Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വണ്ടിപ്പെരിയാറിലെ പീഡനം: സ്വയം കേസ് എടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍; അന്വേഷണറിപ്പോര്‍ട്ട് പത്തു ദിവസത്തിനുള്ളില്‍ നല്‍കാന്‍ എസ്പിക്ക് നിര്‍ദേശം

അതിനിടെ, വണ്ടിപ്പെരിയാര്‍ സംഭവത്തിലേക്ക് ശ്രദ്ധ തിരിക്കുന്ന ജസ്റ്റിസ് ഫോര്‍ കേരള ഗേള്‍സ് എന്ന ഹാഷ് ടാഗില്‍ ട്വിറ്ററില്‍ പ്രതിഷേധം ഇരമ്പുകയാണ്. വാളയാര്‍, വണ്ടിപ്പെരിയാര്‍ പീഡനങ്ങളില്‍ ഒരു നയവും ഇതര സംസ്ഥാനങ്ങളിലെ പീഡനങ്ങളില്‍ മറ്റൊരു നയവും കാണിക്കുന്ന ഇടത്, ബുദ്ധിജീവികളുടെയും സെലിബ്രിറ്റികളുടെയും ഇരട്ടത്താപ്പിനെയും ഇതില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

Janmabhumi Editorial Desk by Janmabhumi Editorial Desk
Jul 13, 2021, 11:21 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പൈശാചികമായ പീഡനത്തിന് ഇരയാക്കിയ ശേഷം തൂക്കിക്കൊന്ന സംഭവം ദേശീയ ശ്രദ്ധയിലേക്ക്. വിഷയത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ സ്വയമേവ കേസ് എടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കമ്മീഷന്‍ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് പത്തു ദിവസത്തിനുള്ളില്‍ നല്‍കാന്‍ ഇടുക്കി എസ്പിയോട് നിര്‍ദേശിച്ചു.  

അതിനിടെ, വണ്ടിപ്പെരിയാര്‍ സംഭവത്തിലേക്ക് ശ്രദ്ധ തിരിക്കുന്ന ജസ്റ്റിസ് ഫോര്‍ കേരള ഗേള്‍സ് എന്ന ഹാഷ് ടാഗില്‍ ട്വിറ്ററില്‍ പ്രതിഷേധം ഇരമ്പുകയാണ്. വാളയാര്‍, വണ്ടിപ്പെരിയാര്‍ പീഡനങ്ങളില്‍ ഒരു നയവും ഇതര സംസ്ഥാനങ്ങളിലെ പീഡനങ്ങളില്‍ മറ്റൊരു നയവും കാണിക്കുന്ന ഇടത്, ബുദ്ധിജീവികളുടെയും സെലിബ്രിറ്റികളുടെയും ഇരട്ടത്താപ്പിനെയും ഇതില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

Tags: childബാലാവകാശ കമ്മീഷന്‍പീഡന കേസ്അന്വേഷണംഡിവൈഎഫ്ഐ നേതാവ്വണ്ടിപ്പെരിയാര്‍ കേസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് നിന്നും കാണാതായ 13കാരനായി തെരച്ചില്‍ ഊര്‍ജിതം

Kerala

വാല്‍പ്പാറയില്‍ 6 വയസുകാരിയെ പുലി പിടിച്ചു

Kerala

കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ 5 വയസുകാരന് പേവിഷബാധ

Kerala

മലപ്പുറത്ത് 9 മാസം പ്രായമായ കുഞ്ഞിനെ വിറ്റത് ഒന്നര ലക്ഷം രൂപയ്‌ക്ക്, വിറ്റതും വാങ്ങിയതും തമിഴ്‌നാട്ടുകാര്‍

Kerala

താമരശേരിയില്‍ നിന്ന് കാണാതായ ബാലനെ എറണാകുളത്ത് കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ഇന്ദിരയോട് ഐക്യപ്പെട്ട കമ്യൂണിസ്റ്റുകള്‍

വിനോദസഞ്ചാര മേഖലയെ പുനര്‍നിര്‍വ്വചിച്ച് ഭാരതം

സംസ്ഥാനത്ത് പോലീസ് കിരാത വാഴ്ച

ഖത്തർ‌ വ്യോമപാത അടച്ച സംഭവം; തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ നിന്നും ബഹറിനിലേക്ക് പോയ വിമാനങ്ങൾ തിരിച്ചുവിളിച്ച് അധികൃതർ

ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം; ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

യുഎഇയും ബഹ്റൈനും, കുവൈത്തും വ്യോമപാത അടച്ചു; ഗള്‍ഫിലേക്കുള്ള പല വിമാനങ്ങളും റദ്ദാക്കി

വെള്ളറടയില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്

ഇറാന്റെ 400 കിലോഗ്രാം വരുന്ന 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം എവിടെ? ഇതുപയോഗിച്ച് അടുത്ത മൂന്നാഴ്ചയില്‍ അണുബോംബ് നിര്‍മ്മിക്കാം…ലോകം ആശങ്കയില്‍

സിനിമാനയ രൂപീകരണത്തിനായി സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റില്‍

മോഷണത്തിനിടെ വീട്ടുടമയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവിനെ പൊലീസ് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies