Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹാരി രാജകുമാരനും മേഗനും പെണ്‍കുഞ്ഞ് പിറന്നു; പുതിയ അതിഥിക്ക് ഹാരിയുടെ അമ്മ ഡയാനയുടെ പേര് നൽകി

വെള്ളിയാഴ്ച ജൂൺ നാലാം തിയതിയായിരുന്നു രാജകുമാരി ജനിച്ചത്. അമേരിക്കയിലെ കാലിഫോർണിയയിലെ സാന്റാ ബാർബറാ ആശുപത്രിയിൽ വെച്ചായിരുന്നു കുഞ്ഞിന്റെ ജനനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2021, 03:47 pm IST
in World

ലണ്ടന്‍ : ഹാരി രാജകുമാരനും മേഗനും പെണ്‍കുഞ്ഞ് പിറന്നു. പുതിയ അതിഥിക്ക് ലിലിബെറ്റ് ലിലി ഡയാന മൗണ്ട്ബാറ്റണ്‍ വിന്‍സര്‍ എന്നാണ് പേരിട്ടത്. എലിസബത്ത് രാജ്ഞിയുടെയും അമ്മ ഡയാനയുടെയും പേര് ചേര്‍ത്താണ് ഇരുവരും കുഞ്ഞിന് പേര് നല്‍കിയത്. എലിസബത്ത് രാജ്ഞിയുടെ കുട്ടിക്കാലത്തെ വിളിപ്പേരായിരുന്നു ലിലിബെറ്റ്.

വെള്ളിയാഴ്ച ജൂൺ നാലാം തിയതിയായിരുന്നു രാജകുമാരി ജനിച്ചത്. അമേരിക്കയിലെ കാലിഫോർണിയയിലെ സാന്റാ ബാർബറാ ആശുപത്രിയിൽ വെച്ചായിരുന്നു കുഞ്ഞിന്റെ ജനനം. കുഞ്ഞ് സുരക്ഷിതമായി ഇരിക്കുന്നു. എല്ലാവരുടെയും പ്രാർഥനയ്‌ക്കു സ്നേഹത്തിനും നന്ദി അറിയിക്കുന്നു എന്ന് ഹാരിയും മേഗനും പ്രസ്താവനയിലൂടെ അറിയിച്ചു. അമ്മയും കുഞ്ഞും ആരോഗ്യമായി ഇരിക്കുന്നു എന്ന് ഇരവരുടെയും പ്രസ് സെക്രട്ടറി പറഞ്ഞു.

മാര്‍ച്ച്‌ മാസം ഓപ്ര വിന്‍ഫ്രയുമായുള്ള അഭിമുഖത്തിനിടയിലാണ് 39കാരിയായ മേഗന്‍ താന്‍ വീണ്ടും അമ്മയാകാന്‍ പോകുന്നതായി വെളിപ്പെടുത്തിയത്. അഭിമുഖത്തിലെ ചില വെളിപ്പെടുത്തലുകള്‍ പിന്നീട് ഒട്ടേറെ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കി.

കൊട്ടാരത്തില്‍ നിന്ന് വംശീയമായി പീഡനവും വേര്‍തിരിവും നേരിട്ടെന്നും ആത്മഹത്യയെ കുറിച്ച്‌ വരെ ചിന്തിച്ചെന്നും മേഗന്‍ തുറന്ന് പറഞ്ഞിരുന്നു.

Tags: babyഹാരി രാജകുമാരന്‍New born baby
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത

Thiruvananthapuram

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

Kerala

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

Kerala

തിരുവനന്തപുരത്ത് ഒരു വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

India

‘കുഞ്ഞ് മൂന്നാം മാസം ഇഴയും എട്ടാം മാസം നടക്കും!’ : വ്യാജ പരസ്യത്തിന് റൈസിംഗ് സൂപ്പര്‍സ്റ്റാര്‍സിന് 8 ലക്ഷം രൂപ പിഴ

പുതിയ വാര്‍ത്തകള്‍

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.