Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ട്രെയിനിലെ പോലീസ് പരിശോധന: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ആക്ഷേപം

ഓരോ സ്റ്റേഷനിലെത്തുമ്പോഴും പോലീസ് യാത്രക്കാരുടെ ബാഗ് തുറന്ന് പരിശോധിക്കുകയാണ്. കൈയുറ ഉള്‍പ്പെടെ ഉപയോഗിച്ചാണ് പരിശോധനയെങ്കിലും ഒരാളുടെ ബാഗ് പരിശോധിച്ചയാള്‍ തന്നെയാണ് അടുത്തയാളുടെ ബാഗും പരിശോധിക്കുന്നത്. ഇതില്‍ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥനോ ഏതെങ്കിലും യാത്രക്കാരനോ കൊവിഡ് ബാധിതനാണെങ്കില്‍ രോഗം അതിവേഗം മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യതയുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 9, 2021, 09:12 pm IST
in Kerala

കണ്ണൂര്‍: ട്രെയിനുകളില്‍ ആര്‍പിഎഫ്, പോലീസ്, റെയില്‍വേ സ്‌ക്വാഡ് എന്നിവര്‍ യാത്രക്കാരെ പരിശോധിക്കുന്നത് കൊവിഡ് മാനദണ്ഡം പാലിക്കാതെയെന്ന് ആക്ഷേപം. ലോക്ഡൗണ്‍ കാലത്ത് ട്രെയിനുകളില്‍ വ്യാപകമായി മദ്യം, ലഹരി ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ കടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് പരിശോധന കര്‍ശനമാക്കിയത്. പ്രധാനമായും ഇതര സംസ്ഥാനത്തൊഴിലാളികളെയാണ് പോലീസ് പരിശോധനയ്‌ക്ക് വിധേയമാക്കുന്നത്.  

ഓരോ സ്റ്റേഷനിലെത്തുമ്പോഴും പോലീസ് യാത്രക്കാരുടെ ബാഗ് തുറന്ന് പരിശോധിക്കുകയാണ്. കൈയുറ ഉള്‍പ്പെടെ ഉപയോഗിച്ചാണ് പരിശോധനയെങ്കിലും ഒരാളുടെ ബാഗ് പരിശോധിച്ചയാള്‍ തന്നെയാണ് അടുത്തയാളുടെ ബാഗും പരിശോധിക്കുന്നത്. ഇതില്‍ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥനോ ഏതെങ്കിലും യാത്രക്കാരനോ കൊവിഡ് ബാധിതനാണെങ്കില്‍ രോഗം അതിവേഗം മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. യാത്രക്കാര്‍ മദ്യം കടത്തുന്നുണ്ടോയെന്ന പരിശോധനയാണ് പ്രധാനമായും നടക്കുന്നതിനാല്‍ ബാഗിനകത്തുള്ള സാധനങ്ങളെല്ലാം പുറത്തെടുത്താണ് പരിശോധന. പ്ലാസ്റ്റിക് ബോട്ടിലിനോ കുപ്പിക്കോ പുറമേ പ്ലാസ്റ്റിക് സഞ്ചികളിലും മദ്യം കടത്തുന്നതിനാല്‍ ബാഗ് മുഴുവന്‍ പരിശോധിച്ചാല്‍ മാത്രമേ മദ്യക്കടത്ത് തടയാനാകൂയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.  

എന്നാല്‍, ഒരു റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പരിശോധന കഴിഞ്ഞ് തൊട്ടടുത്ത സ്റ്റേഷനിലും സമാന രീതിയില്‍ ആവര്‍ത്തിക്കുന്നത് നിര്‍ത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പുതിയ സംഘങ്ങളാണ് ഓരോ റെയില്‍വേ സ്റ്റേഷനിലും പരിശോധന നടത്തുന്നത്. ദീര്‍ഘദൂര യാത്ര നടത്തുന്നവര്‍ ഇത്തരത്തില്‍ നിരവധി തവണയാണ് പരിശോധനയ്‌ക്ക് വിധേയരാകുന്നത്. മേല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് സമ്മര്‍ദമുള്ളതിനാല്‍ ഉദ്യോഗസ്ഥര്‍ക്കും പരിശോധനയില്‍ നിന്ന് മാറി നില്‍ക്കാനാവില്ല. കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ പരിശോധനയ്‌ക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ വേണമെന്നാണ് ഉദ്യോഗസ്ഥരുടെയും ആവശ്യം.

Tags: തീവണ്ടിcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം വെളളിയാഴ്ച പുനരാരംഭിക്കും

ഇടുക്കിയില്‍ ലോഡ്ജിലെ കൊലപാതകം: പശ്ചിമബംഗാള്‍ സ്വദേശിയെ പിടി കൂടി

ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധിക സമയം അനുവദിച്ച് ഹൈക്കോടതി

ഓപ്പറേഷന്‍ ‘സ്റ്റീല്‍ ബേര്‍ഡ്’: എറണാകുളത്ത് 2 ക്രിമിനലുകള്‍ പിടിയിലായി

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.