Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

കൊടകര കവര്‍ച്ചക്കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കണം; പോലീസ് നടപ്പാക്കുന്നത് സിപിഎമ്മിന്റെ രാഷ്‌ട്രീയ അജണ്ട: ആര്‍എസ്എസ്

ആര്‍എസ്എസിന്റെ ആദര്‍ശ ശുദ്ധിയിലും സുതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനശൈലിയിലും വിശ്വാസമുള്ള പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പടര്‍ത്താനുള്ള ആസൂത്രിതമായ ഗൂഢപദ്ധതിയാണ് ഇതിന് പിന്നില്‍. ഭരണാധികാരത്തിന്റെ ബലമുപയോഗിച്ച് ദേശീയ ശക്തികളെ തളര്‍ത്താനും തകര്‍ക്കാനും സിപിഎം എക്കാലവും ശ്രമിച്ചിട്ടുണ്ട്. പോലീസിനെ സിപിഎമ്മിന്റെ രാഷ്‌ട്രീയ ഉപകരണമായി മാറ്റിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2021, 11:33 pm IST
in Parivar

കൊച്ചി: രാഷ്‌ട്രീയ സ്വയംസേവക സംഘത്തെ തകര്‍ക്കുകയെന്ന സിപിഎമ്മിന്റെ രാഷ്‌ട്രീയ അജണ്ടയാണ് കൊടകര കവര്‍ച്ചക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം നടപ്പാക്കുന്നതെന്ന് ആര്‍എസ്എസ്. കവര്‍ച്ചയ്‌ക്ക് പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്ത് കൊണ്ടുവരുന്നതിന് പകരം സംഭവവുമായി യാതൊരു ബന്ധവുമില്ലാത്തവരെ മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. 

ആര്‍എസ്എസിനെ ബന്ധപ്പെടുത്തി വാര്‍ത്തകള്‍ ചമയ്‌ക്കാന്‍ കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ ശ്രമം നടന്നു. ‘കവര്‍ച്ചക്കേസിന് ആര്‍എസ്എസ് ബന്ധം’, ‘ആര്‍എസ്എസ് നേതാക്കളെ ചോദ്യം ചെയ്യാന്‍ നീക്കം’ തുടങ്ങിയ വാര്‍ത്തകള്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കുകയായിരുന്നു. അന്വേഷണ സംഘത്തെ ഉദ്ധരിച്ചാണ് തികച്ചും തെറ്റായ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. അന്വേഷണത്തെ പ്രചരണായുധമാക്കാനും വഴിതിരിച്ച് വിടാനും ദേശീയ പ്രസ്ഥാനങ്ങളെ ജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനുമുള്ള സംഘടിത ശ്രമത്തെ ആര്‍എസ്എസ് പ്രാന്ത കാര്യകാരി പ്രസ്താവനയില്‍ ശക്തിയായി അപലപിച്ചു.  

ആര്‍എസ്എസിന്റെ ആദര്‍ശ ശുദ്ധിയിലും സുതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനശൈലിയിലും വിശ്വാസമുള്ള പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പടര്‍ത്താനുള്ള ആസൂത്രിതമായ ഗൂഢപദ്ധതിയാണ് ഇതിന് പിന്നില്‍. ഭരണാധികാരത്തിന്റെ ബലമുപയോഗിച്ച് ദേശീയ ശക്തികളെ തളര്‍ത്താനും തകര്‍ക്കാനും സിപിഎം എക്കാലവും ശ്രമിച്ചിട്ടുണ്ട്. പോലീസിനെ സിപിഎമ്മിന്റെ രാഷ്‌ട്രീയ ഉപകരണമായി മാറ്റിയിരിക്കുകയാണ്.  

കൊടകര സംഭവവുമായി ആര്‍എസ്എസിന് യാതൊരു ബന്ധവുമില്ല. കേസന്വേഷണത്തിന്റെ മറവില്‍ ആര്‍എസ്എസിന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമം പോലീസ് അവസാനിപ്പിക്കണം. സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ട് വരാന്‍ സത്യസന്ധമായ അന്വേഷണം നടക്കണം. ആര്‍എസ്എസിനെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഒരു വിഭാഗം മാധ്യമങ്ങള്‍ സംഘടിത ശ്രമത്തില്‍ നിന്ന് പിന്തിരിയണം. ഇടതു സര്‍ക്കാരും മാധ്യമങ്ങളും പോലീസും നടത്തുന്ന ഇത്തരം കുത്സിത ശ്രമങ്ങള്‍ക്കെതിരെ ജനാധിപത്യ രീതിയില്‍ പ്രതികരിക്കാന്‍ പൊതുസമൂഹം മുന്നോട്ട് വരണമെന്നും പ്രാന്ത കാര്യകാരി അഭ്യര്‍ത്ഥിച്ചു.

Tags: ആര്‍എസ്എസ്കേസ്രാഷ്ട്രീയ സ്വയംസേവക സംഘം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേവനത്തിന്റെ അപൂർവ്വ മാതൃകയായി മുരളീധര പൈയും കുടുംബവും; വീടും സ്ഥലവും സേവാഭാരതിക്ക് കൈമാറി

Varadyam

ആര്‍എസ്എസ് ചരിത്രത്തിന്റെ ആധികാരിക രേഖകള്‍

ആര്‍എസ്എസ്സിന്റെ കേരളത്തിലെ പ്രവര്‍ത്തന ചരിത്രം രേഖപ്പെടുത്തുന്ന ഗ്രന്ഥപരമ്പരയുടെ ആദ്യ ഭാഗമായ
'രാഷ്ട്രീയ സ്വയംസേവക സംഘം കേരളത്തില്‍' മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവനില്‍ നിന്ന് സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ ഏറ്റുവാങ്ങുന്നു. സ്വാമി വിവിക്താനന്ദ സരസ്വതി, പി. നാരായണന്‍ സമീപം
Kerala

സ്വഭാവ രൂപീകരണത്തില്‍ ആര്‍എസ്എസ് മുഖ്യ പങ്ക് വഹിക്കുന്നു: സി. രാധാകൃഷ്ണന്‍

Main Article

ആര്‍എസ്എസ് എല്ലാവരുടേതും

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

പുതിയ വാര്‍ത്തകള്‍

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

എൽപിജി, ഇന്ധന വിതരണം സുഗമം; അനധികൃത വ്യാപാരത്തിനെതിരെ കർശന നടപടിയെന്ന് എച്ച്പിസിഎൽ

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.