Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

റോണോ VS ലുകാകു; പോര്‍ച്ചുഗല്‍ നാളെ ബെല്‍ജിയത്തിനെതിരെ

ഫ്രാന്‍സ്, ഹംങ്കറി എന്നീ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് എഫില്‍ നിന്ന് മൂന്നാം സ്ഥാനക്കാരായാണ് പോര്‍ച്ചുഗല്‍ അവസാന പതിനാറ് ടീമുകളില്‍ സ്ഥാനം പിടിച്ചത്. മൂന്ന് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയും നേടിയ അവര്‍ക്ക് നാലു പോയിന്റാണ് കിട്ടിയത്. ഹങ്കറിയെ തോല്‍പ്പിച്ച പോര്‍ച്ചുഗല്‍ ജര്‍മ്മനിയോട് തോറ്റു. എന്നാല്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ സമനിലയില്‍ പിടിച്ചുകെട്ടി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 26, 2021, 10:57 pm IST
in Football

സെവിയ: യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ന്് നിലവിലെ ചാമ്പ്യന്‍ പോര്‍ച്ചുഗലും ലോക ഒന്നാം നമ്പര്‍ ബെല്‍ജിയവും ഏറ്റുമുട്ടും. സൂപ്പര്‍ സ്റ്റാറുകളായ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ  റൊണാള്‍ഡോയും ബെല്‍ജിയത്തിന്റെ റൊമേലു ലുക്കാക്കുവും തമ്മിലുള്ള പോരാട്ടമാകും ഈ മത്സരം. സെവിയയില്‍ രാത്രി 12.30ന് ഈ പ്രീ ക്വാര്‍ട്ടര്‍ മത്സരം ആരംഭിക്കും. സോണി സിക്‌സില്‍ തത്സമയം കാണാം. ഗ്രൂപ്പ് ബിയിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബെല്‍ജിയം പ്രീ ക്വാര്‍ട്ടറിലെത്തിയത്. അതേസമയം ശക്തരായ ജര്‍മ്മനി,  

ഫ്രാന്‍സ്, ഹംങ്കറി എന്നീ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് എഫില്‍ നിന്ന് മൂന്നാം സ്ഥാനക്കാരായാണ് പോര്‍ച്ചുഗല്‍ അവസാന പതിനാറ് ടീമുകളില്‍ സ്ഥാനം പിടിച്ചത്. മൂന്ന് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയും നേടിയ അവര്‍ക്ക് നാലു പോയിന്റാണ് കിട്ടിയത്. ഹങ്കറിയെ തോല്‍പ്പിച്ച പോര്‍ച്ചുഗല്‍ ജര്‍മ്മനിയോട് തോറ്റു. എന്നാല്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ സമനിലയില്‍ പിടിച്ചുകെട്ടി.  

മേജര്‍ ടൂര്‍ണമെന്റുകളില്‍ (ലോകകപ്പ്, യൂറോ) ഇതാദ്യമായാണ് ബെല്‍ജിയവും പോര്‍ച്ചുഗലും മാറ്റുരയ്‌ക്കുന്നത്. തോല്‍ക്കുന്ന ടീം പുറത്താകുമെന്നതിനാല്‍ ഉജ്ജ്വല പോരാട്ടം തന്നെ ഇരു ടീമുകളും കാഴ്ചവയ്‌ക്കും. എന്നാല്‍ പോര്‍ച്ചുഗലിനാണ് നേരിയ മുന്‍തൂക്കം. കാരണം ബെല്‍ജിയത്തിനെതിരെ അവസാനം കളിച്ച അഞ്ചു മത്സരങ്ങളില്‍ പോര്‍ച്ചുഗല്‍ തോല്‍വി അറിഞ്ഞിട്ടില്ല. 1989 ലാണ് പോര്‍ച്ചുഗല്‍ അവസാനമായി ബെല്‍ജിയത്തോട് തോറ്റത്. അന്ന്് ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് തോറ്റത്. 2018 ലാണ് പോര്‍ച്ചുഗലും ബെല്‍ജിയവും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഇരു ടീമുകളും ഗോള്‍ അടിക്കാതെ മത്സരം സമനിലയില്‍ പിരിഞ്ഞു. സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലാണ് പോര്‍ച്ചുഗലിന്റെ പ്രതീക്ഷ.  

2018 ലെ ലോകകപ്പില്‍ സെമിയിലെത്തിയ ടീമാണ് ബെല്‍ജിയം. അന്ന് ഫ്രാന്‍സിനോട് അവര്‍ ഏകപക്ഷീയമായ  ഒരു ഗോളിന് തോറ്റു. റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ ശിക്ഷണത്തില്‍ 58 മത്സരങ്ങള്‍ കളിച്ച ബെല്‍ജിയം രണ്ടേ  രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ഗോള്‍ അടിക്കുന്നതില്‍ പരാജയപ്പെട്ടത്. ഫ്രാന്‍സിനെതിരായ ലോകകപ്പ് സെമിയിലും പോര്‍ച്ചുഗലിനെതിരായ അവസാന മത്സരത്തിലുമാണ് അവര്‍ക്ക് ഗോള്‍ അടിക്കാന്‍ കഴിയാതെ പോയത്.  

ഗ്രൂപ്പ് ബി യിലെ ആദ്യ മത്സരത്തില്‍ റഷ്യയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത ബെല്‍ജിയം രണ്ടാം മത്സരത്തില്‍ ഡെന്മാര്‍ക്കിനെ 2-1 ന് പരാജയപ്പെടുത്തി. അവസാന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഫിന്‍ലന്‍ഡിനെ മറികടന്നു. റൊമേലു ലുക്കാക്കുവാണ് ബെല്‍ജിയത്തിന്റെ കരുത്ത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

India

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

Kerala

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

India

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.