Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യയില്‍ കാണുന്ന കോവിഡ് വകഭേദത്തിന് രണ്ട് ഡോസ് വാക്‌സിന്‍ ഫലപ്രദമെന്ന് യുകെ; ഒരു ഡോസ് വാക്സിന് 33 ശതമാനം മാത്രം ഫലപ്രാപ്തി

ഇന്ത്യയില്‍ കണ്ടുവരുന്ന പ്രഹരശേഷി കൂടിയ ബി.1.617.2 വകഭേദത്തിനെ ചെറുക്കാന്‍ ഫൈസര്‍ ബയോഎന്‍ടെക് രണ്ട് ഡോസ് നല്‍കേണ്ടിവരുമെന്ന് യുകെ. അതിവ്യാപനശേഷിയും പ്രഹരശേഷിയുമുള്ള ബി.1.617.2 വകഭേദം യുകെയ്‌ക്ക് തലവേദനയായി മാറുന്നതിനിടയില്‍ ആശ്വാസമാവുകയാണ് പുതിയ കണ്ടെത്തല്‍. ഒരു ഡോസ് വാക്സിന്‍ മാത്രമെടുത്താല്‍ ഈ വൈറസ് വകഭേദത്തിനെതിരെ 33 ശതമാനം ഫലപ്രാപ്തിയേ ഉണ്ടാകൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2021, 04:42 pm IST
in World

ലണ്ടന്‍: ഇന്ത്യയില്‍ കണ്ടുവരുന്ന പ്രഹരശേഷി കൂടിയ ബി.1.617.2 വകഭേദത്തിനെ ചെറുക്കാന്‍ ഫൈസര്‍ ബയോഎന്‍ടെക് രണ്ട് ഡോസ് നല്‍കേണ്ടിവരുമെന്ന് യുകെ. അതിവ്യാപനശേഷിയും പ്രഹരശേഷിയുമുള്ള ബി.1.617.2 വകഭേദം യുകെയ്‌ക്ക് തലവേദനയായി മാറുന്നതിനിടയില്‍ ആശ്വാസമാവുകയാണ് പുതിയ കണ്ടെത്തല്‍. ഒരു ഡോസ് വാക്സിന്‍ മാത്രമെടുത്താല്‍ ഈ വൈറസ് വകഭേദത്തിനെതിരെ 33 ശതമാനം ഫലപ്രാപ്തിയേ  ഉണ്ടാകൂ.  

പബ്ലിക് ഹെല്‍ത് ഇംഗ്ലണ്ട് നടത്തിയ പഠനത്തില്‍ അതിവ്യാപനശേഷിയും മാരകപ്രഹരശേഷിയും ഉള്ള ബി.1.617.2 വകഭേദത്തിനെതിരെ രണ്ട് ഡോസ് ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിന്‍ കുത്തിവെച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അത് 88ശതമാനത്തോളം ഫലപ്രദമാണെന്ന് കണ്ടെത്തി. അതുപോലെ തലവേദന സൃഷ്ടിക്കുന്ന ബി.1.1.7. കെന്‍റ് വകഭേദത്തിനെതിരെ രണ്ട് ഡോസ് ഫൈസര്‍ വാക്‌സിന്‍ 93 ശതമാനം ഫലപ്രാപ്തി നല്‍കുമെന്നും കണ്ടെത്തി. ഈ ഡേറ്റ ആശ്വാസകരമാണെന്നും സര്‍ക്കാരിന് അടുത്ത മാസത്തോടെ കോവിഡ് നിയന്ത്രണങ്ങള്‍ പലതും എടുത്തുകളയാന്‍ സാധിക്കുമെന്ന് കരുതുന്നതായും ബ്രിട്ടനിലെ ആരോഗ്യമന്ത്രി പറഞ്ഞു.

ആസ്ട്രസെനക വാക്‌സിന്‍ രണ്ട് ഡോസ് എടുക്കുന്നത് ബി. 1.617.2 വകഭേദത്തിനെതിരെ 60 ശതമാനം ഫലപ്രദമാണെന്നും പബ്ലിക് ഹെല്‍ത് ഇംഗ്ലണ്ട് വക്താവ് പറഞ്ഞു. ബി.1.1.7. കെന്‍റ് വകഭേദത്തിനെതിരെ ആസ്ട്രസെനക രണ്ട് ഡോസ് വാക്‌സിന്‍ 66 ശതമാനം ഫലപ്രാപ്തി നല്‍കും. ‘രണ്ട് ഡോസ് വാക്‌സിനുകള്‍ ഈ മാരക കോവിഡ് വകഭേദങ്ങളെ ഫലപ്രദമായി ചെറുക്കുമെന്നറിഞ്ഞത് കൂടുതല്‍ ആത്മവിശ്വാസം പകരുന്നുവെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക് പറഞ്ഞു.

യുകെ ജൂണ്‍ 21ന് ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. യൂറോപ്പില്‍ തന്നെ ഏറ്റവും വേഗമേറിയ വാക്‌സിന്‍ കുത്തിവെപ്പ് നടത്തി മുന്നേറുന്നതിനിടയിലാണ് ബി.1.617.2 എന്ന ഇന്ത്യയില്‍ കണ്ടുവരുന്ന മാരകശേഷി കൂടിയ വൈറസ് വകഭേദം യുകെയ്‌ക്ക് തലവേദനയായത്. പക്ഷെ പുതിയ പഠനം കൂടുതല്‍ ആശ്വാസം പകരുന്നു.

Tags: വാക്‌സിന്‍ഫൈസര്‍Indian variantബി.1.617 വകഭേദംഫൈസര്‍-ബയോഎന്‍ടെക് വാക്‌സിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെംകോവാക്-ഒഎം പുറത്തിറക്കി; ഒമൈക്രോണ്‍ വകഭേദത്തിനെതിരെ ഇന്ത്യയില്‍ വികസിപ്പിച്ച ആദ്യത്തെ ബൂസ്റ്റര്‍ കോവിഡ് വാക്‌സിന്‍

India

കോവിഡ് 19 വാക്‌സിനും ഹൃദയസ്തംഭനം മൂലമുളള മരണവും തമ്മില്‍ ബന്ധമുണ്ടോ? രണ്ടാഴ്ചയ്‌ക്കുളളില്‍ അറിയാനാകും

India

അഞ്ചുകോടിയിലേറെ വാക്‌സിന്‍ ഡോസുകള്‍; പള്‍സ് സ്‌കീമില്‍ പ്രയോജനം ലഭിച്ചത് 37.38 ലക്ഷം പേര്‍ക്ക്; മഹാമാരിയിലും കേരളത്തിനെ കൈവിടാതെ കേന്ദ്രം

India

രാജ്യത്ത് 3,611 പേര്‍ക്ക് കൂടി കോവിഡ്; 6,587 പേര്‍ സുഖം പ്രാപിച്ചു, ചികിത്സയിലുള്ളത് 33,232 പേര്‍

India

രാജ്യത്ത് 4,282 പേര്‍ക്ക് കൂടി കോവിഡ്; 6,037 പേര്‍ സുഖം പ്രാപിച്ചു, രോഗമുക്തി നിരക്ക 98.71 ശതമാനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.