ്വദേശികളായ സ്റ്റീഫന്‍, ആനന്ദ് , നെടുങ്കണ്ടം സ്വദേശി സുനില്‍കുമാര്‍, കോട്ടയം കിളിരൂര്‍ സ്വദേശി ഫൈസല്‍, തൃശൂര്‍ പീച്ചി സ്വദേശി ജിബി എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 7,57,000 രൂപയുടെ 500ന്റെ കള്ളനോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. 5 പ്രിന്റര്‍ ,ഫോട്ടോസ്റ്റാറ്റ് മെഷീന്‍ ,നോട്ടെണ്ണുന്ന മെഷീന്, സ്‌ക്രീന്‍ പ്രിന്റിങ് ഉപകരണങ്ങള്‍, ഇതിന് ആവശ്യമായ മഷിപേപ്പറുകള്‍ തുടങ്ങിയവയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.  

എന്‍ഫോസ്മെന്റ്, ഇന്റലിജെന്‍സ് ബ്യൂറോ, പുത്തന്‍കുരിശ് ഡിവൈഎസ്പി ജി. അജയനാഥ്, കൂത്താട്ടുകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, കെ ആര്‍. മോഹന്‍ദാസ്, പിറവം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സാംസണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചില്‍ നടത്തിയത്. 15,00,000 ലക്ഷത്തോളം രൂപയുടെ കള്ളനോട്ട് ഇവര്‍ പുറത്തുവിട്ടിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്.  

മുഖ്യപ്രതി എന്ന് സംശയിക്കുന്ന മധുസൂദനന്‍ എന്നയാള്‍ക്ക് വേണ്ടി പ്രത്യേക സംഘം പത്തനംതിട്ടയ്‌ക്ക് തിരിച്ചു കഴിഞ്ഞു. വന്‍മേലില്‍ പുത്തെന്‍പുരയില്‍ സണ്ണിയുടെ ഉടമസ്ഥതയില്‍ ഉള്ള വീട് വാടയക്ക് എടുത്ത് കഴിഞ്ഞ നാല് മാസമായി പ്രതികള്‍ കള്ളനോട്ട് അച്ചടിച്ചു വരികയായിരുന്നു.  

എറണാകുളം ഇന്റലിജന്‍സ് ബ്യൂറോയ്‌ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയത്. തൊടുപുഴ കോട്ടയം തൃശൂര്‍ അടൂര്‍ മഞ്ചേരി എന്നിവിടങ്ങളിലായി അഞ്ചോളം കേസില്‍ പ്രതിയാണ് സുനില്‍ കുമാര്‍.

Tags: ഇഡിarrestഇന്‍റലിജെന്‍സ് ബ്യൂറോFake note
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Kerala

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

Kerala

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Local News

മധ്യവയസ്ക്കനെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതിയെ റിമാൻഡ് ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.