Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു; കേരളത്തിലെ ആരോഗ്യ മേഖലയുടെ നിയന്ത്രണം കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏറ്റെടുക്കണം: പി.കെ. കൃഷ്ണദാസ്

സംസ്ഥാന ആരോഗ്യ മന്ത്രി എന്ന നിലയില്‍ വീണാ ജോര്‍ജ് തികഞ്ഞ പരാജയമാണെന്ന് ചുരുങ്ങിയ നാള്‍ കൊണ്ട് തെളിയിച്ചു. കേരളത്തിലെ ടിപിആര്‍ നിരക്ക് ഉയരുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമാണെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് ചേര്‍ന്ന ആരോഗ്യ മന്ത്രി തന്നെയാണ് വീണാ ജോര്‍ജ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2021, 11:22 am IST
in Kerala

ന്യൂദല്‍ഹി: കേരളത്തിലെ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ നിയന്ത്രണം കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏറ്റെടുക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് കൊവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കേണ്ട ചുമതല നിര്‍വഹിക്കുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ കേന്ദ്ര വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ ഇക്കാര്യം ചെയ്യണം. കേരളത്തില്‍ നടക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്തുകൊണ്ടുള്ള നഗ്‌നമായ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങളാണെന്നും ഇക്കാര്യങ്ങളെല്ലാം കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിക്കുമെന്നും പി.കെ. കൃഷ്ണദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാന ആരോഗ്യ മന്ത്രി എന്ന നിലയില്‍ വീണാ ജോര്‍ജ് തികഞ്ഞ പരാജയമാണെന്ന് ചുരുങ്ങിയ നാള്‍ കൊണ്ട് തെളിയിച്ചു. കേരളത്തിലെ ടിപിആര്‍ നിരക്ക് ഉയരുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമാണെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് ചേര്‍ന്ന ആരോഗ്യ മന്ത്രി തന്നെയാണ് വീണാ ജോര്‍ജ്. വൈകുന്നേരം പിണറായി വിജയന്‍ നടത്തുന്ന പതിവ് പത്രസമ്മേളനങ്ങള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള പരിപാടിയായി മാറിയ സ്ഥിതിക്ക് അവ റദ്ദാക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ദിനമായ ഞായറാഴ്ച എറണാകുളത്ത് നൂറുകണക്കിന് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് യോഗം നടത്തിയ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അടക്കമുള്ള ഐഎന്‍എല്‍ നേതാക്കളെ മുഴുവന്‍ പോലീസ് അറസ്റ്റ് ചെയ്യണം. ഇവര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തണം. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന് അധികാരമേറ്റ് സത്യപ്രതിജ്ഞ ചെയ്ത ബാക്കി നാല് സര്‍ക്കാരുകളും ചടങ്ങ് ലളിതമാക്കിയപ്പോള്‍ സ്റ്റേഡിയത്തില്‍ ആയിരങ്ങളെ വിളിച്ചുകൂട്ടിയ മുഖ്യമന്ത്രിയാണ് അഹമ്മദ് ദേവര്‍കോവിലിനെ നയിക്കുന്നത്. പന്ത്രണ്ട് പേര്‍ മാത്രം പങ്കെടുക്കുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗം കൊവിഡ് പ്രോട്ടോക്കോള്‍ പറഞ്ഞ് തടഞ്ഞ കേരളാ പോലീസ് ഇത്ര വലിയ നിയമ ലംഘനം ഉണ്ടായിട്ടും യാതൊരു നടപടിയുമെടുക്കുന്നില്ല. പാവപ്പെട്ടവന്‍ അത്യാവശ്യ കാര്യത്തിന് പുറത്ത് ഇറങ്ങിയാല്‍ വലിയ പിഴ അടപ്പിക്കുന്ന പോലീസ് സംസ്ഥാന മന്ത്രിമാരും ഇടതുമുന്നണിയും  നടത്തുന്ന ഇത്തരം പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ക്ക് നേര്‍ക്ക് കണ്ണടച്ച് ഇരിക്കുകയാണ്, പി.കെ. കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.

Tags: keralahealthkrishnadas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.