Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കൊവാക്‌സിനില്‍ നവജാത പശു കുട്ടികളില്‍ നിന്നുള്ള സെറം ഉള്‍പ്പെടുന്നില്ലന്ന് കേന്ദ്രം

ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ ചേരുവകളില്‍ ഒന്നും തന്നെ ഈ സെറം ഉള്‍പ്പെടുന്നുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2021, 06:16 pm IST
in Health

ന്യൂഡല്‍ഹി: കൊവാക്‌സിനില്‍ നവജാത പശു കുട്ടികളില്‍ നിന്നുള്ള സെറം ഉള്‍പ്പെടുന്നില്ലന്ന് കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം.  ഇങ്ങനെ ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ ചേരുവകളില്‍ ഒന്നും തന്നെ ഈ  സെറം ഉള്‍പ്പെടുന്നുമില്ലന്നും ഉതുസംബന്ധിച്ച്  സമൂഹമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്‌ക്ക് വിശദീകരണമായി കേന്ദ്രം അറിയിച്ചു.

കോവാക്‌സിനില്‍ നവജാത പശു കുട്ടികളില്‍ നിന്നും ശേഖരിക്കുന്ന സെറം ഉള്‍പ്പെടുന്നു എന്ന് ഈ റിപ്പോര്‍ട്ടുകളില്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ വളച്ചൊടിച്ചും, തെറ്റായ രീതിയിലുമാണ് യാഥാര്‍ത്ഥ്യങ്ങളെ ഇത്തരം പോസ്റ്റുകളില്‍ ചിത്രീകരിച്ചിരിക്കുന്നത്.

വെറോ സെല്ലുകളുടെ തയ്യാറാക്കലിനും വളര്‍ച്ചയ്‌ക്കും വേണ്ടി മാത്രമാണ് നവജാത പശു കുട്ടികളില്‍ നിന്നും എടുക്കുന്ന സെറം ഉപയോഗിക്കുന്നത്. ആഗോള തലത്തില്‍തന്നെ വെറോ സെല്‍ വളര്‍ച്ചയ്‌ക്കായി ഉപയോഗിക്കുന്ന ഒരു സ്റ്റാന്‍ഡേര്‍ഡ് ചേരുവയാണ് കന്നുകാലികളില്‍ നിന്നും മറ്റ് മൃഗങ്ങളില്‍ നിന്നും എടുക്കുന്ന വിവിധതരം സെറങ്ങള്‍.

വാക്‌സിനുകളുടെ ഉത്പാദനത്തിന് സഹായിക്കുന്ന കോശങ്ങളുടെ രൂപീകരണത്തിനായി വെറോ സെല്ലുകള്‍ ഉപയോഗിച്ചുവരുന്നു. പോളിയോ, റെയ്ബീസ്, ഇന്‍ഫ്‌ലുവന്‍സ വാക്‌സിനുകളുടെ ഉത്പാദനത്തിനായി ദശാബ്ദങ്ങളായി ഉപയോഗിച്ചുവരുന്ന ഒരു സാങ്കേതികവിദ്യയാണ് ഇത്.

വളര്‍ച്ചയ്‌ക്ക് ശേഷം, ഈ വെറോ സെല്ലുകള്‍, നവജാത പശു കുട്ടികളുടെ സെറത്തിന്റെ സാന്നിധ്യം പൂര്‍ണമായും നീക്കം ചെയ്യുന്നതിനായി, ജലം, രാസവസ്തുക്കള്‍ (‘ബഫര്‍’ എന്നു സാങ്കേതികമായി അറിയപ്പെടുന്നു) എന്നിവ ഉപയോഗിച്ച് നിരവധി തവണ കഴുകുന്നു. അതിന് ശേഷം വാക്‌സിന്‍ ഉത്പാദനത്തിന്റെ അടുത്തഘട്ടത്തിന്റെ ഭാഗമായി വെറോ സെല്ലുകളില്‍ കൊറോണവൈറസിനെ പ്രവേശിപ്പിക്കുന്നു.

ഇവയുടെ വളര്‍ച്ചാ സമയത്ത് വെറോ സെല്ലുകള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെടുന്നു. പിന്നീട് വളര്‍ത്തിയെടുത്ത വൈറസിനെ നിര്‍വീര്യമാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഇങ്ങനെ നിര്‍വീര്യമാക്കപ്പെട്ട വൈറസിനെ ആണ് വാക്‌സിന്‍ ഉത്പാദനത്തിനായി ഉപയോഗിക്കുന്നത്. വാക്‌സിന്റെ അന്തിമ രൂപീകരണത്തില്‍ പശു കുട്ടികളില്‍ നിന്നുള്ള സെറം ഉപയോഗപ്പെടുത്തുന്നില്ല.

അതുകൊണ്ടുതന്നെ അന്തിമ ഉത്പന്നമായ കൊവാക്‌സിനില്‍ നവജാത പശു കുട്ടികളില്‍ നിന്നുള്ള സെറം ഉള്‍പ്പെടുന്നില്ല. മാത്രമല്ല ഇങ്ങനെ ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ ചേരുവകളില്‍ ഒന്നും തന്നെ ഈ  സെറം ഉള്‍പ്പെടുന്നുമില്ല.

Tags: covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

ബെംഗളൂരു വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 29 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി ആറു വിദേശികള്‍ പിടിയില്‍

ലിബിയയിൽ നിന്ന് ഗ്രീസിലേക്ക് പോയ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 22 മരണം : ജീവൻ നഷ്‌ടപ്പെട്ടവരിൽ 12 ബംഗ്ലാദേശികൾ

അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖിൽ നിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.