Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വന്തം അംഗരക്ഷകനെ പിണറായി കൊല്ലിച്ചത് എന്തിന്: രാഷ്‌ട്രീയം അല്ലങ്കില്‍ പിന്നെ എന്ത്

20 വര്‍ഷം പിണറായിയുടെ അംഗരക്ഷകനായിരുന്ന പെണ്ടുട്ടായി ബാബു കൊല്ലപ്പെട്ടതിനു പിന്നിലും പിണറായി ആണെന്ന ആരോപണം ഗുരുതരമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2021, 09:40 am IST
in Kerala

തിരുവനന്തപുരം: സ്വന്തം അംഗരക്ഷകനെ പിണറായി കൊല്ലിച്ചു എന്ന കെപിസിസി പ്രസിഡന്റ് കെ സുധാകന്റെ വെളിപ്പെടുത്തല്‍ കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവെക്കുന്നു..ജനസംഘം പ്രവര്‍ത്തകനായിരുന്ന വാടിക്കല്‍ രാമകൃഷ്ണനെ സ്വന്തം കയ്യില്‍ വാളെടുത്തു പിണറായി വിജയന്‍ വെട്ടിയതും കണ്ടോത്തു ഗോപിയുടെ കൈവെട്ടിയതും രാഷ്‌ട്രീയ പകയുടെ ഭാഗമാണ്. എന്നാല്‍ 20 വര്‍ഷം പിണറായിയുടെ അംഗരക്ഷകനായിരുന്ന പെണ്ടുട്ടായി ബാബു കൊല്ലപ്പെട്ടതിനു പിന്നിലും പിണറായി ആണെന്ന ആരോപണം ഗുരുതരമാണ്. എന്തിനു കൊല്ലിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്.പിണറായിയുടെ രഹസ്യം എന്തെങ്കിലും പുറത്താകുമെന്ന ഭയമോ.  ഗണ്‍മാന്റെ അവിഹിത രഹസ്യം കണ്ടു പിടിച്ചതോ. തുടങ്ങി നിരവധി സംശയങ്ങളാണ് ഉയരുന്നത്

 ”തലശ്ശേരി കോടതിയില്‍ കേസിനു വന്ന ബാബു കൊല്ലപ്പെട്ടു. ബാബുവിന്റെ വീടിന് പാര്‍ട്ടി ഊരുവിലക്കു പ്രഖ്യാപിച്ചു. മൃതദേഹം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ കുഴി വെട്ടാന്‍ ആളെ കിട്ടിയില്ല. വെളിച്ചത്തിനായി അടുത്തവീട്ടില്‍ ലൈറ്റ് ചോദിച്ചെങ്കിലും കിട്ടിയില്ല. അവസാനം ഞങ്ങള്‍ ആളെ അയച്ചാണു ബാബുവിന്റെ ശരീരം മറവു ചെയ്തത്. അതൊന്നും പിണറായിയിലെ ജനങ്ങള്‍ക്കു മറക്കാന്‍ കഴിയില്ല.”- എന്നാണ് സുധാകരന്‍ വെളിപ്പെടുത്തിയത്.

”വാടിക്കല്‍ രാമകൃഷ്ണനെ പിണറായി വിജയന്‍ വെട്ടിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.പിണറായി വിജയനാണ് ഒന്നാം പ്രതി. തലശ്ശേരിയില്‍ ജനസംഘവും സിപിഎമ്മും തമ്മില്‍ കലാപമുണ്ടായതിന്റെ തുടക്കം വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകമാണ്. ഈ നാടു ഭരിക്കുന്ന മുഖ്യമന്ത്രിയാണു പിണറായി. അദ്ദേഹത്തിന്റെ പിന്നാമ്പുറക്കഥകളാണിത്”. സുധാകരന്‍ പറയുന്നു. 

കെ.സുധാകരന്‍ വെളിപ്പെടുത്തിയ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസിനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നു. കണ്ണൂര്‍ സേവറി ഹോട്ടലിലെ നാണുവിനെ കോണ്‍ഗ്രസുകാര്‍ അബദ്ധത്തില്‍ കൊലപ്പെടുത്തിയെന്നു വാര്‍ത്താസമ്മേളനത്തില്‍ സുധാകരന്‍ പറഞ്ഞിരുന്നു. സുധാകരനെ ഇതുമായി ഏതുവിധത്തില്‍ ബന്ധപ്പെടുത്താനാകുമെന്നു നിയമവകുപ്പു പരിശോധിക്കും.നാല്‍പാടി വാസു വധക്കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ പുനരന്വേഷണ സാധ്യതയും പരിശോധിക്കും. ഇടുക്കിയിലെ പൊതുയോഗത്തില്‍ എം.എം. മണി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കേസെടുത്ത മാതൃക പിന്തുടരാനാണ് ആലോചന.  

പിണറായി വിജയന്റെ നേതൃത്വത്തിലെത്തിയ 30 അംഗ സംഘം വാള്‍കൊണ്ടു വെട്ടിയെന്ന് ആരോപിച്ചു സുധാകരന്‍ ഹാജരാക്കിയ കണ്ടോത്ത് ഗോപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പുതിയ കേസ് റജിസ്റ്റര്‍ ചെയ്യുന്നതിന്റെ നിയമസാധുത കോണ്‍ഗ്രസ് പരിശോധിക്കുന്നുണ്ട്.  കഴുത്തിനു വെട്ടാന്‍ ശ്രമിക്കുന്നതിനിടയില്‍ കൈകൊണ്ടു തടഞ്ഞപ്പോള്‍, കൈക്കു വെട്ടേറ്റ പാടും അദ്ദേഹം കാട്ടി. അന്നു പൊലീസ് മൊഴി രേഖപ്പെടുത്തിയെങ്കിലും എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തില്ലെന്നാണ് ആരോപണം.

Tags: pinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

ഏതവനാണ് മുഖ്യമന്ത്രിയെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്?; സ്ഥാനാർത്ഥി അഖിൽ മാരാർ ചോദിക്കുന്നു

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

പുതിയ വാര്‍ത്തകള്‍

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.