Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സ്വിസിനെ മെരുക്കാന്‍ ഫ്രാന്‍സ്

വമ്പന്മാരായ ജര്‍മനി, പോര്‍ച്ചുഗല്‍, ഹങ്കറി എന്നീം ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ്് എഫില്‍ നിന്ന് ജേതാക്കളായാണ് ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. മൂന്ന് മത്സരങ്ങളില്‍ ഒരു വിജയവും രണ്ട് സമനിലയും നേടിയ അവര്‍ അഞ്ചുപോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതായി. അതേസമയം ഗ്രൂപ്പ് എ യില്‍ നിന്ന്് മൂന്നാം സ്ഥാനക്കാരായാണ് സ്വിറ്റ്‌സര്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. മൂന്ന് മത്സരങ്ങളില്‍ ഒരു ജയവു ഒരു സമനിലയും തോല്‍വിയും ഏറ്റുവാങ്ങിയ അവര്‍ക്ക് നാലു പോയിന്റാണ് ലഭിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 27, 2021, 09:57 pm IST
in Football

ബുക്കാറസ്റ്റ്: യൂറോയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് തേടി ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ്്  ഇറങ്ങുന്നു. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ അവര്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും. ബുക്കാറസ്റ്റില്‍ രാത്രി 12.30 നാണ് കിക്കോഫ്. സോണി സിക്‌സ് ചാനലില്‍ തത്സമയം കാണാം.  

വമ്പന്മാരായ ജര്‍മനി, പോര്‍ച്ചുഗല്‍, ഹങ്കറി എന്നീം ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ്് എഫില്‍ നിന്ന് ജേതാക്കളായാണ് ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. മൂന്ന് മത്സരങ്ങളില്‍ ഒരു വിജയവും രണ്ട് സമനിലയും നേടിയ അവര്‍ അഞ്ചുപോയിന്റുമായി ഗ്രൂപ്പില്‍  ഒന്നാമതായി. അതേസമയം ഗ്രൂപ്പ് എ യില്‍ നിന്ന്് മൂന്നാം സ്ഥാനക്കാരായാണ് സ്വിറ്റ്‌സര്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. മൂന്ന് മത്സരങ്ങളില്‍ ഒരു ജയവു ഒരു സമനിലയും തോല്‍വിയും ഏറ്റുവാങ്ങിയ അവര്‍ക്ക് നാലു പോയിന്റാണ് ലഭിച്ചത്.  

കിലിയന്‍ എംബാപ്പെ, ആന്റോയ്്ന്‍ ഗ്രീസ്മാന്‍, കരീം ബെന്‍സേമ എന്നിവര്‍ അണിനിരക്കുന്ന ഫ്രാന്‍സ് ശക്തമായ ടീമാണ്. ബെന്‍സേമക്കും എംബാപ്പെയ്‌ക്കും വേഗത്തില്‍ മുന്നേറാനാകും. അതേസമയം ബുദ്ധികൊണ്ട് കളിക്കുന്ന താരമാണ് ഗ്രീസ്മാന്‍. ആദ്യ മത്സരങ്ങളില്‍ നിന്ന് കുറച്ചുകൂടി ടീം മെച്ചപ്പെടാനുണ്ടെന്ന് ഫ്രാന്‍സിന്റെ മറ്റൊരു പ്രധാന താരമായ പോള്‍ പോഗ്്ബ പറഞ്ഞു. മേജര്‍ ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായ മൂന്ന് തവണ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായ ടീമാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. 67 വര്‍ഷത്തിനു

ള്ളില്‍ അവര്‍ക്ക് ഒരു മേജര്‍ ടൂര്‍ണമെന്റിലും നോക്കൗട്ട് മത്സരത്തില്‍ ജയിക്കാനായിട്ടില്ല. ഇത്തവണ ഈ പേരുദോഷം മാറ്റാനുള്ള പുറപ്പാടിലാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. ഹെര്‍ഡന്‍ ഷാക്കിരിയാണ് സ്വീറ്റ്‌സര്‍ലന്‍ഡിന്റെ കരുത്ത്.

ഗ്രൂപ്പ് എ യിലെ അവസാന മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഷാക്കിരിയുടെ മികവിലാണ് തുര്‍ക്കിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചത്. രണ്ട് ഗോളും ഷാകിരിയാണ് നേടിയത്.  സ്വിറ്റ്‌സര്‍ലന്‍ഡ് ഇതു വരെ ഒരു ടൂര്‍ണമെന്റിലും ഫ്രാന്‍സിനെ തോല്‍പ്പിച്ചിട്ടില്ല. 2016 ലെ യൂറോ ഗ്രൂപ്പ് മത്സരത്തില്‍ സ്വിസ് ഫ്രാന്‍സിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചിരുന്നു. ഫ്രാന്‍സിനാണ് സമ്മര്‍ദ്ദമെന്നും ഞങ്ങള്‍ പോസിറ്റീവായിരിക്കുമെന്നും സ്വിസ് പ്രതിരോധതാരം ലോറിസ് ബെനിറ്റോ പറഞ്ഞു.

Tags: franceSwitzerlandയൂറോ കപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പിനാകയിൽ കണ്ണുടക്കി ഫ്രാൻസ് ; ഇന്ത്യയുടെ നൂതന റോക്കറ്റ് സംവിധാനം ഇനി ഫ്രഞ്ച് സൈന്യത്തിനും സ്വന്തമാകുമോ ? റിപ്പോർട്ടുകൾ പുറത്ത്

India

കരുത്ത് തെളിയിച്ച് മഹാദേവന്റെ വജ്രായുധം ; പിനാക വാങ്ങാൻ തയ്യാറായി ഫ്രാൻസ് ; ഇന്ത്യയിൽനിന്ന് ആയുധം വാങ്ങാനൊരുങ്ങുന്നത് ആദ്യം

മുംബൈയില്‍ ഭാരതം- ഫ്രാന്‍സ് ഇന്നവേഷന്‍ ഫോറത്തിന്റെ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും
India

ആഗോള വെല്ലുവിളികള്‍ നേരിടാന്‍ ഭാരതവും ഫ്രാന്‍സും ഒരുമിച്ച് പ്രവര്‍ത്തിക്കും: മോദി

കന്യാകുമാരിയില്‍ വിവേകാനന്ദപ്പാറ സന്ദര്‍ശിച്ചപ്പോള്‍ ധ്യാനനിമഗ്നനായി മോദി (ഇടത്ത്)
India

മോദീ…വിവേകാനന്ദനും ഫ്രാന്‍സുമായുള്ള ബന്ധം കണ്ടെടുത്ത താങ്കളുടെ ടീമിന്റെ ഗവേഷണചാതുരിയെ അഭിനന്ദിക്കാതെ വയ്യ….

India

ഫ്രാന്‍സില്‍ സ്വാമി വിവേകാനന്ദ കേന്ദ്രം സ്ഥാപിക്കാന്‍ മോദി-മാക്രോണ്‍ കൂടിക്കാഴ്ചയില്‍ തീരുമാനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.