Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉന്നാവോയില്‍ വിദ്യാഭ്യാസ സ്ഥാപനം മുസ്ലീം പള്ളിയാക്കാനുള്ള ശ്രമം തകര്‍ത്ത് യോഗി സര്‍ക്കാര്‍; നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞ് യുപി പൊലീസ്

ഉത്തർപ്രദേശിൽ വിദ്യാഭ്യാസ സ്ഥാപനത്തെ മുസ്ലീം പള്ളിയാക്കാനുള്ള ഒരു സംഘത്തിന്റെ ബോധപൂര്‍വ്വ ശ്രമം മുളയിലേ നുള്ളി യോഗി. ഉന്നാവോ ജില്ലയിലെ സിക്കൻന്ദർപുരയിലുള്ള മുത്തുക്കേഡ ഗ്രാമത്തിലാണ് സംഭവം. ഒരു പ്രത്യേകസമുദായത്തില്‍പ്പെട്ടവര്‍ വിദ്യാഭ്യാസ സ്ഥാപനത്തെ അനധികൃത ആരാധനാലയമാക്കി മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2021, 05:22 pm IST
in India

ലഖ്നൊ : ഉത്തർപ്രദേശിൽ വിദ്യാഭ്യാസ സ്ഥാപനത്തെ മുസ്ലീം പള്ളിയാക്കാനുള്ള ഒരു സംഘത്തിന്റെ ബോധപൂര്‍വ്വ ശ്രമം മുളയിലേ നുള്ളി യോഗി. ഉന്നാവോ ജില്ലയിലെ സിക്കൻന്ദർപുരയിലുള്ള മുത്തുക്കേഡ ഗ്രാമത്തിലാണ് സംഭവം. ഒരു പ്രത്യേകസമുദായത്തില്‍പ്പെട്ടവര്‍ വിദ്യാഭ്യാസ സ്ഥാപനത്തെ അനധികൃത ആരാധനാലയമാക്കി മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

പ്രദേശത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്  ചില സംഘങ്ങള്‍ അതിഗൂഢമായി മുസ്ലീം പള്ളിയാക്കാൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി ഈ വിദ്യാഭ്യാസസ്ഥാപനം പ്രവര്‍ത്തിച്ചുവരികയായിരുന്നു. സിക്കന്ദര്‍പുരയിലെ മുത്തുഖേഡ ഗ്രാമത്തിലെ ജനങ്ങള്‍ ജൂലായ് 22നാണ് ഇതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയത്. ഈ പരാതി മുഖ്യമന്ത്രിക്ക് ലഭിച്ചതോടെ  യുപി പോലീസ് എത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്‌പ്പിച്ചു.   

ഈ ഗ്രാമത്തില്‍ 35 ഹിന്ദുകുടുംബങ്ങളുണ്ടെങ്കില്‍ ആറ് മുസ്ലിം കുടുംബങ്ങള്‍ മാത്രമേയുള്ളൂ. മുസ്ലിം കുടുംബങ്ങള്‍ പുറത്ത് നിന്നും പള്ളി പണിയാനുള്ള പണം സംഘടിപ്പിക്കുകയായിരുന്നു. ജൂലായ് 21ന് ഭാഗികമായി പള്ളിയാക്കി മാറ്റിയ കെട്ടിടത്തില്‍ മൈക്ക് സ്ഥാപിക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ഗ്രാമവാസികള്‍ പ്രതിഷേധിച്ചതോടെ ഈ പദ്ധതി മാറ്റിവെച്ചു. പ്രദേശത്തെ നിരവധി സാമൂഹിക വിരുദ്ധരും ഈ നീക്കത്തിന് പിന്തുണച്ചിരുന്നു.  

കഴിഞ്ഞ ദിവസം ഇവർ വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളിൽ മൈക്കും സ്പീക്കറും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സജ്ജമാക്കി സ്ഥാപനത്തെ മുസ്ലീം പള്ളിയാക്കി മാറ്റാനും ശ്രമം നടത്തി. ഇതിനെതിരെ ഗ്രാമവാസികൾ പ്രതിഷേധം അറിയിച്ചതോടെ സംഘം പിൻമാറി. തുടർന്നാണ് ഗ്രാമവാസികൾ മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകിയത്. തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പ്രദേശത്ത് ഒരു തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളും നടത്തരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഭവത്തിൽ 17 പേർക്കെതിരെ നടപടി സ്വീകരിച്ചതായും പോലീസ് അറിയിച്ചു. 42 പേര്‍ക്കെതിരെ ഗ്രാമത്തിലെ സമാധാനാന്തരീക്ഷം തകര്‍ത്തെന്ന കുറ്റം ചാര്‍ത്തി പൊലീസ് കേസെടുത്തു. 

Tags: mosqueyogiയോഗി ആദിത്യനാഥ്complaintമുസ്ലിങ്ങള്‍പോലീസ്constructionഉന്നാവ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പോറ്റിയേ കേറ്റിയേ’ പാരഡി പാടി തെരഞ്ഞെടുപ്പ് പ്രചാരണം: പഴകുളം മധുവിനെതിരെ പരാതി, മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം

News

നോയിഡയിലെ ജെവാർ അന്താരാഷ്‌ട്ര വിമാനത്താവളം: ആദ്യ ഘട്ടം മോദി സമർപ്പിച്ചു, വികസന വിപ്ലവം; കാഴ്ചയുടെ അത്ഭുതം

Kerala

പിആര്‍ഡി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയെന്ന് ആരോപണം

Kerala

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

India

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാചക വാതകം നൽകും; ഒരു മുടക്കവുമില്ലാതെ ആവശ്യത്തിന്: എൻഡിഎ

ആംബുലൻസ് സേവനം പൂർണ്ണ സമയം വർഷം മുഴുവൻ, സേവനം സൗജന്യം: എൻഡിഎ

ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തും, ബേ്‌ളാക്ക് പഞ്ചായത്തുകൾക്ക് മൊബൈൽ ആശുപത്രി ആംബുലൻസുകൾ: എൻഡിഎ

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

ഭക്ഷ്യ-ആരോഗ്യ സുരക്ഷാ കാർഡുകൾ, വനിതകൾക്ക് മാസം 2500 രൂപ, ചികിത്സ ചെലവ് കുറയ്‌ക്കും

ഭക്ഷ്യസമൃദ്ധ കേരളത്തിൽ എല്ലാ വിളകൾക്കും താങ്ങുവില, തോട്ടം മേഖലയിൽ സമ്മിശ്ര കൃഷിക്ക് നിയമ ഭേദഗതി: എൻഡിഎ

കേരളത്തിന് എയിംസ്, അതിവേഗ റയിൽ ശൃംഖല, തൊഴിൽ വിപ്ലവം: എൻഡിഎ പ്രകടന പത്രിക

‘ഒരു റൊട്ടിക്കായി ലൈംഗികമായി ചൂഷണം ചെയ്യുന്നു’ സ്ത്രീകളെ തീവ്രവാദികൾ ഇരയാക്കുന്നതിനെക്കുറിച്ച് പാക് മതപണ്ഡിതന്റെ വെളിപ്പെടുത്തൽ

ട്രെയിനിലേക്ക് കല്ലേറില്‍ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.