Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തുറമുഖ മാറ്റത്തിന് കാരണം കേരള നിലപാടെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍; ചാലനിന് നല്‍കിയ അഭിമുഖത്തിന്റെ ഭാഗങ്ങള്‍ പുറത്ത്

ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ല. അദ്ദേഹമല്ല തീരുമാനം എടുത്തത്. രാഷ്‌ട്രീയ താല്‍പ്പര്യത്തോടെയുള്ള തീരുമാനമായിരുന്നില്ല അത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2021, 09:00 am IST
in Kerala

കവരത്തി: മംഗലാപുരം ന്യൂ പോര്‍ട്ടിലേക്ക് ചരക്ക് സേവനങ്ങള്‍ മാറ്റാനുള്ള തീരുമാനത്തിന് കാരണം കേരള സര്‍ക്കാരാണെന്ന ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ആഴ്ചകള്‍ക്ക് മുമ്പ് നടന്ന ചാനല്‍ ചര്‍ച്ചയിലെ വാക്കുകള്‍ പുറത്തുവന്നത് വ്യാജ പ്രചാരണക്കാര്‍ക്ക് തിരിച്ചടിയായി. ഇടത് തീവ്ര മുസ്ലിം ഗ്രൂപ്പുകള്‍ക്കൊപ്പം നിന്ന് കേന്ദ്രസര്‍ക്കാരിനെതിരെ ഇപ്പോള്‍ പ്രചാരണം നടത്തുന്ന എന്‍സിപി പ്രതിനിധി കൂടിയായ ലക്ഷദ്വീപ് എംപിയുടെ നിലപാട് മാറ്റവും പ്രഹസനമായി.

ബേപ്പൂരില്‍ നിന്ന് എല്ലാം മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നു എന്ന പ്രചാരണം തെറ്റാണെന്ന് ചാനല്‍ ചര്‍ച്ചയില്‍ എംപി വിശദീകരിക്കുന്നുണ്ട്. ബേപ്പൂര്‍ തുറമുഖത്ത് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കാതിരുന്നതിനെ തുടര്‍ന്ന് നിവൃത്തികേടുകൊണ്ടാണ് ന്യൂ  മംഗലാപുരം പോര്‍ട്ടിലേക്ക് ചരക്ക് സേവനങ്ങള്‍ മാറ്റാന്‍ തീരുമാനിച്ചതെന്നും എംപി പറയുന്നു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററല്ല ഈ തീരുമാനം എടുത്തത്, ദ്വീപിലെ ഗതാഗത കമ്മറ്റിയാണ്. ബേപ്പൂരില്‍ സൗകര്യമില്ലാത്തതിനാല്‍ നിരവധി ദിവസങ്ങളാണ് അവിടെ എടുക്കുന്നത്. അതിനാലാണ് ലക്ഷദ്വീപിന് മാത്രമായി ബേപ്പൂരില്‍ ഡഡിക്കേറ്റഡ് വാര്‍ഫ് വേണമെന്ന ആവശ്യം കേരള സര്‍ക്കാരിനോട് ലക്ഷദ്വീപ് അഭ്യര്‍ത്ഥിച്ചത്. ലക്ഷദ്വീപ് സ്വന്തം ചിലവില്‍ നിര്‍മ്മിക്കാം എന്നുവരെ അറിയിച്ചിരുന്നതാണ്. എന്നാല്‍ മാറിമാറി വന്ന ഇടതു വലതു സര്‍ക്കാരുകള്‍ അതിന് അനുമതി നല്‍കിയില്ല.

ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ല. അദ്ദേഹമല്ല തീരുമാനം എടുത്തത്. രാഷ്‌ട്രീയ താല്‍പ്പര്യത്തോടെയുള്ള തീരുമാനമായിരുന്നില്ല അത്. ബിജെപി ഭരണ സംസ്ഥാനത്തിന്  വേണ്ടി പ്രഫുല്‍ പട്ടേല്‍ എടുത്ത തീരുമാനം ഒന്നുമല്ല അത്. ലോക്കല്‍ മോട്ടോര്‍ സെല്ലിംഗ് വെസ്സലുകള്‍ ധാരാളമായി സര്‍വ്വീസ് നടത്തുന്നത് ഇപ്പോഴും മംഗലാപുരം ന്യൂ പോര്‍ട്ടില്‍ നിന്നു തന്നെയാണ്.

നാളിതുവരെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ആവശ്യപ്പെട്ട സൗകര്യങ്ങളൊന്നും കേരള സര്‍ക്കാരോ ബേപ്പൂര്‍ പോര്‍ട്ടോ ഒരുക്കിയില്ല. മാറേണ്ട സാഹചര്യം ഉണ്ടാക്കിയത് അവരാണ്. ഏഴോ എട്ടോ പുതിയ ബാര്‍ജുകള്‍ വരാന്‍ തുടങ്ങുന്നു. അതിനുള്ള ഇടം ബേപ്പൂരില്‍ ഇല്ലെന്നും ലക്ഷദ്വീപ് എംപി മീഡിയാ വണ്‍ ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ വിശദീകരിക്കുന്നു. എംപിയുടെ വാക്കുകള്‍ തടസ്സപ്പെടുത്താനും വ്യാജ പ്രചാരണത്തിനും മീഡിയാവണ്‍ അവതാരിക നിരന്തരം ശ്രമിക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ വ്യക്തമാണ്.

Tags: MPലക്ഷദ്വീപ്Mohammad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധിയുമായും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി കെ. സുധാകരന്‍

Kerala

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

Kerala

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

Kerala

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമോ എന്ന് പാര്‍ട്ടി തീരുമാനിക്കും : കെ  സുധാകരന്‍, സഹപ്രവര്‍ത്തകനായിരുന്ന കാപ്പാടന്‍ രമേശന്റെ ഓര്‍മ്മയില്‍ വിതുമ്പി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.