Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഴിമതിക്കാരെ നിയമിക്കില്ലായെന്നത് മന്ത്രിയുടെ പാഴ് വാക്ക്; റിയാബിന്റെ തലപ്പത്തിരിക്കുന്നത് അഴിമതിക്കേസില്‍ ജയിലില്‍ കഴിഞ്ഞയാള്‍; നിലവില്‍ നാല് കേസ്

മലബാര്‍ സിമന്റ്‌സിലെ എംഡി ആയിരിക്കേയാണ് പദ്മകുമാറിനെ അഴിമതിക്കേസില്‍ 2016 സെപ്തംബര്‍ അഞ്ചിന് അറസ്റ്റ് ചെയ്യുന്നത്. നാല് വിജിലന്‍സ് കേസുകള്‍ പദ്മകുമാറിനെതിരെയുണ്ട്.

സി.രാജ by സി.രാജ
Jul 19, 2021, 10:48 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് അഴിമതിക്കാരെ വയ്‌ക്കില്ലെന്നും വിജിലന്‍സ് ക്ലിയറന്‍സ് ഉള്ളവരെ മാത്രമേ നിയമിക്കൂവെന്നും വ്യവസായ മന്ത്രി പി. രാജീവ് ഉറപ്പുനല്‍കുമ്പോള്‍ പൊതുമേഖലാസ്ഥാപനങ്ങളുടെ നടത്തിപ്പിന്റെ മേല്‍നോട്ടമുള്ള റിയാബിന്റെ തലപ്പത്തിരിക്കുന്നത് നാല് വിജിലന്‍സ് കേസുകളില്‍ പ്രതിയും അഴിമതിക്കേസില്‍ ജയിലില്‍ കഴിഞ്ഞയാളും. ഓരോ പൊതുമേഖലാ സ്ഥാപനത്തിനും പ്രത്യേകം മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കുന്നതിനും അവയുടെ സാങ്കേതിക വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ മേല്‍നോട്ടവും റിയാബിനാണ്. മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ പത്ത് ദിവസം ജയില്‍വാസം അനുഭവിച്ച പദ്മകുമാറാണ് വിവാദ ഉദ്യോഗസ്ഥന്‍.  

മുന്‍ സര്‍ക്കാരിന്റെ കാലത്ത് തന്നെ ആക്ഷേപങ്ങളുയര്‍ന്ന വിഷയത്തില്‍ പുതിയ വ്യവസായ മന്ത്രി അധികാരമേറ്റിട്ടും വിവാദത്തില്‍പ്പെട്ട ഉദ്യോഗസ്ഥന്‍ തന്നെ തുടരുകയാണ്. ഒരു മാസത്തോളം ഇദ്ദേഹം അസുഖബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിച്ചിട്ടും സെക്രട്ടറിയുടെ ചുമതല മറ്റാര്‍ക്കും കൈമാറിയില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്ന വേളയില്‍ തന്നെയായിരുന്നു ഇത്. ഇക്കാര്യങ്ങള്‍ എല്ലാം തന്നെ പാര്‍ട്ടിയിലും സര്‍ക്കാരിലുമുള്ള പദ്മകുമാറിന്റെ സ്വാധീനമാണ് വ്യക്തമാക്കുന്നത്.  

റിയാബ് സെക്രട്ടറിയുടെ യോഗ്യതെ ചോദ്യം ചെയ്ത് 2016ല്‍ ഐഎന്‍ടിയുസി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഏത് നിലയ്‌ക്കാണ് പദ്മകുമാര്‍ റിയാബ് സെക്രട്ടറിയായതെന്നറിയണമെന്നും നിയമപരമല്ലാത്ത രീതിയില്‍ റിയാബ് സെക്രട്ടറിയായ പദ്മകുമാറിനെ നീക്കം ചെയ്യണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. 2016 ല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും ചേര്‍ന്ന ബെഞ്ച് 2021 ഫെബ്രുവരി നാലിന് തള്ളിയിരുന്നു. ഈ സമയത്ത് പദ്മകുമാര്‍ റിയാബ് സെക്രട്ടറിയല്ലെന്ന കാരണത്താലാണ് ഹര്‍ജി കോടതി തള്ളിയത്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞ് ഫെബ്രുവരി 12ന് പദ്മകുമാറിനെ വീണ്ടും റിയാബ് സെക്രട്ടറിയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.

മലബാര്‍ സിമന്റ്‌സിലെ എംഡി ആയിരിക്കേയാണ് പദ്മകുമാറിനെ അഴിമതിക്കേസില്‍ 2016 സെപ്തംബര്‍ അഞ്ചിന് അറസ്റ്റ് ചെയ്യുന്നത്. നാല് വിജിലന്‍സ് കേസുകള്‍ പദ്മകുമാറിനെതിരെയുണ്ട്.

Tags: അഴിമതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ലഭിച്ചത് പരാതികളുടെ പ്രളയം: സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിക്കെതിരെ സഹകരണ അദാലത്ത് നടത്തി ബിജെപി

India

‘അഴിമതി . പ്രീണനം, കുടുംബാധിപത്യം… ക്വിറ്റ് ഇന്ത്യ’; പ്രതിപക്ഷ ഇന്ത്യാ മുന്നണിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷായുടെ ട്വീറ്റ്

India

പേര് മാറ്റം കൊണ്ട് കാര്യമില്ലെന്ന് അമിത് ഷാ; യുപിഎ കാലത്തെ കോടികളുടെ അഴിമതി ജനങ്ങള്‍ ഓര്‍ക്കും, തമിഴ്‌നാട്ടില്‍ അണ്ണാമലൈയുടെ പദയാത്ര ഉദ്ഘാടനം ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.