Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കളത്തിന് പുറത്തും നേട്ടം കൊയ്ത് റോണോ

മേജര്‍ ടൂര്‍മണമെന്റുകളില്‍ പോര്‍ച്ചുഗലിനായി ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ ( 36 വര്‍ഷവും 130 ദിവസവും) താരമാണ് റൊണാള്‍ഡോ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2021, 05:00 am IST
in Football

ന്യൂദല്‍ഹി: കളിക്കളത്തില്‍ റെക്കോഡുകള്‍ കുറിച്ച് കുതിക്കുന്ന പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളിത്തിന് പുറത്തും റെക്കോഡിട്ടു. സമൂഹ്യ മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ മുന്നൂറ് ദശലക്ഷം പേര്‍ പിന്തുടരുന്ന ആദ്യവ്യക്തിയെന്ന റെക്കോഡ് റോണോയ്്ക്ക് സ്വന്തമായി. ഇന്‍സ്റ്റഗ്രാമില്‍ 200 ദശലക്ഷം പേര്‍ പിന്തുടര്‍ന്ന ആദ്യ വ്യക്തിയും റോണോ തന്നെയാണ്.  

പോര്‍ച്ചുഗല്‍ ടീമിന്റെ ക്യാപ്റ്റനായ റൊണാള്‍ഡോ ഈ ആഴ്ചയുടെ തുടക്കത്തില്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ചിരുന്നു. ഹങ്കറിക്കെതിരായ ആദ്യ മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയതോടെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ ഏക്കാലത്തെയും മികച്ച ടോപ്പ് സ്‌കോററായി. റോണോയ്‌ക്ക് നിലവില്‍ യൂറോയില്‍ പതിനൊന്ന് ഗോളുകളായി. ഫ്രാന്‍സിന്റെ മിഷേല്‍ പ്ലാറ്റിനിയുടെ ഒമ്പത് ഗോളുകളെന്ന റെക്കോഡാണ് വഴിമാറിയത്്.  സീരി എയില്‍ യുവന്റസ് താരമായ റൊണാള്‍ഡോയുടെ അഞ്ചാം യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പാണിത്.  

മേജര്‍ ടൂര്‍മണമെന്റുകളില്‍ പോര്‍ച്ചുഗലിനായി ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ ( 36 വര്‍ഷവും 130 ദിവസവും) താരമാണ് റൊണാള്‍ഡോ.  

Tags: ronaldo
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

റോണോ ഇല്ലാതെ വമ്പന്‍ ജയവുമായി പോര്‍ച്ചുഗല്‍

അറബ് ചാമ്പ്യന്‍സ് കപ്പ് കിരീടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സഹതാരങ്ങളും
Football

റൊണാള്‍ഡോ ഗോളില്‍ കിരീടം നേടി അല്‍നസര്‍

Football

മെസ്സിയോ റൊണാള്‍ഡോയോ മികച്ചത് എന്ന ചോദ്യം ഇനിയില്ല; അത് മെസ്സി തന്നെ; ഇനി തര്‍ക്കം വേണ്ടെന്ന് ഗാരി ലിനേക്കറും വെയ്ന്‍ റൂണിയും

Kerala

മണ്ടന്‍മാരുടെ കളിയാണ് ഫുട്ബാളെന്ന റഹ്മത്തുള്ള ഖാസിമിയുടെ പ്രസംഗം വിവാദത്തില്‍; മെസ്സിക്ക് വിവരമില്ല;റൊണാള്‍ഡോയ്‌ക്ക് പല സ്ത്രീകളില്‍ കുട്ടികള്‍

Football

റോണോ 801 നോട്ടൗട്ട്; കരിയറിലെ എണ്ണൂറാം ഗോള്‍ കുറിച്ച് റൊണാള്‍ഡോ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.