Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദക്ഷിണ മോഹു പ്രധാനമന്ത്രിയ്‌ക്ക് കത്തെഴുതി; മോദിയുടെ ഇടപെടലില്‍ ആടുവള്ളി ഗ്രാമത്തില്‍ ടവര്‍ ഉയര്‍ന്നപ്പോള്‍ ഓണ്‍ലൈന്‍ പഠനം സുഗമമായി….

മൊബൈല്‍ നെറ്റ് വര്‍ക്ക് ലഭ്യമല്ലാതിരുന്ന മലയോര ഗ്രാമത്തിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് കത്തയച്ച് മൊബൈല്‍ ടവര്‍ നിര്‍മ്മാണം സാധ്യമാക്കിയ ആടുവള്ളി ഗ്രാമത്തില്‍ നിന്നുള്ള ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ദക്ഷിണമോഹുവിന് ഓണ്‍ലൈന്‍ പഠനം സുഗമമായി. ദക്ഷിണമോഹു മാത്രമല്ല, വീടിന് ചുറ്റുപാടുമുള്ള ഗ്രാമത്തിലെ മുഴുവന്‍ കുട്ടികളും ഈവര്‍ഷത്തെ സ്കൂള്‍ പ്രവേശനോത്സവവും തുടര്‍ന്നുള്ള ഓണ്‍ലൈന്‍ ക്ലാസുകളും അറിഞ്ഞ് ആസ്വദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2021, 04:40 pm IST
in Kerala

നെയ്യാര്‍ ഡാം: മൊബൈല്‍ നെറ്റ് വര്‍ക്ക് ലഭ്യമല്ലാതിരുന്ന മലയോര ഗ്രാമത്തിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് കത്തയച്ച് മൊബൈല്‍ ടവര്‍ നിര്‍മ്മാണം സാധ്യമാക്കിയ ആടുവള്ളി ഗ്രാമത്തില്‍ നിന്നുള്ള ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ദക്ഷിണമോഹുവിന് ഓണ്‍ലൈന്‍ പഠനം  സുഗമമായി. ദക്ഷിണമോഹു മാത്രമല്ല, വീടിന് ചുറ്റുപാടുമുള്ള ഗ്രാമത്തിലെ മുഴുവന്‍ കുട്ടികളും ഈവര്‍ഷത്തെ സ്കൂള്‍ പ്രവേശനോത്സവവും തുടര്‍ന്നുള്ള  ഓണ്‍ലൈന്‍ ക്ലാസുകളും അറിഞ്ഞ് ആസ്വദിച്ചു.  

കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ പഠനത്തിലേക്ക് കേരളം നീങ്ങിയപ്പോള്‍ ദക്ഷിണമോഹുവിന് പഠനം അന്യമായി. മൊബൈല്‍ ടവര്‍ ഇല്ലാത്തതിനാല്‍ ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ഈ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ക്ലാസുകള്‍ ഒന്നും മൊബൈലില്‍ കാണാന്‍ കഴിയുമായിരുന്നില്ല. റേഞ്ച് ഇല്ലാത്തതാണ്  കാരണമെന്നറിഞ്ഞു. നല്ലൊരു ടവര്‍ വന്നാല്‍ ആ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും ദക്ഷിണ മനസ്സിലാക്കി. രണ്ടാമതൊന്നാലോചിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് തന്നെ ദക്ഷിണമോഹു കത്തെഴുതി. 2020 ആഗസ്ത് 20നായിരുന്നു സ്വന്തം കൈപ്പടയില്‍ മോഹു കത്തെഴുതിയത്.

കത്ത് കിട്ടിയ ഉടന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. ടെലികോം സീനിയര്‍ ഡയറക്ടര്‍ ജനറല്‍ തന്നെ നേരിട്ട് ദക്ഷിണമോഹുവിന് കത്തയച്ചു. ഈ കത്ത് 2020 ഒക്ടോബര്‍ 14നാണ് മോഹുവിന് കിട്ടിയത്. ഉടനെ പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പായിരുന്നു കത്തില്‍. അദ്ദേഹം റിലയന്‍സ് ജിയോ കമ്പനിയുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ ടവര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന അറിയിപ്പ് വന്നു. ജിയോ ആടുവള്ളിയില്‍ ടവര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. മെയ് മാസം ആദ്യവാരം മുതല്‍ ശക്തമായ നെറ്റ് വര്‍ക്ക് കവറേജ് കിട്ടാന്‍ തുടങ്ങി. അതുകൊണ്ട് തന്നെ ഈ വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോത്സവം അറിഞ്ഞാസ്വദിക്കാന്‍ ദക്ഷിണയ്‌ക്കും ഗ്രാമത്തിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും സാധിച്ചു. ഇനി ഓണ്‍ലൈന്‍ പഠനത്തിന്റെ വരും നാളുകളില്‍ ശ്രദ്ധയോടെ എല്ലാ ക്ലാസുകളും കണ്ട് കൃത്യമായി പഠിപ്പ് മുന്നോട്ട് കൊണ്ടുപോകാനാണ് ദക്ഷിണയുടെ പ്ലാന്‍.

Tags: ദക്ഷിണ മോഹുആടുവള്ളി ഗ്രാമംഓണ്‍ലൈന്‍ ക്ലാസ്narendramodivillageനരേന്ദ്രമോദിഓണ്‍ലൈന്‍നെയ്യാര്‍ ഡാംജിയോഓണ്‍ലൈന്‍ പഠനംറിലയന്‍സ് ജിയോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

Kerala

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

Kerala

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

Kerala

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.