Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അങ്കമാലി- ശബരിമല റെയില്‍ പദ്ധതിക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ പച്ചക്കൊടി; പ്രധാനമന്ത്രി നിരീക്ഷിക്കുന്നു

പുതുക്കിയ പദ്ധതി തുകയുടെ അമ്പത് ശതമാനം സംസ്ഥാനം വഹിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. മുഴുവന്‍ തുകയും കേന്ദ്രം തന്നെ വഹിക്കണമെന്ന നിലപാടില്‍ കേരളവും ഉറച്ച് നിന്നു. എന്നാല്‍ പദ്ധതി കിഫ്ബിയില്‍ ഉള്‍പ്പെടുത്താന്‍ ജനുവരിയില്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെയാണ് വീണ്ടും സജീവമായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2021, 08:07 am IST
in Kerala

ഇടുക്കി: ഏറെ നാളായി മുടങ്ങി ശബരി റെയില്‍ പാതയ്‌ക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ പച്ചക്കൊടി. പദ്ധതിയുടെ ആകെ ചെലവിന്റെ അമ്പത് ശതമാനം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാമെന്ന് അറിയിച്ചതോടെ പദ്ധതി വീണ്ടും ട്രാക്കിലായെന്ന് കേന്ദ്ര റെയില്‍വേ അറിയിച്ചു. ആയിരക്കണക്കിന് ശബരിമല തീര്‍ത്ഥാടകരുടെയും മലയോര ജനതയുടെയും സ്വപ്നമാണ് പദ്ധതി.

പദ്ധതിയുമായി റെയില്‍വേ മുന്നോട്ട് പോവുകയാണെന്ന ശുഭകരമായ വാര്‍ത്ത ഡീന്‍ കുര്യാക്കോസ് എംപിയുടെ കത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി അറിയിച്ചത്. നാട്ടുകാരുടെ എതിര്‍പ്പും മാറി മാറി വന്ന സംസ്ഥാന സര്‍ക്കാരുകളുടെ താത്പര്യമില്ലായ്‌മയുമാണ് പദ്ധതി അനന്തമായി നീണ്ടുപോകാന്‍ കാരണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

1997- 98ലെ കേന്ദ്ര റെയില്‍വേ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച 116 കിലോ മീറ്രര്‍ ദൈര്‍ഘ്യമുള്ള അങ്കമാലി- ശബരിമല റെയില്‍ പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 550 കോടി രൂപയായിരുന്നു. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. പെരിയാര്‍ ടൈഗര്‍ റിസര്‍വിലൂടെ കടന്നുപോകേണ്ടതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം അഞ്ച് കിലോ മീറ്റര്‍ കുറച്ച് പാത എരുമേലി വരെയാക്കി. 2002ല്‍ അങ്കമാലി മുതല്‍ രാമപുരം വരെയുള്ള 70 കിലോമീറ്റര്‍ ദൂരത്തിന്റെ ഫൈനല്‍ ലൊക്കേഷന്‍ സര്‍വേ പൂര്‍ത്തിയായി. സ്ഥലമേറ്റെടുപ്പിനെതിരെ ചിലര്‍ കോടതിയെ സമീപിച്ചതും സംസ്ഥാന സര്‍ക്കാരിന്റെ നിസഹകരണവും കാരണമാണ് പദ്ധതി പിന്നീട് മുന്നോട്ടുപോകാതിരുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇതോടെ പദ്ധതി തുക 550 കോടിയില്‍ നിന്ന് 2017 ആയപ്പോഴേക്കും 2815 കോടി രൂപയായി.

പിന്നാലെ പുതുക്കിയ പദ്ധതി തുകയുടെ അമ്പത് ശതമാനം സംസ്ഥാനം വഹിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. മുഴുവന്‍ തുകയും കേന്ദ്രം തന്നെ വഹിക്കണമെന്ന നിലപാടില്‍ കേരളവും ഉറച്ച് നിന്നു. എന്നാല്‍ പദ്ധതി കിഫ്ബിയില്‍ ഉള്‍പ്പെടുത്താന്‍ ജനുവരിയില്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെയാണ് വീണ്ടും സജീവമായത്. സംസ്ഥാനത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ മന്ത്രാലയത്തിന്റെ  നിര്‍ദേശപ്രകാരം സംസ്ഥാന റെയില്‍വേ വികസന കോര്‍പ്പറേഷന്‍ പദ്ധതിയുടെ റിവേഴ്സ് എസ്റ്റിമേറ്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. രാമപുരം മുതല്‍ എരുമേലി വരെയുള്ള 41 കിലോമീറ്റര്‍ ദൂരത്തെ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ലിഡാര്‍ സര്‍വേ ഇനി പൂര്‍ത്തിയാക്കണം. മഴ മാറിയാലുടന്‍ ഏരിയല്‍ സര്‍വേ ആരംഭിക്കും. ഇപ്പോഴത്തെ കണക്കനുസരിച്ച് അങ്കമാലി മുതല്‍ എരുമേലി വരെയുള്ള 70 കിലോമീറ്റര്‍ മാത്രം പൂര്‍ത്തിയാക്കാന്‍ 2825 കോടി രൂപ ചെലവ് വരും.

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തുന്ന പദ്ധതിയായ പ്രഗതിയില്‍ കേരളത്തില്‍ നിന്ന് ഉള്‍പ്പെട്ടിട്ടുള്ള ഏക റെയില്‍ പദ്ധതിയാണ് ശബരിപാത. പദ്ധതി വൈകുന്നതിന് കഴിഞ്ഞ റെയില്‍വേ അവലോക യോഗത്തില്‍ സോണല്‍ ആഫീസുകളെ പ്രധാനമന്ത്രി വിമര്‍ശിച്ചിരുന്നു.

ട്രാക്കിലാകുന്നത് സ്വപ്ന പദ്ധതി

പദ്ധതി പ്രഖ്യാപനം- 1997- 98

അങ്കമാലി മുതൽ എരുമേലി വരെ- 116 കിലോമീറ്റർ

അന്നത്തെ ചെലവ്- 550 കോടി രൂപ

നിലവിലെ ചിലവ് 2825 കോടി രൂപ (70 കി.മി)

24 വർഷത്തിനിടെ ഏഴര കിലോമീറ്റർ

കഴിഞ്ഞ 24 വർഷത്തിനിടെ അങ്കമാലി മുതൽ കാലടി വരയുള്ള ഏഴര കിലോമീറ്റർ മാത്രമാണ് നിർമ്മാണം പൂർത്തിയായത്.  പദ്ധതിയിൽ വിഭാവന ചെയ്തതുപോലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ തൊടുപുഴയിൽ യാഥാർത്ഥ്യമായിരുന്നെങ്കിൽ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറുമായിരുന്നു.

Tags: Prime Ministerറെയില്‍വേനരേന്ദ്രമോദിശബരിമലAngamali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

പാലക്കാട്- പൊള്ളാച്ചി മെമു വ്യാപാര-തീര്‍ത്ഥാടന-കാര്‍ഷിക മേഖലകള്‍ക്ക് ഏറെ പ്രയോജനകരം, ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് അനുഗ്രഹം

Kerala

ജസ്‍ലിയയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി പിടിയിൽ; ഡോ.സിറിയക്ക് പിടിയിലായത് വാഗമണ്ണിലെ റിസോർട്ടിൽ നിന്നും

India

സൗദി അറേബ്യയ്‌ക്കെതിരെയുളള ആക്രമണങ്ങളെ ശക്തമായി അപലപിച്ച് നരേന്ദ്ര മോദി, സൗദി ഭരണാധികാരിയുമായി ഫോണില്‍ സംസാരിച്ചു

India

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കാബിനറ്റ് സുരക്ഷാ സമിതി ചേരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.