Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ചുരക്കുളത്ത് പീഡനത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ ഘാതകനെ സംരക്ഷിക്കാന്‍ എംഎല്‍എയുടെ ശ്രമം, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതിരിക്കാനും ശ്രമം

കുട്ടിയുടെ ബന്ധുക്കള്‍ അവശ്യപ്പെട്ടതിനാലാണ് താന്‍ അതിന് ശ്രമിച്ചത് എന്നാണ് എംഎല്‍എയുടെ വിശദീകരണം. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2021, 10:38 am IST
in Idukki

വണ്ടിപ്പെരിയാര്‍: ചുരക്കുളത്ത് പീഡനത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ ഘാതകരെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന ആരോപണം സ്ഥിരീകരിച്ച് എംഎല്‍എ. ഇന്നലെ വണ്ടിപ്പെരിയാര്‍ പോലീസ് സ്‌റ്റേഷനില്‍ നടന്ന അഭിനന്ദന പരിപാടിയിലാണ് ഇക്കാര്യം പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ സമ്മതിച്ചത്.

പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതിരിക്കുവാന്‍ താന്‍ ശ്രമിച്ചെന്നും സിഐ, ഡിവൈഎസ്പി തുടങ്ങിയ ഉദ്യോഗസ്ഥരെ വിളിച്ചുവെന്നും വാഴൂര്‍ സോമന്‍ പരിപാടിക്കിടെ പറഞ്ഞു. കുട്ടിയുടെ ബന്ധുക്കള്‍ അവശ്യപ്പെട്ടതിനാലാണ് താന്‍ അതിന് ശ്രമിച്ചത് എന്നാണ് എംഎല്‍എയുടെ വിശദീകരണം. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ പോലീസ് ഇതിന് വഴങ്ങാതെ ഇരുന്നതാണ് കേസില്‍ വലിയ വഴിത്തിരിവായത്. അതേ സമയം കേസില്‍ ആദ്യം സംശയം തോന്നി അര്‍ജുനെ പിടികൂടിയെങ്കിലും നാട്ടുകാര്‍ ഇതിനെതിരെ രംഗത്ത് വരികയും ഇയാളെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഡിവൈഎഫ്‌ഐ നേതാവായി ചമഞ്ഞ് പ്രതി നാട്ടിലെന്നാം വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി ഉണ്ടാക്കിയെടുത്ത മുഖച്ഛായ ആണ് ഇതിന് കാരണം. സൗമ്യനായി എല്ലാവരോടും വളരെ കാര്യമായി ഇടപ്പെട്ടിരുന്ന പ്രതി പക്ഷേ നാടിന് പുറത്തെത്തിയാല്‍ നിശബ്ദനായിരുന്നു. 6 വയസ് മാത്രം പ്രായമുള്ള കുട്ടി ആത്മഹത്യ ചെയ്തുവെന്ന് ആണ് ആദ്യം എല്ലാവരും വിചാരിച്ചത്. ഇതിന് അനുസരിച്ച് തെളിവും പ്രതിയുണ്ടാക്കി. പീഡനത്തിനിടെ അബോധവാസ്ഥയിലായ കുഞ്ഞിനെ കെട്ടി തൂക്കി കൊന്നിട്ട് അതിന്റെ തെളിവ് നശിപ്പാക്കാനും സംസ്‌കാര ചടങ്ങുകള്‍ക്കടക്കം ഒരു ഉളുപ്പുമില്ലാതെ ഇയാള്‍ക്ക് പങ്കെടുക്കാനായതും പാര്‍ട്ടി തന്നെ തുണക്കുമെന്ന വിശ്വാസത്തില്‍ മാത്രമാണെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കുട്ടിയുടെ അച്ഛന്‍ തന്നെ പാര്‍ട്ടി പ്രവര്‍ത്തകനല്ല അര്‍ജുനെന്ന വാദവുമായി എത്തിയത് സിപിഎം നടത്തുന്ന കടുത്ത സമ്മര്‍ദം മൂലമാണെന്നും ആരോപണമുണ്ട്.

രാഷ്‌ട്രീയ മുതലെടുപ്പ് നിര്‍ത്തണം

പീരുമേട്: മകളുടെ മരണം രാഷ്‌ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണെന്ന് വണ്ടിപ്പെരിയാറ്റില്‍ കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ അച്ഛന്‍. തങ്ങള്‍ വലിയ ദുഖത്തിലാണ്, ഇതിനിടെയിലാണ് രാഷ്‌ട്രീയക്കാരെല്ലാം ചേര്‍ന്ന് ആവശ്യമില്ലാത്ത പരിപാടികള്‍ കാണിക്കുന്നത്.
ഞങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ പറ്റുമെങ്കില്‍ അവനെ തൂക്കിക്കൊല്ലാനുള്ള നിലപാടുകള്‍ സ്വീകരിക്കുക. നിങ്ങള്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കരുത്. ഇങ്ങനെ ഉണ്ടാകാതെ നോക്കേണ്ടത് സര്‍ക്കാരാണ്. തുടക്കത്തില്‍ ഞങ്ങള്‍ ഇങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല.
നമ്മുടെ കൈയില്‍ കിടന്ന് വളര്‍ന്ന പയ്യനാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം വിഷയത്തില്‍ സിപിഎമ്മിനെതിരായ പ്രതിഷേധം ശക്തമായതോടെ നേതാക്കളുടെ നിര്‍ദേശ പ്രകാരമാണ് ഇത്തരമൊരു പ്രസ്താവന നടത്തിയെന്നാണ് ലഭിക്കുന്ന വിവരം.

Tags: Girlഎംഎല്എവണ്ടിപ്പെരിയാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

മറൈന്‍ ഡ്രൈവിലെ കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം

News

പത്തനംതിട്ടയില്‍ 17 കാരി തൂങ്ങിമരിച്ചു, സുഹൃത്ത് ജാവേദ് പിടിയില്‍

Kerala

വയനാട് പീഡനത്തിനിരയായ 16 വയസുകാരി തൂങ്ങിമരിച്ചു

പുതിയ വാര്‍ത്തകള്‍

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.