Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നാടാകെ വെര്‍ച്ച്വല്‍ ആഘോഷം; പെരുങ്ങാലത്ത് ആദ്യക്ഷരം കുറിക്കാന്‍ നാല് പേര്‍ മാത്രം, അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തത കുട്ടികളെ പിന്തിരിപ്പിക്കുന്നു

സ്‌കൂളില്‍ ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷ എഴുതിയതും പതിനൊന്നു പേരാണ്. പൊതുവിദ്യാലയങ്ങളെ കുറിച്ച് സര്‍ക്കാര്‍ ഊറ്റംകൊള്ളുമ്പോഴും അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തത മൂലം കുട്ടികള്‍ പോകാന്‍ മടിക്കുന്ന ജില്ലയിലെ ഒരു സ്‌കൂളിന്റെ കഥയാണിത്. കുന്നത്തൂര്‍ മണ്ഡലത്തിലെ മണ്‍ട്രോതുരുത്ത് പഞ്ചായത്തില്‍പ്പെട്ട പരുങ്ങാലത്താണ് സ്‌കൂള്‍.

എം.എസ്. ജയചന്ദ്രന്‍ by എം.എസ്. ജയചന്ദ്രന്‍
Jun 1, 2021, 03:35 pm IST
in Kollam
perungalam school

perungalam school

ശാസ്താംകോട്ട: നൂറ് വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ സ്‌കൂളാണെങ്കിലും പ്രവേശനോത്സവത്തില്‍ ആദ്യാക്ഷരം കുറിക്കാന്‍ ഇവിടെ നാല് പേര്‍ മാത്രമാണുള്ളത്. ഒന്നാം ക്ലാസ് മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള പെരുങ്ങാലം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അവസ്ഥയാണ് ഇത്. ഇന്നലെ വരെ സ്‌കൂളില്‍ അഡ്മിഷന്‍ എടുത്തത് നാല് പേര്‍ മാത്രമാണ്. സ്‌കൂളില്‍ ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷ എഴുതിയതും പതിനൊന്നു പേരാണ്. പൊതുവിദ്യാലയങ്ങളെ കുറിച്ച് സര്‍ക്കാര്‍ ഊറ്റംകൊള്ളുമ്പോഴും അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തത മൂലം കുട്ടികള്‍ പോകാന്‍ മടിക്കുന്ന ജില്ലയിലെ ഒരു സ്‌കൂളിന്റെ കഥയാണിത്. കുന്നത്തൂര്‍ മണ്ഡലത്തിലെ മണ്‍ട്രോതുരുത്ത് പഞ്ചായത്തില്‍പ്പെട്ട പരുങ്ങാലത്താണ് സ്‌കൂള്‍.  

പ്രകൃതിക്ഷോഭം ജനജീവിതത്തെ താറുമാറാക്കിയ മണ്‍ട്രോതുരുത്തിലെ ഒറ്റപ്പെട്ട തുരുത്തിലാണ് സ്‌കൂള്‍ എന്നത് വിദ്യാര്‍ത്ഥികളുടെ സാന്നിധ്യം  കുറയാന്‍ കാരണമാണ്.  എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് കുണ്ടറ മണ്ഡലത്തിലായിരുന്ന സ്‌കൂള്‍ പിന്നീട് കുന്നത്തൂര്‍ മണ്ഡലത്തിന്റെ പരിധിയിലായി. ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ ഒരോ ഡിവിഷന്‍ മാത്രമാണ് ഉള്ളത്. ഈ ക്ലാസുകളിലെല്ലാം പത്തും അതില്‍ താഴയുമാണ് കുട്ടികളുടെ എണ്ണം. സ്‌കൂള്‍ സ്ഥിതിചെയ്യുന്ന ദ്വീപിന്റെ ഇരുവശവും ആറും കായലുമാണ്. പെരുങ്ങാലത്ത് നിവാസികള്‍ തങ്ങളുടെ കുട്ടികളെ പടിഞ്ഞാറെ കല്ലടയിലും തേവലക്കരയിലും, കോയിവിളയിലും മറ്റുമുള്ള അണ്‍ എയിഡഡ് സ്‌കൂളുകളിലാണ് വിടുന്നത്.  

വള്ളത്തിലിറങ്ങി ഒന്നര കിലോമീറ്ററോളം ഒറ്റയടിപാതയിലൂടെ നടന്ന് ദൂരെ ദിക്കുകളില്‍ നിന്നും സ്‌കൂളിലെത്തുന്ന അധ്യാപകര്‍ വിദ്യാര്‍ത്ഥികളില്ലാത്ത സ്‌കൂളിന്റെ അവസ്ഥയില്‍ നിസ്സഹായരാണ്. എല്‍ഡിഎഫ് മാത്രം ഭരണം നടത്തിയിട്ടുള്ള പഞ്ചായത്തില്‍ നിന്ന് എംഎല്‍എയും മന്ത്രിയും ഉണ്ടായിരുന്നിട്ടും സ്‌കൂള്‍ നിലവാരത്തില്‍ മാറ്റമുണ്ടാകുന്നില്ല എന്നതാണ് അധ്യാപകരുടെയും തുരുത്ത് നിവാസികളുടെയും പരാതി.

Tags: schoolsVirtual Entrance FestivalPerungolam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

World

ഹിജാബ് അടിച്ചമർത്തലിന്റെ പ്രതീകമാണെന്ന് മന്ത്രി, ഓസ്ട്രിയയിൽ 14 വയസിന് താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു

India

രാജ്യസ്‌നേഹികളല്ലാത്ത തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് പുല്ല് വില; ജമ്മുകശ്മീരിൽ വന്ദേമാതരം@150 അഭിയാൻ ആഘോഷമാക്കുമെന്ന് ബിജെപി; സ്കൂളുകളിലടക്കം പരിപാടികൾ

പുതിയ വാര്‍ത്തകള്‍

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.