Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ വാക്‌സിന്‍ ക്ഷാമം കൃത്രിമ സൃഷ്ടി; സംസ്ഥാനത്തെ വാക്‌സിന്‍ വിതരണം തോന്നിയ പോലെ; വീണാ ജോര്‍ജ്ജിന്റെ പ്രസ്താവന കണക്കുകള്‍ പൊളിച്ചു

കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്ക് അനുസരിച്ച് 15, 16, 17 തീയതികളിലായി 3,14,640, 3,30,500, 5,54,390 എന്നിങ്ങനെ ആകെ 11,99,530 ഡോസ് വാക്സിന്‍ എത്തി. 19 മുതല്‍ 26 വരെ 11 ലക്ഷം ഡോസും കേന്ദ്രം നല്‍കിയിട്ടുണ്ട്. ഇരുപത്തിമൂന്നു ലക്ഷത്തോളം ഡോസ് വാക്‌സിന്‍ 15നും 26നും ഇടയില്‍ കേരളത്തിലെത്തി. എന്നിട്ടും 18ന് വിതരണം ചെയ്തത് 53,488 ഡോസ്, 21ന് നല്‍കിയത് 98,483 ഡോസ്.

അനീഷ് അയിലം by അനീഷ് അയിലം
Jul 27, 2021, 09:55 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വാക്‌സിന്‍ ക്ഷാമം കൃത്രിമമെന്ന് സൂചന. ഒരു മാസമായി വാക്‌സിന്‍ സ്റ്റോക്ക് വിവരം പുറത്ത് വിടാതെയിരുന്ന സര്‍ക്കാര്‍ ഒറ്റയടിക്ക് വാക്‌സിന്‍ വിതരണം ഇരട്ടിയാക്കിയതും ക്ഷാമത്തിന് കാരണമായി. ഈമാസം 15നും 26നും ഇടയില്‍ സംസ്ഥാനത്ത് എത്തിയത് 22 ലക്ഷത്തിലധികം ഡോസ് വാക്‌സിനാണ്. വാക്‌സിന് കടുത്ത ക്ഷാമമുണ്ടെന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ പ്രസ്താവന പൊളിക്കുന്നതാണ് കണക്കുകള്‍.

കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്ക് അനുസരിച്ച് 15, 16, 17 തീയതികളിലായി 3,14,640, 3,30,500, 5,54,390 എന്നിങ്ങനെ ആകെ 11,99,530 ഡോസ് വാക്സിന്‍ എത്തി. 19 മുതല്‍ 26 വരെ 11 ലക്ഷം ഡോസും കേന്ദ്രം നല്‍കിയിട്ടുണ്ട്. ഇരുപത്തിമൂന്നു ലക്ഷത്തോളം ഡോസ് വാക്‌സിന്‍ 15നും 26നും ഇടയില്‍ കേരളത്തിലെത്തി. എന്നിട്ടും 18ന് വിതരണം ചെയ്തത് 53,488 ഡോസ്, 21ന് നല്‍കിയത്  98,483 ഡോസ്.  

മുപ്പത് ദിവസത്തെ ശരാശരി വാക്‌സിന്‍ വിതരണം 1.74 ലക്ഷമാണ്. ഓരോ സംസ്ഥാനവും വിതരണം ചെയ്യുന്ന അളവ് അനുസരിച്ചാണ് കേന്ദ്രം വാക്‌സിന്‍ നല്‍കുന്നത്. രണ്ടാഴ്ച കൊണ്ട് നല്‍കിയ വാക്‌സിന്‍ ഉപയോഗിച്ച് 10 മുതല്‍ 13 ദിവസം വരെ കുത്തിവയ്‌പ്പ് നല്‍കാം. എന്നാല്‍, കേന്ദ്രത്തെ  മുന്‍കൂര്‍ ധരിപ്പിക്കാതെ 24 ന് വാക്‌സിനേഷന്‍ സെന്ററുകളുടെ എണ്ണം കൂട്ടി. സര്‍ക്കാര്‍ തലത്തില്‍ 1380 കേന്ദ്രങ്ങളും സ്വാകാര്യ തലത്തില്‍ 142ഉം ആക്കിയാണ് ഉയര്‍ത്തിയത്. 19നും കേന്ദ്രത്തെ  അറിയിക്കാതെ വാക്‌സിന്‍ വിതരണം കുത്തനെ കൂട്ടി. ഇതോടെ സംസ്ഥാനത്ത് വാക്‌സിന്‍ സ്റ്റോക്ക് കുറഞ്ഞു.

ജൂണ്‍ 21ന് ആണ് അവസാനമായി വാക്‌സിന്‍ സ്റ്റോക്കിന്റെ വിവരം പുറത്തുവിട്ടത്. കേന്ദ്രസര്‍ക്കാരിന്റെ ഇ വിന്‍ പോര്‍ട്ടല്‍ തകരാറില്‍ എന്ന മറവിലാണ് കണക്ക് പുറത്തുവിടാത്തത്.

Tags: keralaVeena Georgecovidകോവിഡ് വാക്‌സിന്‍ കേന്ദ്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

ആറന്മുളയില്‍ വികസനമുരടിപ്പ്; പണി തീരാത്ത പദ്ധതികള്‍ വീണയ്‌ക്ക് തിരിച്ചടിയാകുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.