Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലഹരി- ആയുധക്കടത്ത്: ശ്രീലങ്കന്‍ പോലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച പ്രതികള്‍ പിടിയില്‍; എടിഎസ് സഹായത്തോടെ അറസ്റ്റ് ചെയ്തത് ക്യൂബ്രാഞ്ച്

കിടങ്ങൂര്‍ കപ്പേള കവലയ്‌ക്ക് സമീപം ഓക്‌സിലീയം സ്‌കൂളിനു സമീപം വാടകയ്‌ക്ക് താമസിക്കുകയായിരുന്ന സുരേഷ് രാജിനെയാണ് ആദ്യം പിടിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2021, 01:54 pm IST
in Kerala

കൊച്ചി : ലഹരി- ആയുധക്കടത്ത് കേസില്‍ ശ്രീലങ്കന്‍ പോലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച പ്രതികള്‍ കൊച്ചിയില്‍ പിടിയില്‍.  ശ്രീലങ്കയിലെ തമിഴ് വംശജനായ സുരേഷ് രാജാണ് അറസ്റ്റിലായത്. ശ്രീലങ്കയില്‍ നിരവധി ആയുധ- ലഹരികടത്ത് കേസില്‍ പ്രതിയാണ് ഇയാള്‍. സുരേഷിന്റെ സഹോദരന്‍ ശരവണന്‍, സുഹൃത്ത് രമേശ് എന്നിവരും തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ പിടിയിലായിട്ടുണ്ട്.  

തമിഴ്‌നാട്ടിലായിരുന്ന മൂവരും പോലീസില്‍ നിന്നും രക്ഷപ്പെടാനായി കേരളത്തിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് ക്യൂബ്രാഞ്ച് ഇവരെ എടിഎസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ മിന്നല്‍ പരിശോധനയിലാണിവരെ പിടിച്ചത്. ലോക്കല്‍ പോലീസിനെ അറിയിക്കാതെയായിരുന്നു തെരച്ചില്‍.  

കിടങ്ങൂര്‍ കപ്പേള കവലയ്‌ക്ക് സമീപം ഓക്‌സിലീയം സ്‌കൂളിനു സമീപം വാടകയ്‌ക്ക് താമസിക്കുകയായിരുന്ന സുരേഷ് രാജിനെയാണ് ആദ്യം പിടിച്ചത്. ഇയാളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അത്താണി എയര്‍പോര്‍ട്ട് റോഡില്‍ പെട്രോള്‍ പമ്പിന് പിന്‍വശത്ത് വാടകയ്‌ക്കു താമസിച്ചിരുന്ന രമേശിനെയും ശരവണനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശ്രീലങ്കന്‍ പൗരന്മാരാണെന്നത് മറച്ചുവെച്ച് തമിഴ്‌നാട്ടുകാരാണെന്ന് പറഞ്ഞാണ് ഇവര്‍ കഴിഞ്ഞിരുന്നത്.

സുരേഷ് രാജിനെ ശനിയാഴ്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കി. ഞായറാഴ്ച തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകും. ശരവണനേയും രമേശിനേയും നെടുമ്പാശ്ശേരി എടിഎസ് ആസ്ഥാനത്ത് ചോദ്യം ചെയ്തു വരികയാണ്.  

അതേസമയം സുരേഷ് രാജ് കുടുംബമായാണ് കിടങ്ങൂരില്‍ താമസിച്ചിരുന്നത്. ഇയാള്‍ കസ്റ്റഡിയിലായതോടെ തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള രണ്ട് കാറുകളില്‍ ബന്ധുക്കളെത്തി സുരേഷ് രാജിന്റെ കുടുംബത്തെ കൂട്ടിക്കൊണ്ടുപോയി. വിമാനത്താവളത്തില്‍ എക്‌സ്‌പോര്‍ട് ബിസിനസാണെന്ന് പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ താമസിച്ചിരുന്നത്. കഴിഞ്ഞമാസമാണ് ഇയാള്‍ കിടങ്ങൂരിലേക്ക് എത്തിയത്.  

Tags: kochiനെടുമ്പാശേരി വിമാനത്താവളംഎടിഎസ്ഭീകര വിരുദ്ധ സ്‌ക്വാഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസിന്റെ തൊലിയുരിച്ച് നരേന്ദ്രമോദിയിരിക്കുന്ന വേദിയില്‍ സാബു ജേക്കബ്ബിന്റെ വൈറല്‍ പ്രസംഗം

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

Kerala

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, അഞ്ചു പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു

ഇന്ത്യ കൊച്ചിയില്‍ അഭയം നല്‍കിയ ഇറാന്‍റെ കപ്പലായ ലവന്‍. ഇതിനെ 183 ഇറാനിയന്‍ ജീവനക്കാര്‍ക്ക് നാവികസേന ആസ്ഥാനത്ത് അഭയവും നല്‍കിയിട്ടുണ്ട്.
India

ഇന്ത്യയുടെ ബാലന്‍സിങ്ങ് ആക്ട്…ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയില്‍ സുരക്ഷ; 183 ഇറാന്‍ ജീവനക്കാര്‍ക്ക് നാവികസേനാആസ്ഥാനത്ത് അഭയം

Cochin, Kerala, India -20 May 2023: Maine Entrance view of Cochin International Airport , Kochi, Kerala, India.
Kerala

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍: ഉത്തരവ് ശരിവച്ച് സുപ്രീം കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും ‘സ്‌കന്ദഷഷ്ഠി’ വ്രതം: അനുഷ്ഠിക്കുമ്പോള്‍ അറിയേണ്ടവ

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.