Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘സുരേഷ് ഗോപി വരുമോ, എന്നെ കാണാന്‍’; അക്ഷരമുത്തശ്ശി യാത്രയായത് രണ്ട് മോഹങ്ങള്‍ ബാക്കിയാക്കി

എന്നിട്ടും അധ്യാപികയായ ഷെര്‍ളി ഇതിനായി അമ്മയെ പഠിപ്പിച്ചുവരികയായിരുന്നു. ഈ മോഹം ബാക്കിയാക്കിയാണ് അമ്മ വിടവാങ്ങിയത്. മൂന്നു പതിറ്റാണ്ടിലേറെയായി മറ്റൊരു ആഗ്രഹം അമ്മയ്‌ക്കുണ്ടായിരുന്നു, അത് പ്രിയപ്പെട്ട നടന്‍ സുരേഷ് ഗോപിയെ നേരില്‍ കണ്ട് സംസാരിക്കണമെന്നതാണ്. സുരേഷ് ഗോപിയുടെ സിനിമകളെല്ലാം അമ്മ ടിവിയില്‍ സാകൂതം വീക്ഷിക്കുമായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 24, 2021, 01:44 pm IST
in Kerala

കൊല്ലം: നാരീശക്തി പുരസ്‌കാരം തനിക്കൊപ്പം നേടിയ ശേഷം തന്നെ വന്നു കണ്ട 96കാരിയായ മറ്റൊരു മുതിര്‍ന്ന പഠിതാവ് ഹരിപ്പാടുകാരി കാര്‍ത്യായനി അമ്മയോട് കുശലാന്വേഷണത്തിനിടയില്‍ ഭാഗീരഥിയമ്മ ഒരു വാക്കു പറഞ്ഞിരുന്നു. പത്താംതരം മികച്ച മാര്‍ക്കോടെ ആദ്യം താനായിരിക്കും പാസാകുകയെന്ന്. ഏഴാംതരം വിജയിച്ച്, പത്താംതരം പരീക്ഷ എഴുതണമെന്നത് അമ്മയുടെ വലിയ ആഗ്രഹമായിരുന്നു. 2019 ആഗസ്റ്റില്‍ നടക്കേണ്ട ഏഴാംതരം പരീക്ഷ കൊവിഡ് പശ്ചാത്തലത്തില്‍ നീണ്ടുപോയി.  

എന്നിട്ടും അധ്യാപികയായ ഷെര്‍ളി ഇതിനായി അമ്മയെ പഠിപ്പിച്ചുവരികയായിരുന്നു. ഈ മോഹം ബാക്കിയാക്കിയാണ് അമ്മ വിടവാങ്ങിയത്. മൂന്നു പതിറ്റാണ്ടിലേറെയായി മറ്റൊരു ആഗ്രഹം അമ്മയ്‌ക്കുണ്ടായിരുന്നു, അത് പ്രിയപ്പെട്ട നടന്‍ സുരേഷ് ഗോപിയെ നേരില്‍ കണ്ട് സംസാരിക്കണമെന്നതാണ്. സുരേഷ് ഗോപിയുടെ സിനിമകളെല്ലാം അമ്മ ടിവിയില്‍ സാകൂതം വീക്ഷിക്കുമായിരുന്നു. സുരേഷ്‌ഗോപിയുടെ സേവനങ്ങളുടെ വാര്‍ത്തകള്‍ പത്രത്തില്‍ വീണ്ടും വീണ്ടും വായിക്കുകയും മറ്റുള്ളവരോട് പറയുകയും ചെയ്യുമായിരുന്നു. സുരേഷ്‌ഗോപിക്ക് അമ്മമാരോടുള്ള സ്‌നേഹവും കുട്ടികളോടുമുള്ള വാത്സല്യവുമാണ് അമ്മയെ അദ്ദേഹവുമായി അടുപ്പിച്ചത്.  

സ്ലേറ്റില്‍ എഴുതി പഠിക്കുമ്പോള്‍ എല്ലാദിവസവും എഴുതിവയ്‌ക്കുന്ന പേരും നടന്റേത് തന്നെ. നാരീശക്തി നേടി താന്‍ സെലിബ്രിറ്റിയായപ്പോഴും അമ്മ മറ്റുള്ളവരോട് തിരക്കിയതും ഇങ്ങനെ; സുരേഷ് ഗോപി വരുമോ, എന്നെ കാണാന്‍. അമ്മയുടെ മോഹം സുരേഷ് ഗോപിയെ ബിജെപി നേതാക്കള്‍ അറിയിച്ചിരുന്നു. കൊവിഡ് സാഹചര്യത്തിലാണ് അമ്മയുടെ അടുക്കലേക്കുള്ള യാത്ര നടന്‍ നീട്ടിവച്ചത്.

എസ്. ശ്രീകാന്ത്

Tags: സുരേഷ് ഗോപിഭഗീരഥിയമ്മ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Social Trend

താങ്കളുടെ മിത്ത് എന്റെ സത്യം; കോടികണക്കിന് മനുഷ്യരുടെ സത്യം; ഷംസീറിന് മറുപടിയുമായി സുരേഷ് ഗോപി

Kerala

ഒപ്പമുണ്ട്, അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും; ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് കൈത്താങ്ങുമായി നടന്‍ സുരേഷ് ഗോപി

Thrissur

ഊരുകളില്‍ ജീവിതം ദുരിതപൂര്‍ണം; ആദിവാസി ഉന്നമന ഫണ്ടുകള്‍ എവിടെ പോകുന്നുവെന്ന് അന്വേഷിക്കണം: എ.നാഗേഷ്

Kerala

അമ്മയില്‍ നിന്നും രാജിവെയ്‌ക്കരുതെന്ന് ആദ്യം ആവശ്യപ്പെട്ടത് സുരേഷ് ഗോപി : ഹരീഷ് പേരടി

Kerala

നടന്‍ കൊല്ലം സുധിയെ ഒരു നോക്കുകാണാനുള്ള അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുത്ത് സുരേഷ് ഗോപി; എല്ലാം കഴിഞ്ഞ് കണ്ണീരോടെ അന്ത്യാഞ്ജലിയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.