Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബംഗാള്‍ ഉള്‍ക്കടലില്‍ 21ന് പുതിയ ന്യൂനമര്‍ദം, സംസ്ഥാനത്ത് മഴ കൂടും, ഇന്ന് കണ്ണൂരില്‍ ഓറഞ്ച് അലര്‍ട്ട്, മൂന്ന് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ ഏറ്റവും അധികം മഴ ലഭിച്ചത് പട്ടാമ്പി, നോര്‍ത്ത് പറവൂര്‍, തൊടുപുഴ, മൂവാറ്റുപുഴ, വിലങ്ങനാട് മേഖലകളിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2021, 10:41 am IST
in Kerala

ഇടുക്കി: വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 21ന് പുതിയ ന്യൂനമര്‍ദം രൂപമെടുക്കാന്‍ സാധ്യത. ഇന്നലെയാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രം പുറത്ത് വിട്ടത്. ന്യൂനമര്‍ദം ശക്തിപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് 21 മുതല്‍ മഴ കൂടുന്നതിന് ഇത് കാരണമാകുമെന്നാണ് നിലവിലെ നിഗമനം. ഈ വര്‍ഷം ഇന്ത്യന്‍ മണ്‍സൂണ്‍ ആരംഭിച്ച ശേഷമുള്ള നാലാമത്തെ ന്യൂനമര്‍ദമാണിത്.

ഇന്ന് കണ്ണൂരില്‍ ഓറഞ്ച് അലര്‍ട്ടും വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ ഏറ്റവും അധികം മഴ ലഭിച്ചത് പട്ടാമ്പി, നോര്‍ത്ത് പറവൂര്‍, തൊടുപുഴ, മൂവാറ്റുപുഴ, വിലങ്ങനാട് മേഖലകളിലാണ്, 11 സെ.മീ. വീതം മഴ പെയ്തു. പെരുമ്പാവൂര്‍, ത്രിത്താല 10 സെ.മീ. വീതവും മഴ ലഭിച്ചു. മിക്കയിടത്തും വ്യാഴാഴ്ച രാത്രിയില്‍ ആരംഭിച്ച മഴക്ക് ഇന്നലെ പകലും ഇടവിട്ട് തുടര്‍ന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ കനത്ത മഴ എത്തിയതോടെ പുഴകളിലേയും തോട്ടിലേയും ജലനിരപ്പുയര്‍ന്നു. മദ്ധ്യ-തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ ലഭിച്ചത്.

കോട്ടയത്ത് ശരാശരി
കാലവര്‍ഷം ഒന്നരമാസം പിന്നിടുമ്പോള്‍ സംസ്ഥാനത്തെ മഴ കുറവ് 29%യ 103.5 സെ.മീ. ലഭിക്കേണ്ട സ്ഥാനത്ത് 73.92 സെ.മീ മഴയാണ് പെയ്തത്. കോട്ടയത് ലഭിക്കേണ്ട മഴയില്‍ കുറവില്ല(കുറവ് 0%). വയനാട്- 44, പാലക്കാട് 43% വീതം മഴ കുറഞ്ഞപ്പോള്‍ പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് ശരാശരി മഴ ലഭിച്ചത്. അതേ സമയം കെഎസ്ഇബിയുടെ കീഴിലുള്ള പ്രധാനപ്പെട്ട സംഭരണികളിലെ ജലശേഖരം 51 ശതമാനത്തിലെത്തി.

Tags: keralaRainBay of Bengal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.