Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

എക്‌സല്‍ ഗ്ലാസസ്; സര്‍ക്കാരിന് മൗനം, കോടിക്കണക്കിന് രൂപ വായ്‌പ എടുത്തിട്ട് ഒരു ഇന്‍സ്റ്റാള്‍മെന്റ് പോലും തിരിച്ചടച്ചില്ല

99. 45 കോടി ആദ്യ ലേല തുകയായ് നിശ്ചയിച്ചിരുന്നത് പിന്നീട് പത്ത് കോടിയോളം കുറച്ചു. ആറ് തവണ ലേലങ്ങള്‍ നടത്തി. ഇപ്പോള്‍ പതിനൊന്ന് കോടിയോളം രൂപ വിലമതിക്കുന്ന കുപ്പികള്‍ കടത്തി കൊണ്ട് പോകാനുള്ള ശ്രമത്തിലാണ് അധികൃതരെന്നാണ് ആക്ഷേപം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2021, 07:47 am IST
in Alappuzha
excel glasses

excel glasses

ആലപ്പുഴ: എക്‌സല്‍ ഗ്ലാസസ്  എല്‍ഡിഎഫ് പ്രഖ്യാപനം നടപ്പാക്കാതെ സര്‍ക്കാര്‍ തൊഴിലാളികളെ കബളിപ്പിക്കുന്നു. സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കുമെന്നായിരുന്നു ഇടതുമുന്നണിയുടെ വാഗ്ദാനം.  

ഫര്‍ണസ് തകരാര്‍ പരിഹരിക്കാര്‍ നിര്‍ത്തിയ സ്ഥാപനം 2012 ഡിസംബര്‍ 12 ഓടെ അടച്ച് പൂട്ടി. സര്‍ക്കാര്‍ സ്ഥാപനങ്ങളായ കെഎസ്‌ഐഡിസി, കെഎഫ്‌സി എന്നി സ്ഥാപനങ്ങളില്‍ നിന്ന്‌കോടിക്കണക്കിന് രൂപ വായ്‌പ എടുത്തിട്ട് ഒരു ഇന്‍സ്റ്റാള്‍മെന്റ് പോലും സ്ഥാപനം പ്രവര്‍ത്തിച്ച കാലയളവില്‍തിരിച്ചടച്ചില്ല .  തൊഴിലാളികളെയും സര്‍ക്കാരിനെയും കബിളിപ്പിച്ച് ആസ്തികള്‍ വിറ്റ് കൊണ്ടുപോകാനുള്ള മാനേജ്‌മെന്റിന്റെ ശ്രമം തൊഴിലാളികളുടെ നിയമപരവും അല്ലാത്തതുമായ ഇടപെടല്‍ മൂലം തടസപ്പെട്ടിരിക്കുകയാണ്.  

99. 45 കോടി ആദ്യ ലേല തുകയായ് നിശ്ചയിച്ചിരുന്നത് പിന്നീട്  പത്ത് കോടിയോളം കുറച്ചു. ആറ് തവണ ലേലങ്ങള്‍ നടത്തി. ഇപ്പോള്‍ പതിനൊന്ന് കോടിയോളം രൂപ  വിലമതിക്കുന്ന കുപ്പികള്‍ കടത്തി കൊണ്ട് പോകാനുള്ള ശ്രമത്തിലാണ് അധികൃതരെന്നാണ് ആക്ഷേപം. സ്ഥാപനം പൂട്ടുമ്പോള്‍ ഉണ്ടായിരുന്ന തൊഴിലാളികളില്‍ ഇരുപതിനടുത്ത് തൊഴിലാളികള്‍ ഒരാനുകൂല്യവും വങ്ങാനാവാതെ മരിച്ചു. 200 ലധികം തൊഴിലാളികള്‍ 58 വയസ്സ് കഴിഞ്ഞവരാണ്. 

തൊഴിലാളികളുടെ ഏക പ്രതിക്ഷ സര്‍ക്കാരിലാണെങ്കിലും സര്‍ക്കാര്‍ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൊടുത്ത ലോണുകള്‍, ടാക്‌സ് കുടിശിഖ, വൈദ്യൂതി കുടിശിഖ എന്നി ഇനത്തില്‍  ലഭിക്കാനുള്ള പണം മുതല്‍ കൂട്ടാക്കി സര്‍ക്കാര്‍ സ്ഥാപനം ഏറ്റെടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്. എല്‍ഡിഎഫിന്റെ  പ്രഖ്യാപിത നിലപാട് നടപ്പാക്കണമെന്ന് എക്‌സല്‍ ഗ്ലാസസ്  എംപ്ലോയിസ്  യൂണിയന്‍  സെക്രട്ടറി ആര്‍ അനില്‍കുമാര്‍ ആവശ്യപ്പെട്ടു.

Tags: സര്‍ക്കാര്‍alappuzhaExcel glass company
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Travel

ആലപ്പുഴ വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിന് റെയില്‍വേ മന്ത്രാലയം 450.5 കോടി അനുവദിച്ചു

Kerala

ആലപ്പുഴയിൽ അമ്മയെ മകൻ കുഴിച്ചുമൂടി; മകൻ ഗിരീഷ് കസ്റ്റഡിയിൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് പരിസരവാസികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.