Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊവിഡിനെ നേരിടാന്‍ മണിക്കൂറുകളോളം പിപിഇ കിറ്റിനുള്ളില്‍ ജീവന്‍ പണയം വച്ച് ഡ്യൂട്ടി; എന്‍എച്ച്എം നേഴ്‌സുമാരോട് കടുത്ത വിവേചനം

കേരളത്തില്‍ പല വിഭാഗങ്ങളിലായി ജോലി ചെയുന്ന എന്‍എച്ച്എം കൊവിഡ് ബ്രിഗേഡ്, മിഡ് ലെവല്‍ സര്‍വീസ് പ്രോവൈഡര്‍, ആര്‍എസ്ബിവൈ, എച്ച്എംസി, ആഡ്‌ഹോക് എന്നിവരൊക്കെ എടുക്കുന്ന നഴ്‌സിങ് ഡ്യൂട്ടി സമാനമാണെങ്കിലും ഇവരുടെ സാലറി പലതാണ്. 2005യില്‍ എന്‍എച്ച്എം പദ്ധതി നിലവില്‍ വന്നത് മുതല്‍ സ്റ്റാഫ് നെഴ്‌സുമാര്‍ക്ക് ലഭിച്ചിരുന്ന ശമ്പളം എന്നത് സര്‍ക്കാര്‍ സര്‍വീസിലെ സ്റ്റാഫ് നെഴ്‌സിന്റെ അടിസ്ഥാന ശമ്പളം ആയിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 11, 2021, 05:40 pm IST
in Kerala

കോഴിക്കോട്: കൊവിഡിനെ നേരിടാന്‍ മണിക്കൂറുകളോളം പിപിഇ കിറ്റിനുള്ളില്‍ ജീവന്‍ പണയം വച്ച് ഡ്യൂട്ടി എടുക്കുന്ന എന്‍എച്ച്എം(നാഷണല്‍ ഹെല്‍ത്ത് മിഷന്‍) നെഴ്‌സുമാര്‍ നേടുന്നത് കടുത്ത വിവേചനം. എന്‍എച്ച്എം നെഴ്‌സുമാര്‍ക്ക് ദിവസ വേതനം 565 രൂപ കണക്കില്‍ 17,000 രൂപയാണ് മാസശമ്പളം. കേരളത്തില്‍ പിഎസ്‌സി സ്റ്റാഫ് നെഴ്‌സിന്റെ ബേസിക്ക് സാലറി 39,500 രൂപയാണ്. എല്ലാ നെഴ്‌സുമാരും ചെയ്യുന്ന ജോലിയും എടുക്കുന്ന റിസ്‌ക്കും ഒരുപോലെ ആണെന്നിരിക്കെയാണ് ഈ വിവേചനം.

കേരളത്തില്‍ പല വിഭാഗങ്ങളിലായി ജോലി ചെയുന്ന എന്‍എച്ച്എം കൊവിഡ് ബ്രിഗേഡ്, മിഡ് ലെവല്‍ സര്‍വീസ് പ്രോവൈഡര്‍, ആര്‍എസ്ബിവൈ, എച്ച്എംസി, ആഡ്‌ഹോക് എന്നിവരൊക്കെ എടുക്കുന്ന നഴ്‌സിങ് ഡ്യൂട്ടി സമാനമാണെങ്കിലും ഇവരുടെ സാലറി പലതാണ്. 2005യില്‍ എന്‍എച്ച്എം പദ്ധതി നിലവില്‍ വന്നത് മുതല്‍ സ്റ്റാഫ് നെഴ്‌സുമാര്‍ക്ക് ലഭിച്ചിരുന്ന ശമ്പളം എന്നത് സര്‍ക്കാര്‍ സര്‍വീസിലെ സ്റ്റാഫ് നെഴ്‌സിന്റെ അടിസ്ഥാന ശമ്പളം ആയിരുന്നു. രോഗികളുമായി അടുത്ത് ഇടപെടുന്നത് നെഴ്‌സുമാര്‍ ആണെങ്കിലും റിസ്‌ക് അലവന്‍സ് ഏറ്റവും കുറവ് ലഭിക്കുന്നതും ഇവര്‍ക്കാണ്. എന്നാല്‍ ഒരേ ഡ്യൂട്ടി എടുക്കുന്ന നെഴ്‌സുമാരില്‍ തന്നെ ശമ്പളത്തിലെ ഏറ്റക്കുറച്ചില്‍ കാണിച്ചുകൊണ്ട് എന്‍എച്ച്എം ഓഫീസില്‍ അന്വേഷിക്കുമ്പോള്‍ ഉത്തരവാദിത്വത്തോടെയുള്ള പ്രതികരണം ഇന്നേവരെ ലഭിച്ചിട്ടില്ലെന്നാണ് നെഴ്‌സുമാര്‍ പറയുന്നത്.  

 അവധിയും പരിമിതം

ശമ്പളത്തിന് പുറമേ അവധിയുടെ കാര്യത്തിലും തണുപ്പന്‍ നയമാണ് അധികൃതര്‍ സ്വീകരിക്കുന്നത്. എന്‍എച്ച്എം നെഴ്‌സുമാര്‍ക്ക് മാസത്തില്‍ നാല് അവധിയാണ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം കൊവിഡ് ഡ്യൂട്ടി കഴിഞ്ഞാല്‍ അവധി നല്‍കാറുണ്ടായിരുന്നെങ്കിലും ഇത്തവണ അത്തരത്തിലുള്ള അവധികള്‍ പോലും നല്‍കുന്നില്ല എന്നതും ഇവരെ മാനസികമായി തളര്‍ത്തുകയാണ്. സര്‍ക്കാര്‍ സര്‍വീസിലെ സ്റ്റാഫ് നെഴ്‌സുമാര്‍ക്ക് മാസത്തില്‍ പത്തില്‍ കൂടുതല്‍ അവധി നല്‍കുമ്പോള്‍ ഞായറാഴ്ചകളുടെ കണക്കിലാണ് എന്‍എച്ച്എം നെഴ്‌സുമാര്‍ക്ക് അവധി അനുവദിക്കുന്നത്.

ആദിത്യ തളിയാടത്ത്

Tags: Pinarayi VijayanNHM
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

പുതിയ വാര്‍ത്തകള്‍

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

മതത്തെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിച്ചാല്‍ വിമര്‍ശിക്കും: ബിജെപി

തിരിച്ചടിയെന്ന് ഭയന്ന് സിപിഎമ്മില്‍ അടിതുടങ്ങി

വെറുതെ പ്രശ്നങ്ങൾ സ്വയം സൃഷ്‌ടിക്കരുത് : ഇറാന് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.