Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചിത്രകല പഠിക്കാം, വീട്ടിലിരുന്ന് ‘മിഥില’ കൈയ്യെത്തും ദൂരത്ത്, മലയാളത്തിലെ ആദ്യത്തെ ചിത്രകലാ പഠന ആപ്പ്

ഒഴിവ് സമയങ്ങളിൽ ഏതു പ്രായക്കാർക്കും എങ്ങനെ ചിത്രകല പഠിക്കാം എന്ന ചിന്തയിൽ നിന്നാണ് ചിത്രകല പഠിപ്പിക്കാൻ ഒരു മൊബൈൽ ആപ്ലിക്കേഷൻ എന്ന ആശയം രൂപപ്പെട്ടത്.

ശിവാ കൈലാസ് by ശിവാ കൈലാസ്
Jun 11, 2021, 12:29 pm IST
in Kerala
ബിന്ദു മിഥില

ബിന്ദു മിഥില

തിരുവനന്തപുരം: ‘മിഥില’ നിങ്ങളുടെ കൈയ്യെത്തും ദൂരത്ത്, ഇനി ശാസ്ത്രീയമായി വീട്ടിലിരുന്ന് ചിത്രകല പഠിക്കാം. ഏതു പ്രായക്കാർക്കും, ഏതു സമയത്തും ചിത്രകല പഠിക്കാൻ ബിന്ദു മിഥില എന്ന അദ്ധ്യാപിക വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷനാണ് മിഥില ആർട്സ് ആപ്പ്. മലയാളത്തിലെ ആദ്യത്തെ ചിത്രകലാ പഠന ആപ്പാണിത്.

ഇരുപത്തിയഞ്ചു വർഷം ചിത്രകലാ വിദ്യാർത്ഥികൾക്ക് ചിത്രകലയുടെ അടിസ്ഥാന പാഠങ്ങൾ പകർന്നു നല്കിയ അദ്ധ്യാപികയാണ് ബിന്ദു മിഥില. ഒഴിവ് സമയങ്ങളിൽ ഏതു പ്രായക്കാർക്കും എങ്ങനെ ചിത്രകല പഠിക്കാം എന്ന ചിന്തയിൽ നിന്നാണ് ചിത്രകല പഠിപ്പിക്കാൻ ഒരു മൊബൈൽ ആപ്ലിക്കേഷൻ എന്ന ആശയം രൂപപ്പെട്ടത്. ഇന്ന് ഇന്ത്യയ്‌ക്കകത്തും വിദേശത്തു നിന്നുമായി മുന്നൂറിലധികം പഠിതാക്കൾ ബിന്ദുവിലൂടെ വരയുടെ വർണ്ണ ലോകത്തേക്ക് കടന്നു വന്നു കഴിഞ്ഞു.

സമയ പരിമിതി കാരണം ചിത്രരചന പഠിക്കാനുള്ള ആഗ്രഹത്തെ മാറ്റിവെച്ച ഏതൊരാൾക്കും സൗകര്യ പ്രദമായ സമയങ്ങളിൽ ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാൻ സാധിക്കും എന്നതാണ് മിഥില ആപ്പിന്റെ പ്രത്യേകത.  

വീട്ടിലിരുന്നുകൊണ്ട് വിദഗ്‌ദ്ധരായ അധ്യാപകരുടെ കീഴിൽ മലയാളത്തിൽതന്നെ ചിത്രകലാ പഠിക്കാൻ സാധിക്കുന്നുവെന്നതും ആപ്പിനെ വേറിട്ടു നിർത്തുന്നു. ഓൺലൈൻ ആയി ചിത്രരചന പഠിക്കൽ എന്ന ആശയം വിദ്യാർത്ഥികളിൽ പല സംശയങ്ങൾ ഉണ്ടാക്കാം. ആൻഡ്രോയിഡ്, ഐഒഎസ്, വെബ്ബ്, പ്ലാറ്റുഫോമുകളിൽ ഒരുക്കിയിട്ടുള്ള ക്ലാസുകൾ അറ്റൻഡ് ചെയ്യുന്ന ഓരോ കുട്ടികൾക്കും വാട്സാപ്പിലൂടെ ശനി, ഞായർ ദിവസങ്ങളിൽ വിദഗ്‌ദ്ധരായ ടീം അംഗങ്ങളിലൂടെ സംശയ നിവാരണങ്ങൾ നടത്താൻ അവസരമുണ്ട്.  

ശാസ്ത്രീയമായി അടിസ്ഥാന നിയമങ്ങൾ അനുസരിച്ച് ചിത്രരചനയുടെ ബേസിക് കോഴ്സ് 11 മാസത്തിനുള്ളിൽ പഠിക്കാൻ സാധിക്കുന്ന തരത്തിൽ ഫൈൻ ആർട്സ് സിലബസിൽ ആണ് മിഥിലയുടെ സെക്ഷൻസ്. ചിത്രകലയുടെ എല്ലാ തലങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നതാണ് മിഥിലയുടെ ലക്ഷ്യമെന്ന് ബിന്ദു.  

Tags: ആപ്പ്PaintingMithila
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഓട്ടിസമൊരു തടസമല്ല, ചിത്രകലയില്‍ തിളങ്ങി അനന്തന്‍

India

‘ ഖുറാൻ വായിക്കാമെങ്കിൽ എനിക്ക് ഹനുമാൻ ചാലിസയും ചൊല്ലാം ‘ ; ഹനുമാൻ സ്വാമിയെ ഏറെ ഇഷ്ടം ; ഹനുമാൻ ചിത്രങ്ങൾ വരച്ച് റിസ്വാൻ ഖാൻ

World

അമൃത ഷേര്‍ ഗില്ലിന്റെ റെക്കോര്‍ഡ് തകര്‍ന്നു, എംഎഫ് ഹുസൈന്‌റെ പെയിന്റിംഗ് ‘ഗ്രാം യാത്ര’ 118 കോടി രൂപയ്‌ക്ക് വിറ്റഴിഞ്ഞു

India

അമ്മയ്‌ക്കൊപ്പമുള്ള മോദിയുടെ ചിത്രവുമേന്തി യുവാവ് : ചിത്രം സ്വീകരിച്ച് , മോദി ആശംസ എഴുതിയപ്പോൾ പൊട്ടിക്കരച്ചിൽ

India

ഹിന്ദു ദൈവങ്ങളെ അശ്ലീലമായി ചിത്രീകരിച്ച എം.എഫ് ഹുസൈന്റെ ചിത്രങ്ങൾ കണ്ടുകെട്ടണം ; ഉത്തരവിട്ട് ഡൽഹി കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.