Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

മായാതെ മലയാളത്തിന്റെ മഹാനടന്‍ സത്യന്‍ അരങ്ങൊഴിഞ്ഞിട്ട് 50 വര്‍ഷം

ചടുലമായ ഭാവങ്ങളും മികവാര്‍ന്ന നടന വൈഭവങ്ങളും കൊണ്ട് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ സത്യന്‍ വിടവാങ്ങിയിട്ട് ജൂണ്‍ 15 നാളെ അരനൂറ്റാണ്ട്.

ശിവാ കൈലാസ് by ശിവാ കൈലാസ്
Jun 14, 2021, 10:53 am IST
in Mollywood

ഇന്ത്യന്‍ സിനിമയില്‍ മലയാളത്തിന് മേല്‍വിലാസം നേടിത്തന്ന നടന്മാരില്‍ ഒരാള്‍…, താരപദവികള്‍ക്കപ്പുറം നടന്‍ എന്നറിയപ്പെടാന്‍ ആഗ്രഹിച്ച വ്യക്തി….!. മലയാളത്തിന്റെ മഹാനടന്‍ സത്യന്‍ മാസ്റ്റര്‍ അരങ്ങൊഴിഞ്ഞിട്ട് നാളെ അന്‍പതാണ്ട്.  

സിദ്ധി കൊണ്ട്, തനിമ കൊണ്ട്, പുതുമകൊണ്ട് അഭ്രപാളിയില്‍ ഇരിപ്പിടങ്ങള്‍ നേടിയെടുത്ത നടന്‍. പകരം വയ്‌ക്കാനില്ലാത്ത അഭിനയ പ്രതിഭയുടെ വിശേഷണങ്ങള്‍ ഇങ്ങനെ നീളുന്നു. അഴകുള്ള ആകാരം കൊണ്ടല്ല, ചടുലമായ ഭാവങ്ങളും മികവാര്‍ന്ന നടന വൈഭവങ്ങളും കൊണ്ട് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ സത്യന്‍ വിടവാങ്ങിയിട്ട് ജൂണ്‍ 15 നാളെ അരനൂറ്റാണ്ട്.

1911 നവംബര്‍ 9ന് തിരുവനന്തപുരം തിരുമല ആറാമട എന്ന ഗ്രാമത്തില്‍ മാനുവലിന്റേയും ലില്ലി അമ്മയുടേയും മൂത്തമകനായി ജനനം. മാനുവേല്‍ സത്യനേശന്‍ നാടാര്‍ എന്ന സത്യന്‍ നാടകങ്ങളിലൂടെ സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തി. ആദ്യചിത്രം ‘ത്യാഗസീമ’ വെളിച്ചം കണ്ടില്ലെങ്കിലും 1952 ല്‍ നാല്‍പതാം വയസില്‍ ‘ആത്മസഖി’യിലൂടെ ആ മഹാനടന്‍ സിനിമയില്‍ തന്റെ സ്ഥാനമുറപ്പിച്ചു. നീലക്കുയിലിലെ പ്രകടനം സത്യനെ മലയാളിയുടെ പ്രിയങ്കരനാക്കി.  

സിനിമയില്‍ നായകനടന്‍ എന്ന നിലയില്‍ ഒട്ടേറെ പരിമിതികളുള്ള ആളായിരുന്നു സത്യന്‍. നിറം, രൂപം, ഉയരം, സൗന്ദര്യം, പ്രായം തുടങ്ങി പ്രതികൂലഘടകങ്ങള്‍ പലതായിരുന്നു. ശാരീരികമായി ആകര്‍ഷം ഒന്നും അവകാശപ്പെടാനില്ലാതിരുന്നിട്ടും സത്യന്‍ മലയാളികളുടെ പ്രിയങ്കരാനായത് സ്വാഭാവിക അഭിനയപാടവം ഒന്നുകൊണ്ടു മാത്രം.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയ ആദ്യവര്‍ഷം തന്നെ (1969) ഏറ്റവും മികച്ച നടനുളള അവാര്‍ഡ് സത്യനെ തേടിയെത്തി. മലയാള സിനിമ ചരിത്രത്തിന്റെ നാഴികക്കല്ലായ ചെമ്മീനിലെ പളനിയെ മലയാളികള്‍ക്ക് അത്രപെട്ടെന്ന് മറക്കാന്‍ കഴിയില്ല. തച്ചോളി ഒതേനനിലെ ഒതേനന്‍, അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പന്‍, ഓടിയില്‍ നിന്നിലെ പപ്പു. വാഴ് വേമായത്തിലെ സൂധീന്ദ്രന്‍ തുടങ്ങി സത്യന്‍ അവതരിപ്പിപിച്ച അനശ്വര കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷക മനസുകളില്‍ ജ്വലിച്ചു നില്‍ക്കുന്നു.  

നായരു പിടിച്ച പുലിവാല്‍, ശരശയ്യ, കരകാണാക്കടല്‍, ഒരു പെണ്ണിന്റെ കഥ, കള്ളിച്ചെല്ലമ്മ, അരനാഴികനേരം തുടങ്ങി എടുത്തു പറയേണ്ട ചിത്രങ്ങളേറെ. ജീവിതത്തിലും നിരവധി വേഷങ്ങള്‍ എടുത്തണിഞ്ഞു സത്യന്‍ മാസ്റ്റര്‍. അധ്യാപകന്‍, പട്ടാളക്കാരന്‍, ഗുമസ്തന്‍, പോലീസ് ഇന്‍സ്‌പെക്ടര്‍…. അങ്ങനെ നീളുന്നു ആ വേഷങ്ങള്‍. ആര്‍ക്കും ഒരിക്കലും മാറ്റിവെയ്‌ക്കാനാകാത്ത നാഴികക്കല്ലായി തന്റെ സാന്നിധ്യം പ്രേക്ഷകഹൃദയങ്ങളില്‍ ആഴത്തിലുറപ്പിച്ച് 1971 ജൂണ്‍ 15 ന് സത്യന്‍ മരണമെന്ന നിത്യത തേടിയകന്നു.  

അന്നും ഇന്നും എന്നും സത്യനെ കുറിച്ചെഴുതാതെ മലയാള സിനിമയുടെ ചരിത്രം കുറിക്കാനാവില്ല ആര്‍ക്കും. സിനിമയില്‍ പുതിയ മുഖങ്ങള്‍ മിന്നിമറഞ്ഞു കൊണ്ടിരിക്കും. വരുന്നവര്‍ക്കും വരാനിരിക്കുന്നവര്‍ക്കും അഭിനയത്തിന്റെ പാഠപുസ്തകമായി സത്യന്‍ മാസ്റ്റര്‍ ശേഷിക്കും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

Kerala

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

India

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.