Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവാക്‌സിന്‍ കോവിഡ് വകഭേദങ്ങളായ ഡെല്‍റ്റ, ബീറ്റ എന്നിവയ്‌ക്ക് ഫലപ്രദമെന്ന് ഐസിഎംആര്‍ പഠനം

ഭാരത് ബയോടെകിന്റെ കോവാക്‌സിന്‍ അപകടകാരികളായ കോവിഡ് വൈറസ് വകഭേദങ്ങളായ ബീറ്റ (ബി.1.351), ഡെല്‍റ്റ (ബി.1.617.2) എന്നിവയോട് ഫലപ്രദമായി പൊരുതുമെന്ന് ഐസിഎംആര്‍ പഠനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2021, 03:33 pm IST
in India

ന്യൂദല്‍ഹി: ഭാരത് ബയോടെകിന്റെ കോവാക്‌സിന്‍ അപകടകാരികളായ കോവിഡ് വൈറസ് വകഭേദങ്ങളായ ബീറ്റ (ബി.1.351), ഡെല്‍റ്റ (ബി.1.617.2) എന്നിവയോട് ഫലപ്രദമായി പൊരുതുമെന്ന് ഐസിഎംആര്‍ പഠനം.

കോവിഡ് രോഗത്തില്‍ നിന്നും മുക്തിനേടിയ 20 പേരെയൂും കോവാക്‌സിന്‍ കുത്തിവെപ്പ് നടത്തിയ 17 പേരെയും വെച്ചാണ് ഈ പഠനം നടത്തിയത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓപ് വൈറോളജിയിലെ ഡോ. പ്രഗ്യ ഡി യാദവ് ആണ് ഈ പഠനത്തിന് പിന്നില്‍.  

കോവിഡ് മുക്തരായ 20 പേരില്‍ രോഗബാധയ്‌ക്ക് ശേഷം 5 മുതല്‍ 20 ആഴ്ചകള്‍ വരെ പഠനം നടത്തുകയുണ്ടായി. അതുപോലെ 7 പേരില്‍ കോവാക്‌സിന്റെ രണ്ട് ഡോസുകളും എടുത്ത് 28 ദിവസത്തിന് ശേഷവും പഠനം നടത്തി. ബീറ്റ, ഡെല്‍റ്റ എന്നീ അപകടകാരികളായ കോവിഡ് വകഭദേങ്ങളോട് ഫലപ്രദമായി കോവാക്‌സിന്‍ പൊരുതുന്നതായി പഠനത്തില്‍ തെളിഞ്ഞു.

കോവിഷീല്‍ഡ് കോവാക്‌സിനേക്കാള്‍ കൂടുതല്‍ ആന്‍റിബോഡി ശരീരത്തില്‍ ഉല്‍പാദിപ്പിക്കുമെന്ന് ഏഴ് മികച്ച ഇന്ത്യന്‍ ഡോക്ടര്‍മാര്‍ പഠനം നടത്തി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോവാക്‌സിനെക്കുറിച്ച് ഈ പഠനം നടന്നത്. അതുപോലെ രണ്ട് വാക്‌സിനുകളും പുതിയ വകഭേദങ്ങളോട് പൊരുതുന്നതില്‍ ഒരു പോലെ ഫലപ്രദമാണെന്നും കണ്ടെത്തിയിരുന്നു.

Tags: ICMRകൊവാക്‌സിന്‍കൊവിഡ് വാക്‌സിന്‍കോവാക്‌സിന്‍ഭാരത് ബയോടെക്ഡെല്‍റ്റബീറ്റ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

കേന്ദ്രസ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിലായി 1400 ലേറെ ഒഴിവുകള്‍; ഓണ്‍ലൈനില്‍ ഇന്ന് വൈകിട്ട് 5 മണിവരെ അപേക്ഷിക്കാം

Health

രാജ്യത്തെ കോവിഡ് കേസുകളുടെ വര്‍ദ്ധനയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആര്‍

India

കർണാടകയിൽ രണ്ട് HMPV കേസുകൾ; സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം, രണ്ട് കുഞ്ഞുങ്ങളിൽ ഒരാൾ ആശുപത്രി വിട്ടു

India

കാപ്പിയും ചായയും അധികം വേണ്ട, നല്ല ശീലങ്ങളുടെ മാര്‍ഗരേഖയുമായി ഐസിഎംആര്‍

Kerala

വവ്വാല്‍ സാമ്പിളുകളില്‍ നിപ ആന്റിബോഡി കണ്ടെത്തി; മന്ത്രി വീണ ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനാർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ് മത്സരിച്ചേക്കും

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.