Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 28 കോടി രൂപയുടെ ഹെറോയിന്‍

ടാന്‍സാനിയയിലെ സാന്‍സിബാര്‍ വിമാനത്താവളത്തില്‍ നിന്നു ദുബായ് വഴിയാണ് ഇയാള്‍ കൊച്ചിയിലേക്ക് വന്നത്. ദല്‍ഹിയിലേക്ക് കൊണ്ടുപോകുന്നതിനാണ് ഹെറോയിന്‍ കൊച്ചിയിലെത്തിച്ചതെന്ന് ഇയാള്‍ വ്യക്തമാക്കി. ദല്‍ഹിയില്‍ പരിശോധന കര്‍ശനമായതിനാലാണ് മയക്കുമരുന്ന് ലോബി കൊച്ചി വിമാനത്താവളത്തെ ആശ്രയിക്കുന്നതെന്നും പറയുന്നു. എമിഗ്രേഷന്‍ പരിശോധനയ്‌ക്ക് ശേഷമാണ് ഡിആര്‍ഐ ഇയാളില്‍ നിന്നു മയക്കുമരുന്ന് കണ്ടെത്തിയത്. പിടികൂടിയ ഹെറോയിന്‍ പരിശോധിക്കുന്നതിന് ലാബിലേക്ക് അയച്ചിരിക്കുകയാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 13, 2021, 11:11 am IST
in Kerala

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. അന്താരാഷ്‌ട്ര വിപണിയില്‍ 28 കോടി രൂപ വില വരുന്ന 4.640 കിലോഗ്രാം ഹെറോയിനുമായി ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയന്‍ സ്വദേശി അഷറഫ് ടോറോ സാഫി (32) ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ (ഡിആര്‍ഐ) പിടിയിലായി. ട്രോളി ബാഗിനടിയില്‍ പ്രത്യേക അറയുണ്ടാക്കി ഹെറോയിന്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ കൊച്ചിയിലെത്തിയ എമിറേറ്റ്‌സ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്.

ടാന്‍സാനിയയിലെ സാന്‍സിബാര്‍ വിമാനത്താവളത്തില്‍ നിന്നു ദുബായ് വഴിയാണ് ഇയാള്‍ കൊച്ചിയിലേക്ക് വന്നത്. ദല്‍ഹിയിലേക്ക് കൊണ്ടുപോകുന്നതിനാണ് ഹെറോയിന്‍ കൊച്ചിയിലെത്തിച്ചതെന്ന് ഇയാള്‍ വ്യക്തമാക്കി. ദല്‍ഹിയില്‍ പരിശോധന കര്‍ശനമായതിനാലാണ് മയക്കുമരുന്ന് ലോബി കൊച്ചി വിമാനത്താവളത്തെ ആശ്രയിക്കുന്നതെന്നും പറയുന്നു. എമിഗ്രേഷന്‍ പരിശോധനയ്‌ക്ക് ശേഷമാണ് ഡിആര്‍ഐ ഇയാളില്‍ നിന്നു മയക്കുമരുന്ന് കണ്ടെത്തിയത്. പിടികൂടിയ ഹെറോയിന്‍ പരിശോധിക്കുന്നതിന് ലാബിലേക്ക് അയച്ചിരിക്കുകയാണ്.

കഴിഞ്ഞ 22ന് കൊച്ചി വിമാനത്താവളത്തില്‍ സിംബാബ്‌വെ സ്വദേശിനി ഷാരോണ്‍ ചിഗ്വാസയും കോടികള്‍ വില വരുന്ന ഹെറോയിനുമായി പിടിയിലായിരുന്നു. ദോഹ വഴിയെത്തിയ ഷാരോണ്‍ ഇവിടെ നിന്ന് ബെംഗളൂരു വഴി ദല്‍ഹിക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ബാഗേജ് പരിശോധനയ്‌ക്കിടെ സിയാല്‍ സുരക്ഷാ വിഭാഗം പിടികൂടിയത്.

Tags: Drug Mafiaഹെറോയിന്‍kochiനെടുമ്പാശേരി വിമാനത്താവളംdrug
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസിന്റെ തൊലിയുരിച്ച് നരേന്ദ്രമോദിയിരിക്കുന്ന വേദിയില്‍ സാബു ജേക്കബ്ബിന്റെ വൈറല്‍ പ്രസംഗം

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

Kerala

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, അഞ്ചു പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു

ഇന്ത്യ കൊച്ചിയില്‍ അഭയം നല്‍കിയ ഇറാന്‍റെ കപ്പലായ ലവന്‍. ഇതിനെ 183 ഇറാനിയന്‍ ജീവനക്കാര്‍ക്ക് നാവികസേന ആസ്ഥാനത്ത് അഭയവും നല്‍കിയിട്ടുണ്ട്.
India

ഇന്ത്യയുടെ ബാലന്‍സിങ്ങ് ആക്ട്…ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയില്‍ സുരക്ഷ; 183 ഇറാന്‍ ജീവനക്കാര്‍ക്ക് നാവികസേനാആസ്ഥാനത്ത് അഭയം

Cochin, Kerala, India -20 May 2023: Maine Entrance view of Cochin International Airport , Kochi, Kerala, India.
Kerala

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍: ഉത്തരവ് ശരിവച്ച് സുപ്രീം കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തല്‍ താമര വിരിയുമെന്ന് ഉറപ്പായി, ബിജെപി 14 സീറ്റുകള്‍ നേടുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, ആര് ഭരിയ്‌ക്കണമെന്ന് ബിജെപി തീരുമാനിക്കും

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.