Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര സഹകരണ മന്ത്രാലയത്തിനെതിരെയുള്ള നിലവിളി; സിപിഎം പ്രതിഷേധം പാര്‍ട്ടിയുടെ കീഴിലുള്ള സഹകരണ സംഘങ്ങള്‍ക്കുമേല്‍ പിടിവീഴുമെന്ന് ഭയന്ന്

പുതിയ മന്ത്രാലയത്തിന്റെ രൂപീകരണത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പരിശോധനാ സംവിധാനങ്ങളും ഏര്‍പ്പെടുത്തും. ഓഡിറ്റിങ് സംവിധാനത്തിലടക്കം മാറ്റങ്ങള്‍ യാഥാര്‍ഥ്യമായാല്‍ സാമ്പത്തിക തിരിമറികളും മറ്റും വെളിച്ചത്തു വരുമെന്ന ആശങ്കയാണ് സിപിഎമ്മിനെ അലട്ടുന്നത്.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Jul 10, 2021, 08:52 am IST
in Kerala

കണ്ണൂര്‍: കേന്ദ്ര സഹകരണ മന്ത്രാലയത്തിനെതിരെ സിപിഎം രംഗത്ത്. പാര്‍ട്ടി ഭരിക്കുന്ന സഹകരണ സംഘങ്ങളുടെ ദുരൂഹ ഇടപാടുകള്‍ക്കു മേല്‍ പിടി വീഴുമെന്ന് സിപിഎമ്മിന് ഭയം. കേരളത്തിലെ തൊണ്ണൂറു ശതമാനം സഹകരണ സംഘങ്ങളും സിപിഎം നിയന്ത്രണത്തിലാണ്. ഇത്തരം സംഘങ്ങളുടെ മറവില്‍ വന്‍ വെട്ടിപ്പും അഴിമതികളും കള്ളപ്പണം വെളുപ്പിക്കലുമാണ് കാലങ്ങളായി നടക്കുന്നത്. കേന്ദ്ര സഹകരണ മന്ത്രാലയം രൂപം കൊള്ളുന്നതോടെ സഹകരണ സംഘങ്ങളുടെ മറവില്‍ നടക്കുന്ന വഴിവിട്ട ഇടപാടുകള്‍ പിടിക്കപ്പെടുമെന്ന ആശങ്കയാണ് സിപിഎമ്മിന്.  

 എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മാതൃകയില്‍ സഹകരണ മന്ത്രാലയത്തിന് കീഴില്‍ പുതിയ ഏജന്‍സി പ്രത്യേക നിയമ നിര്‍മാണത്തിലൂടെ യാഥാര്‍ഥ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. കണക്കില്‍പ്പെടാത്ത, നികുതി നല്‍കാത്ത കോടിക്കണക്കിന് രൂപയുടെ നിക്ഷേപമുള്ള കേരളത്തിലെ സംഘങ്ങള്‍ക്ക് മേല്‍ പിടി വീഴുമോയെന്നത് സിപിഎം നേതൃത്വത്തെ ആശങ്കയിലാക്കുന്നുവെന്നതാണ് സഹകരണ മന്ത്രി വി.എന്‍. വാസവന്റെയും പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ഇതുവരെ കൃഷി മന്ത്രാലയത്തിന് കീഴിലായിരുന്നു സഹകരണം. കൃഷി മന്ത്രാലയത്തിലെ സെന്‍ട്രല്‍ രജിസ്ട്രാറായിരുന്നു ഏക അതോറിറ്റി. ഒന്നിലേറെ സംസ്ഥാനങ്ങളില്‍ ഇടപാടുകളുള്ള സഹകരണ സംഘങ്ങള്‍ കേന്ദ്ര രജിസ്ട്രാറുടെ അധികാര പരിധിയിലാണ്.

മലബാറില്‍ സിപിഎമ്മിന്റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സും പാര്‍ട്ടിയുടെ നിലനില്‍പ്പിനാധാരവും സഹകരണ സംഘങ്ങളാണ്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാര്‍ട്ടി അനുഭാവികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുള്‍പ്പെടെ ജോലി നല്‍കുക, വാരിക്കോരി വായ്‌പ നല്‍കുക തുടങ്ങി സംഘടനയ്‌ക്കാവശ്യമായ പണം അടക്കം സമാഹരിക്കുന്നത് ഇത്തരം സ്ഥാപനങ്ങളിലൂടെയാണ്. പാര്‍ട്ടി ഭരണസമിതിയുടെ നിയന്ത്രണത്തിലുളള നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ മുക്കുപണ്ട പണയ തട്ടിപ്പു മുതല്‍ നൂറു കണക്കിന് അഴിമതി ആരോപണങ്ങളാണുള്ളത്. ഏറ്റവും ഒടുവില്‍ രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലും പാര്‍ട്ടി നിയന്ത്രണത്തിലുള്ള സംഘങ്ങള്‍ സംശയത്തിന്റെ നിഴലിലാണ്.

പുതിയ മന്ത്രാലയത്തിന്റെ രൂപീകരണത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പരിശോധനാ സംവിധാനങ്ങളും ഏര്‍പ്പെടുത്തും. ഓഡിറ്റിങ് സംവിധാനത്തിലടക്കം മാറ്റങ്ങള്‍ യാഥാര്‍ഥ്യമായാല്‍ സാമ്പത്തിക തിരിമറികളും മറ്റും വെളിച്ചത്തു വരുമെന്ന ആശങ്കയാണ് സിപിഎമ്മിനെ അലട്ടുന്നത്. മന്ത്രാലയ രൂപീകരണത്തിനെതിരെ പ്രത്യക്ഷ സമരം ആരംഭിക്കാനും പാര്‍ട്ടി തീരുമാനിച്ചു എന്നാണ് സൂചന.

Tags: അമിത് ഷാcpimസഹകരണ മന്ത്രാലയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നമുക്ക് എതിരെ പറഞ്ഞാൽ അവരെല്ലാം അധികാരമോഹികൾ; സിപിഎം നേതാക്കളെല്ലാം സന്യാസം അഭ്യസിക്കുന്നവരെന്ന് പരിഹസിച്ച് ജേക്കബ്ബ് തോമസ്

Kerala

13 മന്ത്രിമാര്‍ തോല്‍ക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരക്കുന്നു

സിപിഎം യുവനേതാവ് ആര്‍ഷോ (ഇടത്ത്) സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ട പി.കെ. ശശി (നടുവില്‍) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

“എറണാകുളത്ത് നിന്ന് വന്ന ഒരുത്തനുണ്ട്…ഫുള്‍ കഞ്ചാവടിയ്‌ക്കും…”- പി.കെ. ശശി ആര്‍ഷോയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ പങ്കുവെച്ച് യുവരാജ് ഗോകുല്‍

News

കള്ളുകുടിപ്പാർട്ടിയിൽ സിപിഎം സെക്രട്ടറിയെ നിശ്ചയിക്കുന്നു; സ്പിരിറ്റ് കേസിൽ പ്രതി പാർട്ടിയുടെ തലപ്പത്ത്, തുറന്നു പറഞ്ഞ് പി.കെ. ശശി

Kerala

മോദിയെ കിടപ്പുമുറിയിൽ നിന്ന് പിടിച്ചു കൊണ്ടു പോയാല്‍ സിപിഎം പ്രതിഷേധിക്കുമെന്ന് സ്വരാജ്, അത് നോക്കാന്‍ ഇവിടെ ആണ്‍കുട്ടികള്‍ ഉണ്ടെന്ന് മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.