Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ആശുപത്രിക്ക് മുന്നില്‍ മീന്‍ വ്യാപാരം; മൗനം പാലിച്ച് അധികൃതര്‍; കൊവിഡ് വ്യാപന ഭീതിയില്‍ അതിര്‍ത്തി ഗ്രാമം പനച്ചമൂട്

തിരുവനന്തപുരം ജില്ലയിലെ വെള്ളറട പഞ്ചായത്തും തമിഴ്‌നാട്, കന്യാകുമാരി ജില്ലയിലെ പുലിയൂര്‍ശാല പഞ്ചായത്തും അതിര്‍ത്തി പങ്കിടുന്ന ഗ്രാമമാണ് പനച്ചമൂട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2021, 08:33 pm IST
in Thiruvananthapuram

തിരുവനന്തപുരം: നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ആശുപത്രിക്ക് മുന്നില്‍ മീന്‍വ്യാപാരം. കേരളാ തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ പനച്ചമൂട്ടിലാണ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആശുപത്രിക്ക് മുന്നില്‍ തന്നെ മീന്‍ വില്‍പ്പന നടത്തുന്നത്. പരിസര പ്രദേശത്ത് നിന്നും നിരവധിപേര്‍ ദിനംപ്രതി ചന്തയില്‍ എത്തുന്നത് രോഗവ്യാപന സാധ്യതകള്‍ കൂട്ടുന്നുവെന്നാണ് നാട്ടുകാരുടെ ആശങ്ക.  

തിരുവനന്തപുരം ജില്ലയിലെ വെള്ളറട പഞ്ചായത്തും തമിഴ്‌നാട്, കന്യാകുമാരി ജില്ലയിലെ പുലിയൂര്‍ശാല പഞ്ചായത്തും അതിര്‍ത്തി പങ്കിടുന്ന ഗ്രാമമാണ് പനച്ചമൂട്. അതിനാല്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്  ഇരുസംസ്ഥാനങ്ങളില്‍ നിന്നുമായി നിരവധിപേരാണ് മീന്‍ ചന്തയില്‍ എത്തുന്നത്. രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന വില്‍പ്പന രണ്ടുമണിക്കൂര്‍ മാത്രമാണ് നീണ്ടു നില്‍ക്കുന്നത്. അതിനാല്‍ തന്നെ നിരവധിപേരാണ് ചന്തയില്‍ തിക്കുംതിരക്കിലും മീന്‍ വാങ്ങനായി എത്തുന്നത്. വ്യാപാരം കൊവിഡ് രോഗികളെ അടക്കം പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിക്ക് മുന്നിലായിട്ടുകൂടി അധികൃതര്‍ മൗനംപാലിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.

കേരളത്തിലെ വെള്ളറട സ്റ്റേഷന്‍ പരിധിയിലാണ് തത്വത്തില്‍ കച്ചവടം നടത്തുന്നത്. ചന്ത ആരംഭിക്കുന്ന കുറച്ച് സമയത്തേക്ക് മാത്രമാണ് പോലീസ് തിരക്ക് നിയന്ത്രിക്കാന്‍ നില്‍ക്കുന്നത്. തമിഴ്‌നാട് പോലീസ് അഞ്ചുമിനിട്ട് നേരത്തെ അനൗണ്‍സ്‌മെന്റിലൂടെ തങ്ങളുടെ ഉത്തരവാദിത്തം അവസാനിപ്പിക്കും. അനിയന്ത്രിതമായ ജനക്കൂട്ടം നിയന്ത്രിക്കണമെന്നും രോഗവ്യാപനം രൂക്ഷമാകാനുള്ള സാഹചര്യം ഒഴിവാക്കാന്‍ ഇരുഭാഗത്തുനിന്നും നടപടിയുണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Tags: fish
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ ജയിലുകളില്‍ ഇനി മീനെത്തിക്കുക മത്സ്യഫെഡ്,തടവുകാര്‍ക്കുള്ള ഭക്ഷണ മെനുവില്‍ ആഴ്ചയില്‍ 2 ദിവസം മത്സ്യവിഭവം

Kerala

വേമ്പനാട് കായലിലെ മല്‍സ്യങ്ങള്‍ കഴിക്കുന്നത് മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് മുന്നറിയിപ്പ്

Kerala

തിരുവനന്തപുരത്ത് ചന്തയില്‍ നിന്ന് വാങ്ങിയ മത്സ്യത്തില്‍ ജീവനുള്ള പുഴുക്കള്‍, വിരകളാണെന്ന് കച്ചവടക്കാര്‍

Kerala

ഭക്ഷ്യവിഷബാധ സംശയം : കൂടുതലിടങ്ങളില്‍ നിന്ന് മീന്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന

Social Trend

ലോകത്തിലെ ഏറ്റവും വില കൂടിയ മത്സ്യത്തിന് 29 കോടി രൂപയാണ് വില : ഈ കടലിന്റെ രാജ്ഞിയെ കഴിക്കാൻ ആർക്കാണ് ധൈര്യം ?

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.