കണ്ണൂര്‍: കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചതിന്റെ അവശിഷ്ടങ്ങള്‍ കടപ്പുറത്ത് തള്ളിയതായി ആരോപണം. സ്മശാനത്തില്‍ നിന്നും നീക്കം ചെയ്ത അവശിഷ്ടങ്ങളാണ് കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ എത്തിച്ചിരിത്തുന്നത്. ജെസിബി ഉപയോഗിച്ചാണ് മൃതദേഹ അവശിഷ്ടങ്ങള്‍ ബീച്ചില്‍ തള്ളിയത്.
കൊറോണ ബാധിച്ച് മരിച്ചവരുടേതടക്കം മൃതദേഹങ്ങള്‍ സംസ്കരിക്കുന്ന സ്മശാനത്തില്‍ നിന്നുമാണ് അവശിഷ്ടങ്ങള്‍ ബീച്ചില്‍ തള്ളിയതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: