Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫെയ്‌സ്ബുക്കില്‍ സഹായം ആവശ്യപ്പെട്ട പെണ്‍കുട്ടിക്ക് പഠനമേശയും മരുന്നും ഭക്ഷണവും എത്തിച്ചു നല്‍കി ത്രിപുര മുഖ്യമന്ത്രി

പെണ്‍കുട്ടിയുടെ അഭ്യര്‍ഥന ശ്രദ്ധയില്‍ പെട്ടയുടനെ സാധ്യമായ സഹായങ്ങളെത്തിച്ചു നല്‍കാന്‍ ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2021, 08:17 pm IST
in India

അഗര്‍ത്തല: ഫെയ്‌സ്ബുക്കില്‍ താന്‍ നടത്തിയ അഭ്യര്‍ഥന ശ്രദ്ധിച്ച് പഠിക്കാന്‍ മേശയും മരുന്നുകളും ഭക്ഷണ പായ്‌ക്കറ്റുകളും മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് നല്‍കിയ സന്തോഷത്തിലാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ബര്‍ഷ ദാസ്. താത്ക്കാലിക മുറിയിലാണ് നാലു പേരടങ്ങിയ കുടുംബം താമസിക്കുന്നതെന്നും പഠനമേശ വാങ്ങാന്‍ കഴിവില്ലെന്നും അടുത്തിടെ പോസ്റ്റ് ചെയ്ത മുഖ്യമന്ത്രിക്കുള്ള വീഡിയോയില്‍ പെണ്‍കുട്ടി സൂചിപ്പിച്ചിരുന്നു. ഈ ആഴ്ച ആദ്യം പോസ്റ്റ് ചെയ്ത മറ്റൊരു സന്ദേശത്തില്‍ അമ്മയ്‌ക്ക് കോവിഡ് ബാധിച്ചുവെന്നും മരുന്നും ഭക്ഷണവും ആവശ്യമാണെന്നും 14-കാരിയായ ബര്‍ഷ പറഞ്ഞിരുന്നു.

 പെണ്‍കുട്ടിയുടെ അഭ്യര്‍ഥന ശ്രദ്ധയില്‍ പെട്ടയുടനെ സാധ്യമായ സഹായങ്ങളെത്തിച്ചു നല്‍കാന്‍ ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ച അഗര്‍ത്തലയുടെ പ്രാന്തപ്രദേശത്ത് താമസിക്കുന്ന ബര്‍ഷയുടെ വീട്ടില്‍ സഹായങ്ങള്‍ എത്തിച്ചു നല്‍കി. ‘മുഖ്യമന്ത്രിയുടെ നടപടി തന്നെ സ്വാധീനിച്ചു. പഠനമേശയും ഭക്ഷണവും അമ്മയ്‌ക്ക് മരുന്നും നല്‍കി. അച്ഛന് കാര്യമായ വരുമാനമില്ല. സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഏപ്പോഴും പോകുന്നത്. മുഖ്യമന്ത്രി അയച്ചുനല്‍കിയ സഹായം തീര്‍ച്ചയായും ഞങ്ങളുടെ കുറച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കും’.-ബര്‍ഷ ദാസ് പിടിഐയോട് പറഞ്ഞു. 

മകള്‍ മുഖ്യമന്ത്രിയോട് സഹായം ചോദിച്ചതിനെപ്പറ്റി അറിയില്ലായിരുന്നുവെന്ന് സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ബര്‍ഷയുടെ അച്ഛന്‍ ഉത്തം ദാസ് പ്രതികരിച്ചു. പഠനമേശയും മരുന്നുകളും പലവ്യഞ്ജനകളും ഭക്ഷണപൊതികളുമായി കുറച്ചാളുകള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് വീട്ടിലെത്തിയപ്പോള്‍ ആശ്ചര്യപ്പെട്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയോട് എങ്ങനെ നന്ദി പറയണമെന്ന് ഉത്തം ദാസിന് അറിയില്ല. സമൂഹമാധ്യമങ്ങളില്‍ ബിപ്ലബ് ദേബ് കുമാര്‍ സജീവമാണെന്നും ജനങ്ങളിലെത്താനുള്ള ഫലപ്രദമായ വഴിയാണിതെന്ന് അദ്ദേഹം കരുതുന്നതായും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് മിശ്ര പറഞ്ഞു.  

Tags: Biplab Kumar DebGirlTripuraഫെയ്സ്ബുക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

മറൈന്‍ ഡ്രൈവിലെ കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം

News

പത്തനംതിട്ടയില്‍ 17 കാരി തൂങ്ങിമരിച്ചു, സുഹൃത്ത് ജാവേദ് പിടിയില്‍

Kerala

വയനാട് പീഡനത്തിനിരയായ 16 വയസുകാരി തൂങ്ങിമരിച്ചു

പുതിയ വാര്‍ത്തകള്‍

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.