Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പെരുംകുളം ഇനി പുസ്തക ഗ്രാമം; വായനദിനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി

കഴിഞ്ഞ വര്‍ഷം എം.ടി. വാസുദേവന്‍ നല്‍കിയ പേരാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ യഥാര്‍ഥ്യമായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2021, 02:20 pm IST
in Kollam

കൊട്ടാരക്കര: അറിവുകളും അക്ഷരങ്ങളും പുസ്തകക്കൂടുകളാക്കി ഗ്രാമം നിറച്ച പെരുംകുളം കേരളത്തിലെ ആദ്യ പുസ്തക ഗ്രാമമായി. ഇന്നലെ നടന്ന വായന പക്ഷാചരണ പരിപാടിയില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഗ്രാമത്തിന്റെ മുക്കിലും മൂലയിലും പുസ്തകക്കൂടുകള്‍ ഒരുക്കിയും, നോട്ടു എഴുതി നല്‍കിയും, ആട്ടോറിക്ഷയിലും മറ്റും കുട്ടികളുടെ അടുത്ത് പുസ്തകം എത്തിച്ചും കാര്‍ഷിക കൂട്ടായ്‌മ സംഘടിപ്പിച്ചും ഗ്രാമത്തെ ആകെ മാറ്റിയ ബാപ്പുജി വായനശാലയുടെ പ്രവര്‍ത്തനത്തിന്റെ മികവാണ് പുസ്തക ഗ്രാമം. കൊവിഡ് പ്രതിസന്ധിയില്‍  പെട്ടുപോയ കുട്ടികളുടെ നിലവാരം നിലനിര്‍ത്താന്‍ വായനാശീലം കൊണ്ട് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷനും ലൈബ്രറി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയായിരുന്നു വായന പക്ഷാചരണം.

കഴിഞ്ഞ വര്‍ഷം എം.ടി. വാസുദേവന്‍ നല്‍കിയ പേരാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ യഥാര്‍ഥ്യമായത്. ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന 11 പുസ്തക കൂടുകളും അലങ്കരിച്ചു ഹാരം അര്‍പ്പിച്ചാണ് ബാപ്പുജി വായനശാല പ്രവര്‍ത്തകര്‍ ചടങ്ങ് ആഘോഷമാക്കിയത്. പെരുംകുളം ഗ്രാമത്തിനും ബാപ്പുജി വായനശാലയ്‌ക്കും  ആശംസകള്‍ നേര്‍ന്നാണ് മുഖ്യമന്ത്രി വായനാദിനസന്ദേശം അവസാനിപ്പിച്ചത്.

ഞങ്ങളുടേത് വിശാലമായ കാഴ്ചപ്പാട്

വായനയിലൂടെ സാധാരണ മനുഷ്യനേക്കാള്‍ ബോധം എല്ലാവരിലും എത്തിക്കാനാണു ബാപ്പുജി വായനശാലയുടെ പുസ്തകകൂടുകള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. പുതിയ തലമുറ മൊബൈലും, കമ്പ്യൂട്ടറിലേക്കും ഒതുങ്ങുമ്പോള്‍ വീടിനു അടുത്ത്തന്നെ പുസ്തകങ്ങള്‍ എത്തിക്കാനും വായിക്കാനും പുസ്തക കൂടുകള്‍ക്ക് കഴിയും. കേവലം പെരുംകുളം മാത്രമല്ല കേരളത്തെ തന്നെ പുസ്തക സംസ്ഥാനമാക്കി  മാറ്റാനുള്ള കാഴ്ചപാടാണ് ഉള്ളത്.

ഇത് ആനന്ദ നിമിഷങ്ങള്‍

വായിച്ചു വളരുക എന്ന ആശയത്തോടെ എന്റെ നാട് ഒരു പുസ്തകഗ്രാമം എന്ന വിശേഷണത്തിന് ഉടമയായി തീര്‍ന്നിരിക്കുകയാണ്. ബാപ്പുജി വായനശ്ശാല പ്രവര്‍ത്തകരുടെ നല്ലൊരു പരിശ്രമം ഇതിനു പിന്നിലുണ്ട്. വായനശാലയുടെ ഓരോ പ്രവര്‍ത്തങ്ങളും പ്രശംസനീയമാണ്, പ്രചോദനമാണ്. പുസ്തകഗ്രാമത്തിന്റെ ഒരു ഭാഗമാകാന്‍ സാധിച്ചതില്‍ വാര്‍ഡ് മെമ്പര്‍ എന്ന നിലയില്‍ ഞാന്‍ അങ്ങേയറ്റം അഭിമാനിക്കുന്നു.

Tags: Readingpinarayikollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

News

ശബരിമല വിശ്വാസം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളിക്കളയുന്നോ? ലക്ഷ്യം എന്താണ്?

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kerala

അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെയാണ്; ദേശീയപാതയുമായി ഒരു ബന്ധവുമില്ല…

Kerala

ഭരണത്തലവനെ ക്ഷണിച്ചു, ആരു വേണമെന്ന് മുഖ്യമന്ത്രി തീരമാനിക്കണമായിരുന്നു: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.