Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സതീശന്‍ പറയുന്നത് ശുദ്ധനുണ; 80:20അനുപാതം തുടരുമെന്ന് സമസ്തയ്‌ക്കും മുസ്ലീങ്ങള്‍ക്കും ഉറപ്പ്നല്‍കി; ക്രിസ്ത്യന്‍ സമൂഹത്തിനായി ഒഴുക്കുന്നത് മുതലകണ്ണീര്‍

മുസ്ലീം സമുദായത്തിന് ലഭിച്ചുകൊണ്ടിരുന്ന ഇപ്പോഴുള്ള സ്‌കോളര്‍ഷിപ്പ് നിലനിര്‍ത്തണണമെന്നാണ് വിഡി സതീശന്‍ പറഞ്ഞിരിക്കുന്നത്. സര്‍വകക്ഷിയോഗത്തില്‍ യു.ഡി.എഫ് ഒറ്റ അഭിപ്രായമാണ് പറഞ്ഞത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടായാലും പാലോളി കമ്മിറ്റി റിപ്പോര്‍ട്ടായാലും മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ വേണ്ടിയാണ് ശുപാര്‍ശ ചെയ്യപ്പെട്ടത്. പിന്നീട് അത് ലത്തീന്‍ കത്തോലിക്കര്‍ക്കും പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും കൂടി കൊടുക്കാന്‍ തീരുമാനമെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2021, 06:34 pm IST
in Kerala

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് 80:20 അനുപാതം നിലനിര്‍ത്തണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അഭിപ്രായം ശുദ്ധനുണ. സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിന് നല്‍കിയ അഭിമുഖത്തില്‍ 80:20 അനുപാതം നിലനിര്‍ത്തണമെന്നാണ് വിഡി സതീശന്‍ പറഞ്ഞത്. ഇക്കാര്യം പത്രം എഡിറ്റോറിയല്‍ പേജില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.  

മുസ്ലീം സമുദായത്തിന് ലഭിച്ചുകൊണ്ടിരുന്ന ഇപ്പോഴുള്ള സ്‌കോളര്‍ഷിപ്പ് നിലനിര്‍ത്തണണമെന്നാണ് വിഡി സതീശന്‍ പറഞ്ഞിരിക്കുന്നത്. സര്‍വകക്ഷിയോഗത്തില്‍ യു.ഡി.എഫ് ഒറ്റ അഭിപ്രായമാണ് പറഞ്ഞത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടായാലും പാലോളി കമ്മിറ്റി റിപ്പോര്‍ട്ടായാലും മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ വേണ്ടിയാണ് ശുപാര്‍ശ ചെയ്യപ്പെട്ടത്. പിന്നീട് അത് ലത്തീന്‍ കത്തോലിക്കര്‍ക്കും പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും കൂടി കൊടുക്കാന്‍ തീരുമാനമെടുത്തു. 

അത് നിലനിര്‍ത്തണം. എത്ര സ്‌കോളര്‍ഷിപ്പുകളാണോ അവര്‍ക്ക് കിട്ടുന്നത് അത് അവര്‍ക്ക് നല്‍കണം. മറ്റുള്ള ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് എത്രയും പെട്ടെന്ന് വേറെ പദ്ധതിയുണ്ടാക്കണം. സര്‍വകക്ഷിയോഗത്തിലോ സമുദായങ്ങളുമായോ ഒക്കെ സംസാരിച്ച് അതില്‍ തീരുമാനമെടുക്കണം. വിദഗ്ധസമിതി പഠനം എന്നുപറഞ്ഞ് നീണ്ടുപോയി ഈ ആനുകൂല്യങ്ങള്‍ നഷ്ടമാകുന്ന അവസ്ഥയുണ്ടാകരുത്. ഈ വര്‍ഷം തന്നെ സ്‌കോളര്‍ഷിപ്പ് കിട്ടിക്കൊണ്ടിരുന്നവര്‍ക്ക് അത് കിട്ടാനുള്ള സംവിധാനമുണ്ടാക്കണമെന്നും സതീശന്‍ സുപ്രഭാതത്തിന് നല്‍കി അഭിമുഖത്തില്‍ പറയുന്നു.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് കോടതിവിധിയുടെ മറപറ്റി വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. മുസ്ലിംകളെയും ക്രിസ്ത്യാനികളെയും തമ്മിലടിപ്പിച്ച് ചോര കുടിക്കാനാണ് ശ്രമം. മുസ്ലിം-ക്രിസ്ത്യന്‍ പ്രശ്നമാക്കി ഇരുവിഭാഗങ്ങളെയും അകറ്റണമെന്നാഗ്രഹിക്കുന്ന വലിയ ശക്തി പ്രവര്‍ത്തിക്കുന്നുണ്ട്. യു.ഡി.എഫിനെയും മുസ്ലിം ലീഗിനെയും പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമവും ഒരുഭാഗത്ത് നടക്കുന്നുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ന്നു എന്നത് ശരിയാണെന്നും സതീശന്‍ അഭിമുഖത്തില്‍ സമ്മതിക്കുന്നുണ്ട്.  

Tags: congressMuslim Leagueവി.ഡി. സതീശന്‍അഭിമുഖംന്യൂനപക്ഷ കമ്മിഷന്‍suprabhaatham dailyന്യൂനപക്ഷ സ്കോളര്‍ഷിപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

Kerala

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.