തിരുവനന്തപുരം: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം വിദ്യാര്‍ത്ഥികള്‍ക്കായി ലേഖന മത്സരം നടത്തും. ‘വിഷാദം വെടിയാം, വിജയം വരിക്കാം’ എന്ന സന്ദേശത്തെ അടിസ്ഥാനമാക്കി 300 വാക്കുകല് കവിയാതെയാണ് ലേഖനം തയ്യാറാക്കേണ്ടത്.
സ്ക്കൂള്‍തലം, കോളജ് തലം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് മത്സരം. സ്ക്കൂള്തലത്തില് 9, 10, 11, 12 ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്കും കോളജ് വിഭാഗത്തില്‍ അതിനു മുകളിലുള്ള വിദ്യാര്ത്ഥികള്ക്കുംമത്സരിക്കാം
ഇരു വിഭാഗങ്ങളിലും ആദ്യമൂന്നു സ്ഥാനം ലഭിക്കുന്നവര്‍ക്ക് കാഷ് അവാര്‍ഡും ഫലകവും സമ്മാനമായി നല്‍കും.
സൃഷ്ടികള്‍ ആഗസ്റ്റ് 15 നകം ലഭിക്കണം.
94473 60953
പ്രതികരിക്കാൻ ഇവിടെ എഴുതുക: