Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുതുക്കിയ മാര്‍ഗനിര്‍ദേശം കേന്ദ്രം പുറത്തിറക്കി; സൗജന്യ വാക്‌സിന്‍ പാഴാക്കിയാല്‍ വിഹിതം കുറയും; വികേന്ദ്രീകരിച്ചത് സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം

സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാണ് മുന്‍പും, ഇപ്പോഴും നയത്തില്‍ മാറ്റം വരുത്തിയതെന്ന് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. ജനുവരിയില്‍ 16ന് ആരംഭിച്ച വാക്‌സിനേഷന്‍ യജ്ഞത്തില്‍ ഏപ്രില്‍ 30 വരെ പൂര്‍ണമായും സൗജന്യമായാണ് കേന്ദ്രം വാക്‌സിന്‍ നല്‍കിവന്നിരുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 9, 2021, 10:06 pm IST
inIndia

ന്യൂദല്‍ഹി: പതിനെട്ടു വയസു മുതലുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ പൂര്‍ണമായും സൗജന്യമാക്കിയതുമായി ബന്ധപ്പെട്ട പുതുക്കിയ മാര്‍ഗനിര്‍ദേശം കേന്ദ്രം പുറത്തിറക്കി. ജനസംഖ്യ, ഇതര രോഗങ്ങള്‍, വാക്‌സിനേഷന്‍ പുരോഗതി എന്നിവ അടിസ്ഥാനപ്പെടുത്തിയാകും സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്. വാക്‌സിന്‍ പാഴാക്കല്‍ വിഹിതത്തെ ബാധിക്കുമെന്നും പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാണ് മുന്‍പും, ഇപ്പോഴും നയത്തില്‍ മാറ്റം വരുത്തിയതെന്ന് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. ജനുവരിയില്‍ 16ന് ആരംഭിച്ച വാക്‌സിനേഷന്‍ യജ്ഞത്തില്‍ ഏപ്രില്‍ 30 വരെ പൂര്‍ണമായും സൗജന്യമായാണ് കേന്ദ്രം വാക്‌സിന്‍ നല്‍കിവന്നിരുന്നത്. വാക്‌സിന്‍ നേരിട്ടു വാങ്ങാന്‍ അനുമതി നല്‍കണമെന്ന് നിരവധി സംസ്ഥാനങ്ങള്‍ നിര്‍ദേശിച്ച പ്രകാരമാണ് മുന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ മാറ്റിയതും വാക്‌സിന്‍ നേരിട്ടു വാങ്ങാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയതും. മെയ് ഒന്നിന് നിലവില്‍ വന്ന മാര്‍ഗനിര്‍ദേശ പ്രകാരം 50 ശതമാനം വാക്‌സിന്‍ കേന്ദ്രം വാങ്ങി, സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കിവന്നിരുന്നത്. അങ്ങനെ ബാക്കി 50 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാങ്ങാമെന്നാക്കിയിരുന്നു.

വാക്‌സിന് പണം കണ്ടെത്താനും അത് വാങ്ങാനും എത്തിക്കാനും ബുദ്ധിമുട്ടുണ്ടെന്ന് പിന്നീട് സംസ്ഥാനങ്ങള്‍ അറിയിച്ചു. ഇത് കൊവിഡ് വാക്‌സിനേഷനെ ബാധിച്ചു. ചെറിയ ആശുപത്രികള്‍ക്കും വിദൂരസ്ഥലങ്ങളിലെ ആശുപത്രികള്‍ക്കും വാക്‌സിന്‍ വാങ്ങുകയും ദുഷ്‌ക്കരമായി. ഈ സാഹചര്യത്തില്‍, സംസ്ഥാനങ്ങളുടെ അഭ്യര്‍ഥന കൂടി പരിഗണിച്ചാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതും 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ സൗജന്യമാക്കിയതും.

ഇതു പ്രകാരം 75 ശതമാനം വാക്‌സിനും  കേന്ദ്രം വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കും. നല്‍കുന്ന ഡോസിനെപ്പറ്റി കേന്ദ്രം സംസ്ഥാനങ്ങളെ മുന്‍കൂട്ടി അറിയിക്കും. അതത് സംസ്ഥാനങ്ങള്‍ ജില്ലകള്‍ക്കും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്കും എത്ര ഡോസാണ് നല്‍കുന്നതെന്ന് മുന്‍കൂട്ടി അറിയിക്കണം. വാക്‌സിന്‍ ലഭ്യത ജനങ്ങളെ അറിയിക്കണം.എല്ലാ പൗരന്മാര്‍ക്കും, അവരുടെ വരുമാനം എത്രയായാലും വാക്‌സിന്‍ സൗജന്യമാണ്.

Tags: modi governmentകൊവിഡ് വാക്‌സിന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.