Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കരീബിയന്‍ ദ്വീപുകളില്‍ കനത്ത നാശം വിതച്ച്‌ എല്‍സ; മൂന്ന് മരണം, രണ്ട് ലക്ഷത്തോളം പേരെ ഒഴിപ്പിച്ച് ക്യൂബ, ഫ്ളോറിഡയിലും മുന്നറിയിപ്പ്

ക്യൂബയുടെ തെക്കന്‍ തീരത്തുനിന്ന് ഏകദേശം 105 കിലോമീറ്റര്‍ അകലെയായിരുന്നു ഞായറാഴ്ച രാത്രി കാറ്റിന്റെ സ്ഥാനം. പരമാവധി മണിക്കൂറില്‍ 95 കിലോമീറ്റര്‍ വേഗമാണ് കാറ്റിന് കൈവരിക്കാനാവുകയെന്ന് മിയാമിയിലെ ദേശീയ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2021, 11:34 am IST
in World

ഹവാന: കരീബിയന്‍ ദ്വീപുകളില്‍ കനത്ത നാശം വിതച്ച്‌ എല്‍സ ചുഴലിക്കാറ്റ് ക്യൂബന്‍ തീരത്തേക്ക്.  മുന്നറിയിപ്പിനെത്തുടർന്ന് ക്യൂബന്‍ തീരപ്രദേശങ്ങളില്‍ നിന്ന് രണ്ട് ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

കരീബിയന്‍ മേഖലയില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മൂന്നു പേര്‍ കാറ്റിനെ തുടര്‍ന്ന് മരിച്ചു.  ഹെയ്‌ത്തിയില്‍ ഒരാളും ഡൊമിനിക്കന്‍ റിപബ്ലിക്കില്‍ രണ്ട് പേരുമാണ് മരിച്ചത്. നൂറുകണക്കിന് മരങ്ങള്‍ കടപുഴകുകയും കെട്ടിടങ്ങള്‍ക്ക് നാശമുണ്ടാവുകയും ചെയ്തിട്ടുണ്ട്.

ക്യൂബക്ക് ശേഷം കാറ്റ് യു.എസ് സംസ്ഥാനമായ ഫ്‌ളോറിഡയിലേക്ക് പ്രവേശിക്കും. വിവിധ കൗണ്ടികളില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ക്യൂബയുടെ തെക്കന്‍ തീരത്തുനിന്ന് ഏകദേശം 105 കിലോമീറ്റര്‍ അകലെയായിരുന്നു ഞായറാഴ്ച രാത്രി കാറ്റിന്റെ സ്ഥാനം. പരമാവധി മണിക്കൂറില്‍ 95 കിലോമീറ്റര്‍ വേഗമാണ് കാറ്റിന് കൈവരിക്കാനാവുകയെന്ന് മിയാമിയിലെ ദേശീയ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കാറ്റിനെ തുടര്‍ന്ന് ബാര്‍ബഡോസില്‍ 1100 വീടുകള്‍ക്ക് നാശം സംഭവിച്ചു. 62 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ക്യൂബയില്‍ 13 മുതല്‍ 25 വരെ സെന്റിമീറ്റര്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചിലയിടങ്ങളില്‍ 38 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കും.

മിയാമിയില്‍ 11 ദിവസം മുമ്ബ് തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ പൊളിച്ചുമാറ്റല്‍ കാറ്റിന്റെ സാഹചര്യത്തില്‍ വേഗത്തിലാക്കി. 24 പേരാണ് അപകടത്തില്‍ മരിച്ചത്.

Tags: Windക്യൂബcaribbean islands
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

Kerala

വര്‍ക്കലയില്‍ റിസോര്‍ട്ട് കത്തിനശിച്ചു

Kerala

ശക്തമായ മഴയ്‌ക്ക് സാധ്യത : 6 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, 8 ജില്ലകളില്‍ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചു

Kerala

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത ; ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് 

Kerala

മഴ ശക്തം: ഇരുവഴിഞ്ഞി പുഴയില്‍ മലവെള്ള പാച്ചില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന് ചിത്തഭ്രമം; ആത്മാഭിമാനമുള്ള ഒരു കോൺഗ്രസുകാരനും സുധാകരന് വോട്ട് ചെയ്യില്ല: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.